സ്ത്രീ ശക്തി SS- 299 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 299 ഫലം പ്രഖ്യാപിച്ചു ;  ഒന്നാം സമ്മാനം 75 ലക്ഷം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-299 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി...

Read more

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം ; നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം ; നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു

തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനം. വൈകീട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. അതേസമയം മരിച്ച കുട്ടിയുടെ കുടുംബത്തിന്...

Read more

53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ : മന്ത്രി ശിവൻകുട്ടി

53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ :  മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 53 സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്‌ ആകുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളുകൾ നാടിന് സമർപ്പിക്കും. തിരുവനന്തപുത്തെ പൂവച്ചൽ ഗവൺമെന്റ് വിഎച്ച്എസ്‌സിയിൽ രാവിലെ 11. 30നാണ്‌ ഉദ്‌ഘാടനം.90 കോടി രൂപ ചെലവിലാണ്...

Read more

ട്രക്കിങ്ങിന്‌ പോയ യുവാവ്‌ കൂർമ്പാച്ചിമലയിൽ കുടുങ്ങി ; രക്ഷാപ്രവർത്തനം തുടരുന്നു

ട്രക്കിങ്ങിന്‌ പോയ യുവാവ്‌ കൂർമ്പാച്ചിമലയിൽ കുടുങ്ങി ; രക്ഷാപ്രവർത്തനം തുടരുന്നു

മലമ്പുഴ: എലിച്ചിരം മലയോട് ചേർന്ന്‌ കൂർമ്പാച്ചിമലയിൽ പറയിടുക്കിൽ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ചെറാട്ടിൽ റഷീദയുടെ മകൻ ബാബു (23) ആണ് തിങ്കൾ പകൽ കുടുങ്ങിയത്. തിങ്കൾ രാവിലെയാണ്‌  ബാബു  പ്രദേശവാസികളായ മറ്റ്‌ രണ്ട്‌പേരോടൊപ്പം ട്രക്കിങ്‌ തുടങ്ങിയത്‌.  പാതിവഴിയിൽ മറ്റുരണ്ടു പേരും മടങ്ങിയെങ്കിലും...

Read more

വധ ഗൂഢാലോചന കേസ് ; ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

വധ ഗൂഢാലോചന കേസ് ;  ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടേത് തന്നെയാണ് സ്ഥിരീകരിക്കുന്നതിനാണ് നടപടി. അതേസമയം കേസിലെ എഫ്ഐആർ...

Read more

വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും : ശശി തരൂർ

വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും : ശശി തരൂർ

മഥുര: തിരുവനന്തപുരത്തു നിന്ന് കാസർകോട് എത്താൻ സിൽവർലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം താൻ മനസ്സിലാകുന്നുണ്ടെന്നും എന്നാൽ അതിവേ​ഗയാത്രയ്ക്ക് സിൽവ‍ർ ലൈൻ പദ്ധതി തന്നെ വേണമെന്നില്ലെന്നും തരൂർ പറഞ്ഞു. കേരളത്തിലെ നിലവിലെ റെയിൽവേ പാത...

Read more

വിദ്യാ കിരണം പദ്ധതി : 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി തയ്യാര്‍ ; സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാ കിരണം പദ്ധതി :  53 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി തയ്യാര്‍ ; സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓൺലൈൻ ക്ലാസുകൾ കൂടി പ്രയോജനപ്പെടുത്തി പാഠ ഭാഗങ്ങൾ തീർക്കും. പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. മോഡൽ പരീക്ഷയുടെ തീയതി ഉടൻ തീരുമാനിക്കും. സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ...

Read more

തെളിവുകൾ വിശ്വാസയോഗ്യമല്ല , കെട്ടിച്ചമച്ചത് ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി നൽകും

തെളിവുകൾ വിശ്വാസയോഗ്യമല്ല , കെട്ടിച്ചമച്ചത് ;  എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി നൽകും

തിരുവനന്തപുരം : ഗൂഢാലോചന കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നാളെ ഹർജി സമർപ്പിക്കും. അഭിഭാഷകൻ ബി രാമൻ പിള്ള മുഖേനെ നാളെ ഹൈക്കോടതിയെ സമീപിക്കും. എഫ് ഐ ആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. നടിയെ...

Read more

ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ലോകായുക്ത ഭേദഗതി ; സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് സി പി ഐ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. ഭേദഗതി വിഷയത്തില്‍ സി പി ഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. സി പി ഐ...

Read more

പത്തനംതിട്ട രൂപതാധ്യക്ഷന്റെ അറസ്റ്റ് ; അമ്പരപ്പോടെ വിശ്വാസ സമൂഹം

പത്തനംതിട്ട രൂപതാധ്യക്ഷന്റെ അറസ്റ്റ് ; അമ്പരപ്പോടെ വിശ്വാസ സമൂഹം

പത്തനംതിട്ട : തിരുനെല്‍വേലി ജില്ലയിലെ താമിരഭരണി നദിയെ ഗംഗാനദി പോലെ പരിപാവനമായാണ് കാണുന്നത്. എന്നാല്‍ താമിരഭരണി നദിയില്‍ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസില്‍ കേരളത്തിലെ ഒരു കത്തോലിക്ക ബിഷപ്പ് ഉള്‍പ്പെടെ അഞ്ച് ക്രിസ്തീയ പുരോഹിതരെ തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്....

Read more
Page 4510 of 4841 1 4,509 4,510 4,511 4,841

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.