വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

കൊച്ചി: വിവരാവകാശ അപേക്ഷക്ക് കൃത്യസമയത്ത് മറുപടി നൽകാതെയും പിന്നീട് തെറ്റായ മറുപടി നൽകുയും ചെയ്ത ഗതാവഗത വകുപ്പ് അണ്ടർ സെക്രട്ടറിയിൽനിന്ന് 11,750 രൂപ പിഴ ഈടാക്കാൻ ഉത്തരവ്. 2020 കാലയളവിൽ ഗതാഗത വകുപ്പിൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസറും അണ്ടർ സെക്രട്ടറിയുമായിരുന്ന മേഴ്സി...

Read more

ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷം ; 488 പേർക്ക് രോഗബാധ

ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷം ; 488 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം ശക്തം. വിവിധ ജയിലുകളിൽ തടവുകാരും ജീവനക്കാരും ഉൾപ്പെടെ 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലാണ് രോഗവ്യാപനം രൂക്ഷം. കഴിഞ്ഞ മൂന്നുദിവസം 961 തടവുകാരെ പരിശോധിച്ചതിൽ 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ...

Read more

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയ്ക്കും കുടുംബത്തിനും രണ്ടാം തവണയും കൊവിഡ്

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയ്ക്കും കുടുംബത്തിനും രണ്ടാം തവണയും കൊവിഡ്

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എം പിയ്ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. പ്രേമചന്ദ്രൻ എം പി, ഭാര്യ ഡോ: ഗീത, മകന്‍ കാര്‍ത്തിക്ക് എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും രണ്ടാം തവണയാണ് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം മകന്...

Read more

എം എം വർഗീസ്​ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ; ടി ശശിധരൻ വീണ്ടും ജില്ലാ കമ്മിറ്റിയിൽ

എം എം വർഗീസ്​ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ;  ടി ശശിധരൻ വീണ്ടും ജില്ലാ കമ്മിറ്റിയിൽ

തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നേരത്തെ തരംതാഴ്ത്തിയ മുൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വിഭാഗീയതയുടെ പേരിൽ നടപടി നേരിട്ടയാളാണ് ടി ശശിധരൻ. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുൻ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന...

Read more

അട്ടപ്പാടി ശിശുമരണം : മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

അട്ടപ്പാടി ശിശുമരണം :  മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

പാലക്കാട്: അട്ടപ്പാടി ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 2017 മുതൽ 2019 വരെ...

Read more

കോട്ടയത്ത് അമ്മയെ മകൻ മർദ്ദിച്ച് തോട്ടിൽ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി

കോട്ടയത്ത് അമ്മയെ മകൻ മർദ്ദിച്ച് തോട്ടിൽ മുക്കിത്താഴ്ത്തി കൊലപ്പെടുത്തി

കോട്ടയം: വൈകപ്രയാറിൽ മകന്റെ മർദനത്തിനിരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് സമീപത്തെ തോട്ടിൽ മുക്കിത്താഴ്ത്തി. ശ്വാസതടസം നേരിട്ട മന്ദാകിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read more

ആർ. ചന്ദ്രശേഖരൻ വീണ്ടും ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ്

ആർ. ചന്ദ്രശേഖരൻ വീണ്ടും ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ്

കൊച്ചി: ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റായി ആർ. ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് ചന്ദ്രശേഖരൻ ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. സംസ്‌ഥാന റിട്ടേണിംഗ് ഓഫിസർ വി.ആർ. ജഗന്നാഥനാണ് ചന്ദ്രശേഖരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. 2007ലാണ് ആർ. ചന്ദ്രശേഖരനെ സംസ്‌ഥാന പ്രസിഡന്റായി...

Read more

‘അവർ അനുഭവിക്കും ‘ , വെറും ശാപവാക്കല്ല , ദിലീപിന് വെല്ലുവിളി ഡിജിറ്റൽ തെളിവ് , മുദ്ര വച്ച് കോടതിയിൽ

‘അവർ അനുഭവിക്കും ‘ ,  വെറും ശാപവാക്കല്ല ,  ദിലീപിന് വെല്ലുവിളി ഡിജിറ്റൽ തെളിവ് ,  മുദ്ര വച്ച് കോടതിയിൽ

കൊച്ചി: വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദിലീപ് പലരുമായും ചർച്ച ചെയ്തിരുന്നു എന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. ദിലീപ് ഇക്കാര്യം സംസാരിച്ച ചിലരുടെ സുപ്രധാന മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കമാണ് ഇന്ന് ഹൈക്കോടതിക്ക് മുദ്ര...

Read more

ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷം ; വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷം ;  വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍: വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷ് (44) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അതേ സമയം സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയാണ്. വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്....

Read more

കേരളത്തില്‍ ഇന്ന് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്  45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി...

Read more
Page 4636 of 4858 1 4,635 4,636 4,637 4,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.