പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍  1504 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 1322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1363 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 255184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 244083 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8898 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8670 പേര്‍...

Read more

ജിഡിപി 147.5 ലക്ഷം കോടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ജിഡിപി 147.5 ലക്ഷം കോടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി : ഇന്ത്യയുടെ ജിഡിപി (GDP-മൊത്ത ആഭ്യന്തര ഉല്‍പാദനം) 2021-22 വര്‍ഷത്തില്‍ 147.5 ലക്ഷം കോടി രൂപ ആകുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും ജിഡിപി വളര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍...

Read more

കൊവിഡ് ഡ്യൂട്ടിക്കെത്തിയില്ല ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ പിരിച്ചുവിട്ടു

കൊവിഡ് ഡ്യൂട്ടിക്കെത്തിയില്ല ;  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന്റെ പേരിൽ തിരുവനന്തപുരം കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. സീനിയർ റെസിഡന്റുമാരായ ഡോ.ജിതിൻ ബിനോയ് ജോർജ്, ജി.എൽ പ്രവീൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

Read more

പോലീസ് പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവ്

പോലീസ് പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവ്

കൊച്ചി : കോട്ടയം കുമരകത്ത് പോലീസ് പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഐ ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചു. മരിച്ച ജിജോ ആന്റണിയുടെ പിതാവിന്റെ...

Read more

11കാരിയെ പീഡിപ്പിച്ചു ; യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്

11കാരിയെ പീഡിപ്പിച്ചു ;  യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്

പത്തനംതിട്ട: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി കാമുകി സ്മിത എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ അജിക്ക് പെണ്‍കുട്ടിയെ...

Read more

പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു

പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു

മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. മലബാര്‍ കലാപത്തെക്കുറിച്ചടക്കമുള്ള പല വിഷയങ്ങളിലും മലയാളിയുടെ കണ്ണ് തുറപ്പിച്ച ചരിത്രകാരനായിരുന്നു ഡോ.എം ഗംഗാധരന്‍. മലപ്പുറത്തെക്കുറിച്ചടക്കം രാജ്യത്ത് പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ തിരുത്തിയത് ഗംഗാധരന്റെ കണ്ടെത്തലുകളായിരുന്നു.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933...

Read more

കേരളത്തില്‍ 29,471 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു, ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

തിരുവനന്തപുരം: കേരളത്തില്‍ 29,471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061,...

Read more

വയനാട് ജില്ലയില്‍ 512 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1060 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 510 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്തില്‍ നിന്ന് വന്ന 2 പേര്‍ക്കും രോഗം...

Read more

ശ്രം മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട് ; 40 കമ്പനികളിലായി 1500നടുത്ത് ഒഴിവുകൾ

ശ്രം മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട് ; 40 കമ്പനികളിലായി 1500നടുത്ത് ഒഴിവുകൾ

തിരുവനന്തപുരം: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ല പ്ലാനിങ് ഒഫിസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ശ്രം എന്ന പേരില്‍  മെഗാ തൊഴില്‍മേള ഫെബ്രുവരി 19ന് കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ്...

Read more

പൊതുവിദ്യാലയങ്ങളിലെ ക്ലാസ് : അധിക മാർഗരേഖ പ്രസിദ്ധീകരിക്കും – വി ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിലെ ക്ലാസ്  :  അധിക മാർഗരേഖ പ്രസിദ്ധീകരിക്കും – വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ  ഈ മാസം 14ന് ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാർഗരേഖ  പ്രസിദ്ധീകരിക്കുമെന്ന്  മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അധിക മാർഗരേഖ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ഉദ്യോഗസ്ഥരുമായി...

Read more
Page 4509 of 4841 1 4,508 4,509 4,510 4,841

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.