മോൻസൻ പക്കലുളള വസ്തുക്കളില്‍ രണ്ടെണ്ണം മാത്രം പുരാവസ്തു ; ചെമ്പോല അടക്കം വ്യാജം

മോൻസൻ പക്കലുളള വസ്തുക്കളില്‍ രണ്ടെണ്ണം മാത്രം പുരാവസ്തു  ;  ചെമ്പോല അടക്കം വ്യാജം

കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ പക്കലുളള 10 വസ്തുക്കൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യമുള്ളൂ എന്ന് കണ്ടെത്തി. ശബരിമല ചെമ്പോല എന്ന് മോൻസൻ അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്നാണ് കണ്ടെത്തല്‍. ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയാണ് പരിശോധനാ ഫലം അന്വേഷണസംഘത്തിന് കൈമാറിയത്....

Read more

സംസ്ഥാന വ്യാപക റെയ്ഡ് ; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍

സംസ്ഥാന വ്യാപക റെയ്ഡ്  ;  ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍

തിരുവനന്തപുരം : സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്ക് പ്രകാരം ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായി കേരളാ പോലീസ് അറിയിച്ചു. ഇക്കാലയളവില്‍ പോലീസ് സംസ്ഥാനവ്യാപകമായി 19,376...

Read more

അമ്പലവയൽ ആസിഡ് ആക്രമണം ; പ്രതി മരിച്ച നിലയിൽ

അമ്പലവയൽ ആസിഡ് ആക്രമണം ; പ്രതി മരിച്ച നിലയിൽ

കൽപ്പറ്റ : വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിനടുത്ത് നിന്നാണ് കണ്ടെത്തിയത്. ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിന്റെ...

Read more

സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മൂന്നാം തരം​ഗം : തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിനുള്ള നിയന്ത്രണം നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി...

Read more

ലൈഫ് പദ്ധതി : എല്‍ഡിഎഫ് കള്ളപ്രചരണം നടത്തുന്നുവെന്ന് മൂന്നാർ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

ലൈഫ് പദ്ധതി  :  എല്‍ഡിഎഫ് കള്ളപ്രചരണം നടത്തുന്നുവെന്ന് മൂന്നാർ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്

മൂന്നാര്‍: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കള്ളപ്രചരണം നടത്തുകയാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് മറ്റ് പഞ്ചായത്തുകളില്‍ ഭൂമിയുണ്ടെന്നും അത്തരക്കാര്‍ക്ക് പണം കൈമാറുന്നതിന് പദ്ധതി തയ്യറാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് നല്‍കിയ നിവേദനത്തിനെ തുടര്‍ന്നാണ് ഇപ്പോള്‍ കോടിനേഷന്‍ കമ്മറ്റി അനമതി...

Read more

ആലപ്പുഴ രൺജീത് വധം ; ഒരാൾ കൂടി പിടിയിലായി

ആലപ്പുഴ രൺജീത് വധം ;  ഒരാൾ കൂടി പിടിയിലായി

ആലപ്പുഴ: ബിജെപി നേതാവ് രൺജീതിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ കൂടി പിടിയിൽ. എസ്ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡൻറ് ഷെർനാസ് (39) ആണ് അറസ്റ്റിൽ ആയത്. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിൽ ആയി. മുഖ്യ പ്രതികളടക്കം കൂടുതൽ പേർ...

Read more

നടിയെ ആക്രമിച്ച കേസ് : ‘മാധ്യമ വാര്‍ത്തകള്‍ തടയണം’ ; ഹൈക്കോടതിയെ സമീപിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസ് :   ‘മാധ്യമ വാര്‍ത്തകള്‍ തടയണം’ ;   ഹൈക്കോടതിയെ സമീപിച്ച് ദിലീപ്

കൊച്ചി:  നടിയെ ആക്രമിച്ച കേസ്  സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ദിലീപ്  ഹൈക്കോടതിയിൽ. രഹസ്യ വിചാരണ എന്ന നിർദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വർത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹർജി. മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ...

Read more

കോവിഡ് വ്യാപനം : അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവച്ചു

കോവിഡ് വ്യാപനം : അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവച്ചു

തിരുവനന്തപുരം : ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വെച്ചു. ഫെബ്രുവരി നാല് മുതലാണ് മേള നടത്താനിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേള മാറ്റിയത്. പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ അത് കോവിഡ് രൂക്ഷമായതിനാൽ...

Read more

തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ 85 വിദ്യാർത്ഥികൾക്ക് കൂടി കൊവിഡ്

തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ 85 വിദ്യാർത്ഥികൾക്ക് കൂടി കൊവിഡ്

തിരുവനന്തപുരം : തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 85 വിദ്യാർത്ഥികൾക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 51 വിദ്യാർത്ഥികൾക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ കോളജിൽ പരീക്ഷകൾ മാത്രമാണ് നടക്കുന്നത്. കൊവിഡ്...

Read more

യൂട്യൂബ് നോക്കി മോഷണം പഠിച്ചു ; മൂന്നിടത്ത് മോഷ്ടിച്ചു – ഒടുവില്‍ പോലീസ് പൊക്കി

യൂട്യൂബ് നോക്കി മോഷണം പഠിച്ചു ;  മൂന്നിടത്ത് മോഷ്ടിച്ചു –  ഒടുവില്‍ പോലീസ് പൊക്കി

മലപ്പുറം : യൂട്യൂബില്‍ നോക്കി മോഷണം പഠിക്കുകയും പിന്നെ അതൊരു തൊഴിലാക്കുകയും ചെയ്ത പ്രതി പിടിയില്‍. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജ(36)നെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് വടക്കുംപ്പാടത്തെ വീടിന്‍റെ ജനല്‍...

Read more
Page 4667 of 4853 1 4,666 4,667 4,668 4,853

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.