തൃശ്ശൂർ സമ്മേളനം നാളെ ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ രൂക്ഷവിമർശനവുമായി പ്രവർത്തന റിപ്പോർട്ട്

തൃശ്ശൂർ സമ്മേളനം നാളെ ;  കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ രൂക്ഷവിമർശനവുമായി പ്രവർത്തന റിപ്പോർട്ട്

തൃശ്ശൂർ: തൃശൂരിൽ നാളെ തുടങ്ങുന്ന സിപിഎം സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ടിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രൂക്ഷ വിമർശനം. പാർട്ടിയുടെ യശസിനെ ബാധിക്കുന്ന വിധത്തിൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നു തന്നെ പ്രവർത്തനമുണ്ടായി എന്നാണ് വിമർശനം. പ്രത്യേക ഭാഗമായിട്ടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ്...

Read more

മോഫിയ പർവീണിന്റെ മരണം ; സർക്കാർ വാക്കു പാലിച്ചില്ല , വിമർശനവുമായി പിതാവ്

മോഫിയ പർവീണിന്റെ മരണം ; സർക്കാർ വാക്കു പാലിച്ചില്ല , വിമർശനവുമായി പിതാവ്

തിരുവനന്തപുരം: മോഫിയ പർവീൺ ആത്മഹത്യാ കേസിൽ സർക്കാർ വാക്കു പാലിച്ചില്ലെന്ന വിമർശനവുമായി മോഫിയയുടെ പിതാവ് ദിൽഷാദ്. കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന വാക്കുപാലിച്ചില്ലെന്നാണ് വിമർശനം. കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി ദിൽഷാദ് രംഗത്തെത്തിയിരുന്നു. കേസിൽ നിന്ന് ആലുവ സിഐസി എൽ സുധീറിനെ പോലീസ്...

Read more

പാസ്പോർട്ട് ഓഫീസിൽ നിന്ന് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

പാസ്പോർട്ട് ഓഫീസിൽ നിന്ന് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

കോതമംഗലം: നേര്യമംഗലത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി വെള്ളത്തൂവൽ സ്വദേശി മേക്കോത്ത് പുത്തൻപുരയിൽ വീട്ടിൽ സുബൈർ - ഷീംന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാ (22) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11.30 ന് കൊച്ചി - മധുര ദേശീയ പാതയിൽ...

Read more

ചികിത്സ തേടി 95 കാരിയായ കോവിഡ് രോഗിയുമായി ആംബുലൻസ് കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ ; വട്ടം കറങ്ങിയത് 11 മണിക്കൂർ

ചികിത്സ തേടി 95 കാരിയായ കോവിഡ് രോഗിയുമായി ആംബുലൻസ് കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ  ; വട്ടം കറങ്ങിയത് 11 മണിക്കൂർ

കിളിമാനൂർ: കോവിഡ് പോസിറ്റീവായ വയോധികയെയും കൊണ്ട് സ്വകാര്യ ആംബുലൻസ് ആശുപത്രി അന്വേഷിച്ച് കറങ്ങിയത് 11 മണിക്കൂറുകൾ. ഇതിനകം മെഡിക്കൽ കോളേജ് അടക്കം നാല് കോവിഡ് സെൻററുകളിൽ എത്തിച്ചെങ്കിലും രോഗി യെ അഡ്മിറ്റ് ചെയ്യാനോ ആരോഗ്യനില പരിശോധിക്കാനോ ഒരിടത്തും തയ്യാറായില്ല. ഒടുവിൽ രോഗിയുടെ...

Read more

മുത്തച്ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ചു

മുത്തച്ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ചു

പോത്താനിക്കാട്: മുത്തച്‌ഛനും ചെറുമകനും കുളത്തില്‍ വീണ് മരിച്ചു. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോര്‍ജ് (78), ചെറുമകന്‍ ജെറിന്‍ (13) എന്നിവരാണ് മരിച്ചത്. ജെറിന്‍ പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെ ഇരുവരും കൃഷിയിടത്തില്‍ പുല്ലിന്...

Read more

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം ; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച് , വിശദമായറിയാം…

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം ; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച് , വിശദമായറിയാം…

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന...

Read more

കൊവിഡ് ബാധിതർക്ക് 7 ദിവസം നിരീക്ഷണം ; പനിയില്ലാതെ 3 ദിവസമായാൽ ഡിസ്ചാർജ്

കൊവിഡ് ബാധിതർക്ക് 7 ദിവസം നിരീക്ഷണം ; പനിയില്ലാതെ 3 ദിവസമായാൽ ഡിസ്ചാർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്‍ജ് പോളിസി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാര്‍ജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുന്നതിന്...

Read more

പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 50കാരന് ജീവപര്യന്തം കഠിന തടവും പിഴയും

പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 50കാരന് ജീവപര്യന്തം കഠിന തടവും പിഴയും

കുമ്പള: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുമ്പള സ്വദേശിയായ 50കാരൻ ഗംഗാധര എന്ന അശോകയെയാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം...

Read more

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവ് , ഐസൊലേഷനിലെന്ന് താരം

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവ് , ഐസൊലേഷനിലെന്ന് താരം

കോഴിക്കോട് : മമ്മൂട്ടിക്ക് പിന്നാലെ കൊവിഡ് പോസിറ്റീവായി ദുല്‍ഖര്‍ സല്‍മാനും. കൊവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ പറയുന്നു. കഴിഞ്ഞ...

Read more

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ; സ്കൂളുകൾ പൂർണമായും ഓൺലൈനിലേക്ക്

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ;  സ്കൂളുകൾ പൂർണമായും ഓൺലൈനിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 10 മുതൽ 12 വരെയുള്ള ക്ലാസുകളും ഇനി ഓൺലൈനിലായിരിക്കും. വെള്ളിയാഴ്ച മുതൽ സ്കൂളുകൾ ഉണ്ടായിരിക്കില്ല. ജനുവരി 23, 30 (ഞായറാഴ്ച) ദിവസങ്ങളിൽ...

Read more
Page 4648 of 4855 1 4,647 4,648 4,649 4,855

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.