തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിശദമായ മാര്‍ഗ രേഖ മറ്റന്നാള്‍ പുറത്തിററക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകള്‍ 21 മുതല്‍ രണ്ടാഴ്ച്ച അടച്ചിടാനാണ് തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈന്‍ ആയി തുടരും....
Read moreതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നിന്നും പുലര്‍ച്ചെ 4.40 ഉള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍...
Read moreപാറശ്ശാല : കെ-റെയിലിനായി ഭൂമി വിട്ടുനല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനിനെതിരേ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടത്തുന്നത്. 64000 കോടി രൂപ മാത്രമാണ് പദ്ധതിക്കു ചെലവാകുന്നത്....
Read moreകൊല്ലം : കോവിഡ് ബാധിച്ച് മറ്റുസംസ്ഥാനങ്ങളില്‍െവച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും കേരള സര്‍ക്കാര്‍ കോവിഡ് ധനസഹായം നല്‍കും. കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെയും മരണ സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ ഈ തുകയ്ക്കായി അപേക്ഷ സമര്‍പ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണം....
Read moreചെറുവത്തൂർ: ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ പറയും. ആദിഷ് ഗംഗയാണ് തന്‍റെ കഴിവു കൊണ്ട് വ്യത്യസ്തനാകുന്നത്. പിലിക്കോട് എരവിലെ എം.വി. ഗദീഷ് - അമൃത ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ ആദിഷ്. കഴിഞ്ഞ ഡിസംബറിലാണ്...
Read moreനെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസിന്‍റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച പ്രതി റിമാൻഡിൽ. ആനാട് കൊല്ല കുളപ്പള്ളി കിഴക്കുംകര വീട്ടിൽ സുനി എന്നു വിളിക്കുന്ന രാജേഷി (38) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് നിറയെ യാത്രക്കാരുമായി...
Read moreതിരൂർ: മൂന്നുവയസുകാരനായ ബംഗാളി ബാലനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെ അറസ്റ്റുചെയ്‌തു. പശ്ചിമ ബംഗാൾ ഹൂഗ്ലി റിഷ്റാ സ്വദേശി സെറംപൂർ ആർകെ റോഡിൽ എസ് കെ ജർമാന്റെ മകൻ എസ് കെ അർമാ (26)നെയാണ് തിരൂർ പോലീസ് അറസ്റ്റുചെയ്‌തത്. മർദനത്തിൽ ആന്തരികാവയങ്ങൾക്ക്...
Read moreകൊച്ചി : ഹൈക്കോടതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ കോടതികളും തിങ്കളാഴ്ച മുതൽ ഓൺലൈൻ സിറ്റിങ് നടത്തും. ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ശുപാർശപ്രകാരമാണ് നടപടി.കോവിഡിന്റെ ആദ്യതരംഗമുണ്ടായപ്പോൾ പ്രവർത്തിച്ച രീതിയിലായിരിക്കും കോടതികൾ പ്രവർത്തിക്കുക. ഒരു മാസത്തിനുശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും.
Read moreഹരിപ്പാട്: ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (ശാലിനി -38)യാണ് മരിച്ചത്. തൃശൂരിൽ ഹോം നഴ്സായ സുജ...
Read moreകൊടുങ്ങല്ലൂര്‍: അധ്യാപക നിയമനത്തില്‍ പണം തട്ടിയ കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയില്‍. മതിലകം സ്റ്റേഷനിലെ വഞ്ചന കേസില്‍ ഉള്‍പ്പെട്ട് പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന എറണാകുളം മാലിയങ്കര സ്വദേശി പുത്തന്‍വീട്ടില്‍ സലീം കുമാര്‍ (63) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍...
Read moreCopyright © 2021