തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു. 104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം...
Read moreഇടുക്കി: ഇടുക്കി ജില്ലാ കളക്ട്രേറ്റിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കി. ജില്ലയിൽ കൊവിഡ് വ്യാപനം വർധിച്ചതും കളക്ട്രേറ്റിൽ കേസുകൾ റിപ്പോർട്ട് ചെയ്തതുമാണ് കടുത്ത തീരുമാനത്തിലേക്ക് കളക്ടറെ എത്തിച്ചത്. അനിശ്ചിത കാലത്തേക്കാണ് കളക്ട്രേറ്റിലേക്കുള്ള പൊതുജനത്തിന്റെ പ്രവേശനം വിലക്കിക്കൊണ്ട് കളക്ടർ ഷീബാ ജോർജ് ഉത്തരവിട്ടത്. അടിയന്തര...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും...
Read moreകൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹർജിയിൽ...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍...
Read moreതിരുവനന്തപുരം : കോവിഡ് വ്യാപനം പരിഗണിച്ച് 22 മുതല്‍ 27 വരെ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 1) നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്(no.16366). 2) കൊല്ലം - തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06425) 3) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ്...
Read moreആര്‍ത്തവ സമയത്ത് അമിതമായ രക്തസ്രാവം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ദൈനം ദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഈ അമിത രക്തസ്രാവം സ്ത്രീകളുടെ തൊഴില്‍ദിനങ്ങളും നഷ്ടപ്പെടുത്തുന്നു. ശരീരം ദുര്‍ബലമാകാനും വിളര്‍ച്ചയുണ്ടാകാനും ഇത് കാരണമാകും. ഗര്‍ഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കേ തന്നെ ഇത്തരത്തില്‍ അമിതമായി...
Read moreതിരുവനന്തപുരം : പനി ലക്ഷണങ്ങളുണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനിലക്ഷണമുള്ളവർ കോവിഡാണോ എന്നു പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവർ ഹോം ഐസൊലേഷനിൽ ഇരിക്കണം. ഇതിനുള്ള മാർഗനിർദേശം ഇറക്കിയിട്ടുണ്ട്. വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകരുതെന്നും മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്ത് കോവിഡ്...
Read moreആലപ്പുഴ : പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിൽനിന്നു രണ്ടു പുതിയ കുരുമുളകിനങ്ങൾ കണ്ടെത്തി. വയനാട്, ഇടുക്കി ജില്ലകളിൽനിന്നാണു ഗവേഷകർക്കിതു കിട്ടിയത്. ഹെൽമെറ്റ് ആകൃതിയിലുള്ള ഉപദളങ്ങൾ ഇവയിൽ കാണപ്പെടുന്നു. വയനാട്ടിൽനിന്നു കണ്ടെത്തിയ മൂന്ന് സെന്റീ മീറ്റർ മാത്രം വലുപ്പമുള്ള ചെറിയ തിരികളോടു കൂടിയ ഇനത്തിനു പെപ്പർ...
Read moreതിരുവനന്തപുരം : ഞങ്ങളെ തല്ലിയാല്‍, രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമി കേഡര്‍ രീതിയെന്ന് കെ മുരളീധരന്‍ എംപി.ഇടുക്കി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്.കോണ്‍ഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്....
Read moreCopyright © 2021