വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 798 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.79 ആണ്. 26 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ...
Read moreമലപ്പുറം : വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ആരോപണവുമായി കെ.ടി ജലീൽ രംഗത്ത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂരിൽ യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ട്...
Read moreതിരുവനന്തപുരം : മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കൻ സമയം രാത്രി പത്ത് മണിക്കാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിനിടെ തന്റെ ആരോഗ്യസ്ഥിതിയും മുഖ്യമന്ത്രി മന്ത്രിമാരോട് വിശദീകരിച്ചു. തന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ...
Read moreകായംകുളം : നഗരത്തിലെ എട്ട് വാർഡുകളിൽ 25 കിലോമീറ്ററോളം റോഡ് മുറിച്ച് കേബിളുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയതിന് പിന്നിൽ അഴിമതി നടന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. കൗൺസിൽ അറിയാതെ ചെയർ പേഴ്സണും സെക്രട്ടറിയും ചേർന്നാണ് അനുമതി നൽകിയത്. 2020 ഒക്ടോബറിൽ...
Read moreകോഴിക്കോട് : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലിപ്രോംപ്റ്റർ ആയി അധഃപതിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ. വര്‍ഗീയ പ്രചരണം നിര്‍ത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താന്‍ കോടിയേരി തയാറാകണം. ഗുണ്ടകള്‍ക്ക് പോലീസിനെ പുല്ലുവിലയാണെന്നും...
Read moreതിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം എഞ്ചിനീയറങ് കോളേജ് കോവിഡ് ക്ലസ്റ്ററായി. ഒരാഴ്ചയ്ക്കിടെ 393 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചു. 35 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രണ്ട് വകുപ്പ് തലവൻമാർ അടക്കമുള്ള അധ്യാപകർക്കും കോവിഡ് ബാധിച്ചു....
Read moreചെങ്ങന്നൂർ: ശബരിമല തീർഥാടനകാലം പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം. വരുമാനത്തിൽ കുതിച്ചുകയറിയതോടെ ചെങ്ങന്നൂർ ഡിപ്പോ ആശ്വാസത്തിലാണ്. കോവിഡ് പിടിമുറുക്കിയ 2020-21 സീസണിനെ അപേക്ഷിച്ച് 90 ശതമാനം വർധനയാണ് ഇത്തവണയുണ്ടായത്. കോവിഡ്കാലത്തെ മാന്ദ്യം ഡിപ്പോയെ ബാധിച്ചില്ല. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് വരുമാനം 3.12 കോടി...
Read moreഒറ്റപ്പാലം : പനമണ്ണയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. ഒന്നാംപ്രതി അമ്പലവട്ടം പനമണ്ണ തറയിൽവീട്ടിൽ മനാഫ് (38), രണ്ടാംപ്രതി പനമണ്ണ അരഞ്ഞിക്കൽവീട്ടിൽ അബ്ദുൾറഹ്മാൻ (40), നാലാംപ്രതി തൃക്കടീരി കീഴൂർറോഡ് കണക്കഞ്ചേരിവീട്ടിൽ അൻസാർ അഹമ്മദ് (36), ആറാംപ്രതി വരോട്...
Read moreകണ്ണൂർ : മുസ്ലിം ലിഗിന്റെ തുണയില്ലെങ്കിൽ വടക്കേ ഇന്ത്യയിലേത് കേരളത്തിൽ കോൺഗ്രസ് ശൂന്യമാകുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ലീഗിന്റെ പിൻബലമില്ലെങ്കിൽ കേരളത്തിലെ ഒറ്റ നിയമസഭ മണ്ഡലത്തിലും കോൺഗ്രസ് ജയിക്കില്ല. ലീഗാവട്ടെ ജമാഅത്തെ ഇസ്ലാമിയെ ആശ്രയിച്ചാണ്...
Read moreകൊച്ചി : വൈറ്റില ജങ്‌ഷനിൽ ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കാനൊരുങ്ങി ട്രാഫിക് അധികൃതർ. ഒരാഴ്‌ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ക്രമീകരണം. അപകടസാധ്യതകൂടി പരിശോധിച്ചശേഷമാകും അന്തിമതീരുമാനം. പുതിയ പരിഷ്‌കാരത്തോടെ ജങ്‌ഷനിലെ തിരക്ക് അഞ്ചിലൊന്നായി കുറയ്ക്കാൻ കഴിഞ്ഞെന്ന് ട്രാഫിക് ഈസ്‌റ്റ് എസിപി കെ എ ഫ്രാൻസിസ് ഷെൽബി...
Read moreCopyright © 2021