‘ തന്നെ കൈവച്ച എസ്പി സോജന്‍റെ കൈ വെട്ടും , എ വി ജോർജിനെ കൊല്ലും ‘ ; ദിലീപ് ഭീഷണി മുഴക്കിയെന്ന് എഫ്ഐആർ

നടിയെ ആക്രമിച്ച കേസ് :  ഒന്നാം പ്രതി സുനില്‍കുമാറിന്റെ അമ്മയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്‍റെ എഫ്ഐആര്‍ വിവരങ്ങള്‍  ലഭിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ് ഉൾപ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല. അന്വേഷണ...

Read more

കെ–സ്വിഫ്റ്റ് ; സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ ഗതാഗത വകുപ്പിനും വീഴ്ച ; കേസ് നാളെ പരിഗണിക്കും

കെ–സ്വിഫ്റ്റ് ;  സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ ഗതാഗത വകുപ്പിനും വീഴ്ച ;  കേസ് നാളെ പരിഗണിക്കും

തിരുവനന്തപുരം : ദീർഘദൂര സർവീസുകൾക്കായി പ്രത്യേക കമ്പനി (കെ–സ്വിഫ്റ്റ്) രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ യഥാസമയം സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ ഗതാഗത വകുപ്പിനും വീഴ്ച. സത്യവാങ്മൂലം സമർപ്പിക്കാത്തതിന് കെഎസ്ആർടിസി നിയമവിഭാഗം ഉപമേധാവി പി.ആർ.ഹേനയെ സിഎംഡി ബിജു പ്രഭാകർ സസ്പെൻഡ് ചെയ്തിരുന്നു. കെ–സ്വിഫ്റ്റ് രൂപീകരണത്തിൽ...

Read more

പങ്കാളികളെ കൈമാറല്‍ ; കോട്ടയത്ത് 7 പേര്‍ പിടിയില്‍ , പ്രവർത്തനം മെസഞ്ചറും ടെലിഗ്രാമും വഴി

പങ്കാളികളെ കൈമാറല്‍ ;  കോട്ടയത്ത് 7 പേര്‍ പിടിയില്‍ ,  പ്രവർത്തനം മെസഞ്ചറും ടെലിഗ്രാമും വഴി

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഏഴുപേരാണ് കറുകച്ചാല്‍ പോലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ്...

Read more

പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ ; തള്ളപ്പുലിയെ കണ്ടെത്താനായില്ല

പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ ;  തള്ളപ്പുലിയെ കണ്ടെത്താനായില്ല

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്....

Read more

കാരുണ്യ പ്ലസ് ലോട്ടറി : 80 ലക്ഷം കയർ ഫാക്ടറി തൊഴിലാളിക്ക്

കാരുണ്യ പ്ലസ് ലോട്ടറി : 80 ലക്ഷം കയർ ഫാക്ടറി തൊഴിലാളിക്ക്

മണ്ണഞ്ചേരി: കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് ഒന്നാം സമ്മാനം കയർ ഫാക്ടറി തൊഴിലാളിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് 12ാം വാർഡ് വടക്കനാര്യാട് കിഴക്കേ വെളിയിൽ കുട്ടപ്പനാണ് (56) 80 ലക്ഷം രൂപ സമ്മാനം അടിച്ചത്. 18 വർഷമായി കയർ ഫാക്ടറി മേഖലയിൽ പണിയെടുക്കുന്ന...

Read more

തിരുവല്ലയിൽ കോൺഗ്രസ് യോഗത്തിൽ സംഘർഷം ; പ്രവർത്തകർ ഏറ്റുമുട്ടി

തിരുവല്ലയിൽ കോൺഗ്രസ് യോഗത്തിൽ സംഘർഷം ;  പ്രവർത്തകർ ഏറ്റുമുട്ടി

തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാവിലെ തിരുവല്ല വൈ.എം.സി.എ ഹാളിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഏതാനും ദിവസം മുമ്പ് എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ തിരുവല്ല സൗത്ത് ബ്ലോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ വിഭാഗീയ പ്രവർത്തനത്തെ...

Read more

പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ

പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഗൂഢാലോചന നടത്തിയതിന്‍റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടൻ...

Read more

സില്‍വര്‍ ലൈന്‍ : ജനങ്ങളോട് യുദ്ധത്തിനില്ല ; പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് മന്ത്രി കെ.രാജന്‍

സില്‍വര്‍ ലൈന്‍ :  ജനങ്ങളോട് യുദ്ധത്തിനില്ല ;  പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് മന്ത്രി കെ.രാജന്‍

കൊച്ചി : ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി സില്‍വര്‍ ലൈന്‍ പദ്ധതി മാറില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചശേഷമേ പദ്ധതി നടപ്പാക്കൂ. പദ്ധതി പൊതുസമൂഹത്തിനുവേണ്ടിയുള്ളതാണ്. പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തും...

Read more

സിൽവർ ലൈൻ പിൻവലിക്കണം ; പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ

സിൽവർ ലൈൻ പിൻവലിക്കണം ;  പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ

കൊച്ചി: സിൽവൽ ലൈൻ പദ്ധതി പിൻവലിക്കാൻ പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക മേധപട്‍കർ. പ്രകൃതി വിഭങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസ്സിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല. പദ്ധതിയെ കുറിച്ച് സർക്കാർ...

Read more

നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം

നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : പ്രവാസ ജീവിതത്തിന് ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭ്യമാവുന്നത്. ചികിത്സക്ക് 50,000...

Read more
Page 4765 of 4893 1 4,764 4,765 4,766 4,893

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.