കേരളത്തില്‍ ഇന്ന് 50,812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936,...

Read more

ലോകയുക്ത ഭേദഗതി ; സർക്കാരിനോട് വിശദീകരണം തേടി ഗവർണ്ണര്‍

ലോകയുക്ത ഭേദഗതി ;  സർക്കാരിനോട് വിശദീകരണം തേടി ഗവർണ്ണര്‍

തിരുവനന്തപുരം: ലോകയുക്ത ഓർഡിനൻസില്‍ ഗവർണ്ണറുടെ ഇടപെടൽ. സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണ്ണറുടെ നിര്‍ദ്ദേശം. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് ഗവർണ്ണറുടെ നടപടി. ഉടൻ വിശദീകരണം നല്കാൻ പരാതികൾ...

Read more

ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കണം , ശുപാർശ

ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കണം , ശുപാർശ

തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കാൻ ശുപാർശ. പ്രതിദിനം 7000 കെയ്സിൽ നിന്നും 16,000 കെയ്സിലേക്ക് ഉല്പാദനം ഉയർത്തണമെന്നാണ് ബെവ്കോ എം ഡിയുടെ ശുപാർശ. പാലക്കാട് 10 വർഷമായി അടഞ്ഞു കിടക്കുന്ന മലബാർ ഡിസ്ലറി തുറക്കണമെന്നും ശുപാർശയുണ്ട്. ഇവിടെ ജവാൻ ബ്രാൻഡ്...

Read more

കൃഷി നശിപ്പിച്ച് കാക്കകൾ ; ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നഷ്ടമായത് 2000 കിലോ തണ്ണിമത്തൻ

കൃഷി നശിപ്പിച്ച് കാക്കകൾ ; ആലപ്പുഴ കഞ്ഞിക്കുഴിയില്‍  നഷ്ടമായത് 2000 കിലോ തണ്ണിമത്തൻ

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കര്‍ഷകന്റെ 2000 കിലോ തണ്ണിമത്തന്‍ കാക്കകൾ കൊത്തി നശിപ്പിച്ചു. മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിന്‍റെ തണ്ണിമത്തന്‍ കൃഷിയാണ് കാക്കകള്‍ നശിപ്പിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വെട്ടുകാട്ട് പുരയിടത്തില്‍ ഒരു ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷിയിറക്കിയിരുന്നത്. മികച്ച...

Read more

അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു

അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു. താഴെ അബ്ബനൂർ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകൻ സ്വാതിഷ് ആണ് മരിച്ചത്.കഴിഞ്ഞ 27ന് കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഊരിലേക്ക് തന്നെ കുട്ടിയെ...

Read more

ലോകായുക്ത ഭേദഗതിയിലൂടെ തെളിയുന്നത് സിപിഎമ്മിൻ്റെ തനിനിറം : വി.മുരളീധരൻ

ലോകായുക്ത ഭേദഗതിയിലൂടെ തെളിയുന്നത് സിപിഎമ്മിൻ്റെ തനിനിറം  :  വി.മുരളീധരൻ

തിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിയാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎമ്മിൻ്റെ തനിനിറമാണ് ഓർഡിനൻസ് കൊണ്ടു വരുന്നതിലൂടെ പുറത്തു വരുന്നതെന്ന് വി.മുരളീധരൻ പറഞ്ഞു. ഓർഡിനൻസ് ഒപ്പിടരുതെന്ന് ബിജെപി ഗവർണ്ണറെ സമ്മർദ്ദപ്പെടുത്തില്ല. കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടു വന്നാൽ ജനാധിപത്യ വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ...

Read more

ജോലിക്ക്‌ പോകാൻ നിർബന്ധിച്ച ഭാര്യയെ തലയ്‌ക്കടിച്ചു കൊല്ലാൻ ശ്രമിച്ചു ; യുവാവ്‌ പിടിയിൽ

ജോലിക്ക്‌ പോകാൻ നിർബന്ധിച്ച ഭാര്യയെ തലയ്‌ക്കടിച്ചു കൊല്ലാൻ ശ്രമിച്ചു ;  യുവാവ്‌ പിടിയിൽ

കൊല്ലം: ജോലിക്ക്‌ പോകാൻ നിർബന്ധിച്ചതിന്‌ ഭാര്യയെ വിറകുകൊണ്ട്‌ തലയ്‌ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്‌തു. കൊട്ടിയം തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനം വീട്ടില്‍ ചന്ദ്രന്‍ മകന്‍ സുധീഷ് (27) ആണ് പിടിയിലായത്. 26ന് വൈകിട്ടാണ്‌ സംഭവം. ജോലിക്ക് പോകാതെ...

Read more

ആലുവയിൽ സി-ആപ്റ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകൾ ; അവസാനതിയതി ഫെബ്രുവരി 14

ആലുവയിൽ  സി-ആപ്റ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകൾ ;  അവസാനതിയതി ഫെബ്രുവരി 14

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ് ടെക്‌നോളജി, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ...

Read more

ഡ്രാക്കുള , കാര , ഉറുമീസ് അടക്കം 32 ഗുണ്ടകളെ ജയിലിലടച്ചു ; സിംബാവേ , കുരുവി തുടങ്ങി 33 പേരെ നാടുകടത്തി

ഡ്രാക്കുള , കാര , ഉറുമീസ് അടക്കം 32 ഗുണ്ടകളെ ജയിലിലടച്ചു  ;  സിംബാവേ , കുരുവി തുടങ്ങി 33 പേരെ നാടുകടത്തി

ആലുവ: ഗുണ്ട പ്രവർത്തനങ്ങളും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കുന്നതിന് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ആലുവ റൂറൽ ജില്ലയില്‍ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. കുറ്റകൃത്യങ്ങളെകുറിച്ചും ക്രമസമാധാനനില സംബന്ധിച്ച് ആലുവയിലുള്ള റൂറൽ ജില്ല ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിലാണ്...

Read more

കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കണ്ണൂർ ചിറക്കൽ ചുണ്ടയിൽ രജീഷ് (42) ഹൃദയാഘാതം മൂലം കിങ് ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായി. നെഞ്ച് വേദനെയെത്തുടർന്ന് പുലർച്ചെ രണ്ട് മണിക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പത്തു വർഷത്തിലധികമായി രജീഷ് ബഹ്റൈനിലെത്തിയിട്ട്. ഗുദൈബിയയിലും മുഹറഖിലും സൻസാ, ചന്ദ്ര എന്നീ ജ്വല്ലറികൾ നടത്തി...

Read more
Page 4562 of 4832 1 4,561 4,562 4,563 4,832

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.