പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചതിന് വീണ്ടും പിടിയില്‍

പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചതിന് വീണ്ടും പിടിയില്‍

പാലോട്  : പോക്സോ കേസിലെ പ്രതി മറ്റൊരു സംഭവത്തിൽ വീണ്ടും അറസ്റ്റിൽ. പാലോട് കുശവൂർ കുന്നുംപുറത്ത് വീട്ടിൽ ബി.വിപിൻ (23) ആണ് അറസ്റ്റിലായത്. കുശവൂർ ബസ് സ്റ്റോപ്പിൽനിന്ന കോളേജ് വിദ്യാർഥിനിക്കെതിരേ അതിക്രമം കാട്ടിയതിനാണ് കേസെടുത്തിരിക്കുന്നത്. നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നേരത്തേ...

Read more

പോലീസ് പിന്തുടര്‍ന്ന യുവാവ് കനാലില്‍ മരിച്ച നിലയില്‍ ; അവിശ്വസനീയമെന്ന് ഹൈക്കോടതി , ഐജി അന്വേഷിക്കണം

പോലീസ് പിന്തുടര്‍ന്ന യുവാവ് കനാലില്‍ മരിച്ച നിലയില്‍ ;  അവിശ്വസനീയമെന്ന് ഹൈക്കോടതി , ഐജി അന്വേഷിക്കണം

കൊച്ചി : കോട്ടയം കുടവെച്ചൂർ വടപ്പുറത്തുചിറ ജിജോ ആന്റണിയെ (27) കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഐ.ജി. അന്വേഷിക്കണമെന്ന് ഹൈക്കോടതി. 35 സെന്റിമീറ്റർ മാത്രം ഉയരത്തിൽ വെള്ളമുള്ള കനാലിൽ ആരോഗ്യമുള്ളയാൾ മുങ്ങിമരിച്ചു എന്നത് അവിശ്വസനീയമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ...

Read more

നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

മലപ്പുറം : കൊളത്തൂര്‍ വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് രാവിലെ 10.45 ഓടെയാണ് അപകടം. പുഴയോരത്ത് ഭിത്തി...

Read more

കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു ; ഒരാളെ കാണാനില്ല

കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു ; ഒരാളെ കാണാനില്ല

പത്തനംതിട്ട : പത്തനംതിട്ട അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഒരാളെ കാണാനില്ല. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേയ്ക്ക് പോയത്. നിലവില്‍ വാഹനം കരയ്ക്ക് കയറ്റിയിട്ടുണ്ട്. കാറിലുണ്ടായ നാലു...

Read more

ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം : വെള്ളവും ഭക്ഷണവുമില്ലാതെ 45 മണിക്കൂറോളം ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സാഹസികമായി രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെയും എന്‍.ഡി.ആര്‍.എഫ് സംഘത്തെയും അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സൈന്യത്തിന് അഭിനന്ദനവുമായെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്...

Read more

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു

കാക്കനാട് : കാക്കനാട് പൂജാരിവളവില്‍ മാലിന്യത്തിന് തീപിടിച്ചു. തീ കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ തൃക്കാക്കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റെത്തി തീ അണയ്ക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഫയര്‍ഫോഴിനെ വിവരമറിയിച്ചത്.

Read more

സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം പതിവ് ; ഒടുവില്‍ യുവാവിനെ പോലീസ് പിടികൂടി

സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം പതിവ് ; ഒടുവില്‍ യുവാവിനെ പോലീസ് പിടികൂടി

കിളിമാനൂർ : സ്കൂൾവിദ്യാർഥിനികളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തുന്നത് പതിവാക്കിയയാളെ അറസ്റ്റുചെയ്തു. നെടുമങ്ങാട്, പഴകുറ്റി, കൊല്ലംകാവ്, നിമിഷം വീട്ടിൽ നിധിൻ പരമേശ്വരൻ (28)ആണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ വഴി ചോദിക്കാനെന്ന വ്യാജേന അടുത്ത് നിർത്തിയാണ് കുട്ടികളോട് മോശമായി പെരുമാറിയത്. ഒക്ടോബർ 26, നവംബർ...

Read more

അമ്പലമുക്ക് കൊലപാതകം ; പ്രതി കയറി പോയ സ്കൂട്ടര്‍ തേടി പോലീസ് , സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടു

അമ്പലമുക്ക് കൊലപാതകം ;  പ്രതി കയറി പോയ സ്കൂട്ടര്‍ തേടി പോലീസ് ,  സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. മുട്ടടയിൽ നിന്നും കേശവദാസപുരത്തേക്ക് ഒരു സ്കൂട്ടറിന് പിന്നിൽ ഇയാള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു ഞായറാഴ്ച...

Read more

സോളാർ അപകീർത്തി കേസ് ; നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി

സോളാർ അപകീർത്തി കേസ് ; നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ. വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ല പ്രിൻസിപ്പൽ കോടതിയിലാണ് അപ്പിൽ നൽകിയത്. കോടതി വിധി യുക്തി സഹമല്ലെന്ന് പറഞ്ഞ വിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍...

Read more

സ്വപ്‌നയുടെ ശബ്ദ സന്ദേശം പ്രചരിപ്പിച്ച പോലീസുകാര്‍ക്കെതിരെ ഇ.ഡി അന്വേഷണം വന്നേക്കും

സ്വപ്‌നയുടെ ശബ്ദ സന്ദേശം പ്രചരിപ്പിച്ച പോലീസുകാര്‍ക്കെതിരെ ഇ.ഡി അന്വേഷണം വന്നേക്കും

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ ഇ.ഡിയെ വിരട്ടാൻ സ്വപ്നയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഉണ്ടായേക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിക്കുന്നുവെന്ന് പറയുന്ന ശബ്ദസന്ദേശം തന്റേതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയതോടെ ഇതിന് പിന്നിൽ പ്രവർത്തിച്ച പോലീസുകാർക്കെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണമുണ്ടായേക്കും....

Read more
Page 4506 of 4843 1 4,505 4,506 4,507 4,843

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.