ആരെ ആദ്യം കൊല ചെയ്തു ? ചുരുളഴിയാതെ മാഞ്ഞൂരാൻ കുടുംബത്തിലെ കൊലപാതകം

ആരെ ആദ്യം കൊല ചെയ്തു ?     ചുരുളഴിയാതെ  മാഞ്ഞൂരാൻ കുടുംബത്തിലെ  കൊലപാതകം

ആലുവ: ആലുവയില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ ജോസഫ്(47), ഭാര്യ ബേബി(42) എന്നിവരടക്കം ഒരു കുടംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഇരുപത് വര്‍ഷമായി. പ്രതിയെന്ന് കണ്ടെത്തിയ ആന്റണിക്ക് നല്‍കിയ വധശിക്ഷ 2018 ല്‍ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു. കൂട്ടകൊലപാതകത്തിന് കൃത്യമായ...

Read more

പത്ത് ദിവസം കൊണ്ട് നാലിരട്ടി വര്‍ധന ; ആരില്‍ നിന്നും കൊവിഡ് പകരാം , അതീവ ജാഗ്രത തുടരണം

പത്ത് ദിവസം കൊണ്ട് നാലിരട്ടി വര്‍ധന  ;  ആരില്‍ നിന്നും കൊവിഡ് പകരാം ,  അതീവ ജാഗ്രത തുടരണം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്മസ്,...

Read more

നടിയെ ആക്രമിച്ച കേസ്‌ : ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച്‌ പരിശോധന

നടിയെ ആക്രമിച്ച കേസ്‌ :  ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച്‌ പരിശോധന

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ പ്രതി ദിലീപിന്റെ സുഹൃത്ത്‌ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച്‌ പരിശോധന. ശരത്തിന്റെ ആലുവയിലെ വീട്ടിലാണ്‌ ക്രൈംബ്രാഞ്ച്‌ സംഘം പരിശോധന നടത്തുന്നത്‌. ഹോട്ടൽ വ്യവസായി ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ദിലീപും സുഹൃത്തുക്കളും അന്വേഷണ...

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസറ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസറ്റിൽ

തിരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പുറത്തൂർ സ്വദേശിയായ ആരിച്ചാലിൽ അജീഷ്(38) നെയാണ് തിരൂർ പോലീസ് പിടികൂടിയത്‌. പുതുവത്സര ദിനത്തിൽ വീട്ടിൽ പെൺകുട്ടി തനിച്ചുള്ള സമയം പ്രതിയെത്തി ലൈംഗികാതിക്രമം നടത്തുകയും തുടർന്ന് നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പടുത്തുകയും...

Read more

കോവിഡ് വ്യാപനം : വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

കോവിഡ് വ്യാപനം :  വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡുതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. എല്ലാ വാർഡുകളിലും റാപ്പിഡ്...

Read more

കോവിഡ് നിയന്ത്രണം ലംഘിച്ച് ക്ഷേത്രോത്സവം ; ഭാരവാഹികൾക്കെതിരെ കേസ്

കോവിഡ് നിയന്ത്രണം ലംഘിച്ച് ക്ഷേത്രോത്സവം ;  ഭാരവാഹികൾക്കെതിരെ കേസ്

ചവറ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികൾക്കെതിരെ ചവറ പോലീസ് കേസെടുത്തു. നീണ്ടകര പരിമണം കൈപ്പവിള ധർമശാസ്താ ക്ഷേത്രം ഭാരവാഹികൾക്കെതിരെയാണ് കേസ്. പൊതു ചടങ്ങുകൾക്ക് 50 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല എന്ന നിയന്ത്രണം നിലനിൽക്കെയാണ് ശനിയാഴ്ച...

Read more

മുഖ്യമന്ത്രിയുടെ ആഭ്യന്തരവും വൻപരാജയം ; പോലീസിന്റേത് മാപ്പർഹിക്കാത്ത കുറ്റം

മുഖ്യമന്ത്രിയുടെ ആഭ്യന്തരവും വൻപരാജയം ;  പോലീസിന്റേത് മാപ്പർഹിക്കാത്ത കുറ്റം

കൊച്ചി : മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പിനെ പോലും നാണംകെടുത്തുന്നതാണ് ഓരോ ദിവസവുമുള്ള കേരള പോലീസിന്റെ വീഴ്‌ചകൾ. പിണറായി വിജയൻ അധികാരത്തിലേറിയപ്പോൾ മുതൽ കേരള പോലീസ് അഴിഞ്ഞാടുകയാണ്. സാധാരണക്കാരായ ജനങ്ങൾക്ക് കാവലാകേണ്ട പോലീസ് പലപ്പോഴും അവർക്ക് ലഭിക്കേണ്ട അടിസ്ഥാന നീതിപോലും തട്ടിത്തെറുപ്പിക്കുകയാണ്....

Read more

മലപ്പുറത്തും തൃശൂരിലും വൻ മയക്കുമരുന്ന് വേട്ട ; എഞ്ചിനിയറിംഗ് വിദ്യാർത്ഥിയടക്കം പിടിയിൽ

മലപ്പുറത്തും തൃശൂരിലും വൻ മയക്കുമരുന്ന് വേട്ട ;  എഞ്ചിനിയറിംഗ് വിദ്യാർത്ഥിയടക്കം പിടിയിൽ

മലപ്പുറം: മലപ്പുറം, തൃശൂർ ജില്ലകളിൽ വൻ മയക്കുമരുന്ന് വേട്ട. മലപ്പുറത്ത് മൂന്ന് കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ ക്സൈസ് എൻഫോഴ്സ്മെന്റിന്റെ പിടിയിലായി. ചട്ടിപ്പറമ്പ് സ്വദേശി മജീദാണ് പിടിയിലായത്. ഇയാളുടെ വീട്ടിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. തൃശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്...

Read more

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,043 പേര്‍ക്ക് കോവിഡ് : ടി.പി.ആര്‍ 32.67 %

യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് മൂന്ന് മരണം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,043 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,990 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 22 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 26 പേര്‍ക്കും 5 ആരോഗ്യ പരിചരണ...

Read more

10 മീറ്ററിനുള്ളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു ; കാരണം തേടി നാട്ടുകാര്‍

10 മീറ്ററിനുള്ളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തു ;  കാരണം തേടി നാട്ടുകാര്‍

എടത്വ : ചങ്ങങ്കരി വൈപ്പിശേരി പാടത്തിനു സമീപം കാക്കകള്‍ കൂട്ടത്തോടെ ചത്തു വീണു. 10 മീറ്റര്‍ ചുറ്റളവിനുള്ളിലാണ് ആറോളം കാക്കകള്‍ ചത്തുവീണത്. റോഡിന്റെ സമീപത്തെ മരങ്ങളില്‍ കാക്കകള്‍ കൂടു കൂട്ടി പാര്‍ക്കുന്നുണ്ട്. ഇതിനു മുന്‍പ് പാടത്ത് രണ്ടു കൊക്കകളും ചത്തു കിടന്നിരുന്നതായി...

Read more
Page 4666 of 4853 1 4,665 4,666 4,667 4,853

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.