സ്‌കൂളുകളിലും ഓഫിസുകളിലും നിയന്ത്രണം വന്നേക്കും ; അവലോകന യോഗം നാളെ

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. അതേ സമയം സ്‌കൂളുകളില്‍ കൂടുതല്‍...

Read more

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി ഡെന്റൽ വിദ്യാർഥി മരിച്ചു

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി ഡെന്റൽ വിദ്യാർഥി മരിച്ചു

ബെംഗളൂരു : ബെംഗളൂരു കെങ്കേരിയിൽ മലയാളി ഡെന്റൽ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. തൃശ്ശൂർ ചാലക്കുടി എലഞ്ഞിപ്പറ കാവുങ്കൽ വീട്ടിൽ കെ.സി. ജെയിംസിന്റെയും ലിറ്റിയുടെയും മകൻ ആൽവിനാണ് (23) മരിച്ചത്. രാജരാജേശ്വരി ഡെന്റൽ കോളേജിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആൽവിൻ...

Read more

സ്കൂട്ടർ യാത്രികരായ സ്ത്രീകള്‍ക്കെതിരെ ആക്രമം ; നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ്

സ്കൂട്ടർ യാത്രികരായ സ്ത്രീകള്‍ക്കെതിരെ ആക്രമം ; നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പോലീസ്

മാള : വെണ്ണൂരിലും വലിയപറമ്പിലുമായി സ്കൂട്ടർയാത്രികരായ വീട്ടമ്മയെയും യുവതിയെയും ബൈക്കിലെത്തിയവർ ആക്രമിച്ചു. വെണ്ണൂരിൽ വീട്ടമ്മയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്തു. വലിയപറമ്പിൽ യുവതിയുടെ തലയ്ക്ക് അടിച്ചാണ് കവർച്ചശ്രമം നടത്തിയത്. വെണ്ണൂർ കുന്നത്തുപറമ്പിൽ സുരേഷിന്റെ ഭാര്യ രാധാമണി(50)യുടെ രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചത്. പിടിവലിക്കിടയിൽ...

Read more

കുഞ്ഞിനെ കാണാതായി ; പരക്കംപാഞ്ഞ് നാട്ടുകാര്‍ ; പുകിലൊന്നുമറിയാതെ കുട്ടി ​വീട്ടിനകത്തു സുഖനിദ്രയില്‍

കുഞ്ഞിനെ കാണാതായി ; പരക്കംപാഞ്ഞ് നാട്ടുകാര്‍ ; പുകിലൊന്നുമറിയാതെ കുട്ടി ​വീട്ടിനകത്തു സുഖനിദ്രയില്‍

ആലപ്പുഴ : നഗരപരിസരത്തെ വീട്ടിൽ രക്ഷിതാക്കളോടൊപ്പം വിരുന്നുവന്ന നാലുവയസ്സുകാരിയെ കാണാതായെന്ന വാർത്ത പരന്നത് ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ്. രണ്ടുമണിക്കൂറോളം വാർത്ത നാടിനെ ആശങ്കയിലാക്കി. ബന്ധുക്കളും നാട്ടുകാരും പോലീസും രണ്ടുമണിക്കൂറോളം കുഞ്ഞിനെത്തേടി പരക്കംപാഞ്ഞു. ഒടുവിൽ പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഈ പുകിലൊന്നുമറിയാതെ അകത്തെ...

Read more

കവി എസ്.രമേശന്‍ അന്തരിച്ചു

കവി എസ്.രമേശന്‍ അന്തരിച്ചു

കൊച്ചി : കവി എസ്.രമേശന്‍(69) അന്തരിച്ചു. പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക...

Read more

പെരുമ്പാവൂര്‍ കൊലപാതകം ; രണ്ടു പേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍ കൊലപാതകം : പ്രതികളെ കുറിച്ച് സൂചന

കൊച്ചി : പെരുമ്പാവൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്ത ഒരാള്‍ പമ്പിലെ ജീവനക്കാരനാണ്. പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. കൊല്ലപ്പെട്ട അന്‍സില്‍ കീഴില്ലത്തെ പെട്രൊള്‍ പമ്പില്‍ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ...

Read more

ചുരുളിയിലെ ഭാഷാ പ്രയോഗം ക്രിമിനല്‍ കുറ്റമായി കാണേണ്ടതില്ല : പോലീസ്

സഭ്യമല്ലാത്ത ഭാഷയെന്ന് പരാതി ; ചുരുളി കാണാന്‍ പോലീസ് സമിതി

കൊച്ചി : ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനല്‍ കുറ്റമായി കാണേണ്ടതില്ലെന്ന് പൊലീസ്. ചുരുളി കാണാനായി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദര്‍ഭവുമായി ചേര്‍ത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന...

Read more

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും. പള്‍സര്‍ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പൊലീസ് നീക്കം. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന്...

Read more

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് ; വിധി നാളെ

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് ; വിധി നാളെ

കോട്ടയം : ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ 2014 മുതല്‍ 2016...

Read more

പെരുമ്പാവൂര്‍ കൊലപാതകം : പ്രതികളെ കുറിച്ച് സൂചന

പെരുമ്പാവൂര്‍ കൊലപാതകം : പ്രതികളെ കുറിച്ച് സൂചന

കൊച്ചി : പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി അന്വേഷണ സംഘം. കൊല്ലപ്പെട്ട അന്‍സില്‍ കീഴില്ലത്തെ പെട്രൊള്‍ പമ്പില്‍ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘര്‍ഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വണ്ടിക്കച്ചവടം നടത്തുന്ന അന്‍സിലിന് മറ്റു...

Read more
Page 4739 of 4893 1 4,738 4,739 4,740 4,893

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.