സിപിഐ മന്ത്രിമാർ മൗനത്തിൽ ; ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി യുഎഇയിൽ നിൽക്കുന്നത് ശരിയല്ല : രമേശ് ചെന്നിത്തല

സിപിഐ മന്ത്രിമാർ മൗനത്തിൽ ; ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി യുഎഇയിൽ നിൽക്കുന്നത് ശരിയല്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സിപിഐ മന്ത്രിമാരെ പരിഹസിച്ച് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മൗനത്തിൽ, മുഖ്യമന്ത്രിയാണ് കാര്യങ്ങൾ നിശ്ചയിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. മന്ത്രിമാരെ കേസുകളിൽ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലോകായുക്തയുടെ ഗൗരവം കുറയ്ക്കാൻ ശ്രമമെന്നും രമേശ്...

Read more

ഇന്നത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില കുറഞ്ഞതിന് ശേഷം ഇന്നത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ 15 രൂപയാണ് ഒരു ഗ്രാം സ്വര്‍ണവിലയില്‍ കുറവുണ്ടായത്. 4500 രൂപയായിരുന്നു ഇന്നലത്തെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന്റെ വില. ഇന്നും ഇതേ...

Read more

ഞായർ നിയന്ത്രണം ; ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി പോലീസ്

ഞായർ നിയന്ത്രണം ; ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കി പോലീസ്

ഇടുക്കി : കൊവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയി നിയന്ത്രണത്തിന്റെ ഭാഗമായി ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധന ശക്തമാക്കി. കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞയാഴ്ചത്തേതിൽ നിന്ന് വ്യത്യസ്തമായി തമിഴ് നാട്ടിൽ നിന്ന് വരുന്ന...

Read more

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്നത് സമയോചിതമായ പരിഷ്‌കരണത്തിനുള്ള പ്രഖ്യാപനങ്ങള്‍

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്നത് സമയോചിതമായ പരിഷ്‌കരണത്തിനുള്ള പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം : മേഖലയ്ക്ക് കരുത്തേകാനുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും. കൊവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളെ നേരിടാനുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ സമ്പ്രദായത്തിന് ഊന്നല്‍ നല്‍കുന്ന പരിഷ്‌കാരങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ പശ്ചാത്തലത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ എട്ട് മുതല്‍...

Read more

ലക്ഷ്യം ആഫ്രിക്ക, പിന്നിടേണ്ടത് 32 രാജ്യങ്ങൾ ; മലപ്പുറത്ത് നിന്നും ദിൽഷാദിന്റെ ബൈക്ക് യാത്ര

ലക്ഷ്യം ആഫ്രിക്ക, പിന്നിടേണ്ടത് 32 രാജ്യങ്ങൾ ; മലപ്പുറത്ത് നിന്നും ദിൽഷാദിന്റെ ബൈക്ക് യാത്ര

ചേലേമ്പ്ര : യാത്ര ഇഷ്ടവിനോദമാക്കിയ ദിൽഷാദ് ബൈക്കിൽ ലോകയാത്രയ്ക്കിറങ്ങി. ആഫ്രിക്ക ലക്ഷ്യമാക്കിയുള്ള യാത്രപുറപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിലൂടെയാണ് യാത്ര. ഇടിമുഴിക്കലിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എ. യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യം ബുള്ളറ്റിൽ മുംബൈ വരെ എത്തും. പിന്നീട്...

Read more

തക്കാളി വില കൂപ്പുകുത്തി ; പ്രതിസന്ധിയിൽ കർഷകർ

തക്കാളി വില കൂപ്പുകുത്തി ; പ്രതിസന്ധിയിൽ കർഷകർ

തിരുവനന്തപുരം : തക്കാളി വില കൂപ്പുകുത്തി. ആഴ്ചകൾക്ക് മുൻപ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്ക്ക് മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വിൽപ്പന നടക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പാലക്കാട്ടെ തക്കാളി കർഷകർ. ഒരാഴ്ച മുൻപ്...

Read more

പരിശോധനയ്ക്കയച്ച ഫോണുകള്‍ ഇന്ന് തിരിച്ചെത്തും ; തിങ്കളാഴ്ച കോടതിക്ക് കൈമാറുമെന്ന് ദിലീപ്‌

പരിശോധനയ്ക്കയച്ച ഫോണുകള്‍ ഇന്ന് തിരിച്ചെത്തും ; തിങ്കളാഴ്ച കോടതിക്ക് കൈമാറുമെന്ന് ദിലീപ്‌

കൊച്ചി : ഹൈക്കോടതി ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെ ഫോണുകൾ കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കുമെന്നും അഭിഭാഷകൻ...

Read more

എം ജി സർവകലാശാലയിലെ കൈക്കൂലി കേസ് ; ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

എം ജി സർവകലാശാലയിലെ കൈക്കൂലി കേസ് ; ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി എംജി സർവകലാശാല എംപ്ലോയിസ് അസോസിയേഷൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. സർവകലാശാലയിലെ ഇടത് യൂണിയൻ സജീവ പ്രവർത്തകയാണ് സിജെ എൽസി. കൈക്കൂലി വാങ്ങിയ ജീവനക്കാരി...

Read more

മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു

മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു

മലപ്പുറം : മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു. പുളളിപ്പാടം ഇല്ലിക്കല്‍ കരീമാണ് മരിച്ചത്. 67 വയസായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം...

Read more

മാനസിക വെല്ലുവിളി നേരിടുന്ന ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് ; കുടുംബ സുഹൃത്ത് പിടിയില്‍

മാനസിക വെല്ലുവിളി നേരിടുന്ന ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് ; കുടുംബ സുഹൃത്ത് പിടിയില്‍

മാനന്തവാടി : വയനാട് മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. റിമാന്‍ഡില്‍ കഴിയുന്ന എടവക സ്വദേശി റഹീം വിഷം കലര്‍ത്തി നല്‍കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും...

Read more
Page 4557 of 4832 1 4,556 4,557 4,558 4,832

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.