പുസ്തകം ; ശിവശങ്കറിനോട് വിശദീകരണം തേടിയേക്കും

സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

തിരുവനന്തപുരം : അനുവാദമില്ലാതെ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചതിനു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക, യുവജനക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കറിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയേക്കും. മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും വിശദീകരണം തേടുക. സര്‍ക്കാരിനെതിരായി ഒന്നും പരാമര്‍ശിക്കില്ലെന്ന ധാരണയുടെ പുറത്താണ് പുസ്തകമെഴുതാന്‍...

Read more

വിവാഹദിവസം രാവിലെ കുളിക്കാന്‍ കയറിയ വധു തൂങ്ങി മരിച്ചനിലയില്‍

വിവാഹദിവസം രാവിലെ കുളിക്കാന്‍ കയറിയ വധു തൂങ്ങി മരിച്ചനിലയില്‍

കോഴിക്കോട് : വിവാഹദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി ഇന്നലെ നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു. വധൂഗൃഹത്തിലാണു വിവാഹം...

Read more

മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം : വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടില്‍ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥന്‍...

Read more

ദിലീപിന് ഇന്ന് നിര്‍ണായകം ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 10.15ന്

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതിയില്‍ ജസ്റ്റീസ് പി ഗോപിനാഥിന്റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ ദിലീപ് അടക്കമുളള...

Read more

സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും ; അധ്യയനം വൈകിട്ട് വരെ ; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍...

Read more

പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

കോഴിക്കോട്: പിടിച്ചുപറിക്കേസില്‍ പോലീസില്‍ അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ടയാള്‍ പിടിയില്‍. കോഴിക്കോട് നഗരത്തില്‍ നിരവധി കേസുകളിലെ പ്രതിയായ കാസര്‍കോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയില്‍ ശ്രീജിത്തിനെ(35)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പറമ്പ് പാര്‍ക്ക് റസിഡന്‍സിക്ക് സമീപം ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശിയുടെ പണം തട്ടിപ്പറിച്ച...

Read more

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കം : ദലിതരെ ബഹിഷ്കരിച്ച് ഗ്രാമവാസികൾ

ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കം :  ദലിതരെ ബഹിഷ്കരിച്ച് ഗ്രാമവാസികൾ

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ തഡ്മുഗലി ഗ്രാമത്തിൽ ദലിത് വിഭാഗത്തെ ഗ്രാമവാസികൾ ബഹിഷ്കരിച്ചതായി റിപ്പോർട്ട്‌. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിലാണ് ബഹിഷ്കരണം.സംഭവത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ബഹിഷ്‌കരണ വാര്‍ത്ത ചര്‍ച്ചയായത്. മൂന്ന് ദിവസം മുമ്പ് രണ്ട് ദലിത് യുവാക്കള്‍ നിലങ്ക...

Read more

മദ്യമെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു

മദ്യമെന്ന് കരുതി ആസിഡ് കുടിച്ചയാൾ മരിച്ചു

ഖോവൈ: ഉറക്കമുണർന്ന ഉടൻ മദ്യമാണെന്ന് കരുതി ആസിഡ് എടുത്ത് കുടിച്ചയാൾ മരിച്ചു. ത്രിപുരയിലെ ഖോവൈ ജില്ലയിലെ ലങ്കാപുര എഡിസി ഗ്രാമവാസിയായ കാർത്തിക് മോഹൻ ദേബർമ (55)യാണ് ആന്തരികാവയവങ്ങൾ തകർന്ന് ദാരുണമായി മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഒരു കുപ്പി ആസിഡ് എടുത്ത് കുടിക്കുകയും...

Read more

കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍ ; കഴുത്തില്‍ മുറിവേറ്റ പാട് , കൊലപാതകമെന്ന് സംശയം

കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍ ; കഴുത്തില്‍ മുറിവേറ്റ പാട് , കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും...

Read more

സ്‌കൂള്‍ കലോത്സവത്തിനിടെ ശുചിമുറിയിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; യുവാവ്‌ പിടിയിൽ

സ്‌കൂള്‍ കലോത്സവത്തിനിടെ ശുചിമുറിയിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; യുവാവ്‌ പിടിയിൽ

പൊന്നാനി: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്‌തു. പോക്‌സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ (32) ആണ് അറസ്റ്റിലായത്. ഒന്നര വർഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂളിലെ...

Read more
Page 4518 of 4841 1 4,517 4,518 4,519 4,841

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.