ഹൈദരാബാദ് : കോണ്‍ഗ്രസുമായുള്ള സമീപനത്തിന്റ പേരില്‍ കേരളത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായക സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് അംഗീകാരം നല്‍കുകയാണ് യോഗത്തിന്റ മുഖ്യ അജണ്ട. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം...
Read moreകോട്ടയം : വൈക്കം റേഞ്ച് നാലാം ഗ്രൂപ്പിലെ ഏഴു കള്ള് ഷാപ്പുകളില്‍ കഴിഞ്ഞ ഒന്നര മാസത്തില്‍ അധികമായി നടന്നുവരുന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും മദ്യ വ്യവസായ തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു. ഏറ്റവും...
Read moreതിരുവനന്തപുരം : ട്രഷറി ഓണ്‍ലൈന്‍ ശൃംഖലയിലെ തകരാര്‍ നീക്കാന്‍ ഇന്നു വൈകിട്ടു 6 മുതല്‍ മറ്റന്നാള്‍ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. പലവട്ടം ശ്രമിച്ചിട്ടും തീര്‍ക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. നാളെയും മറ്റന്നാളും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി ആയതിനാലാണ് ഈ...
Read moreതിരുവനന്തപുരം : കേരളത്തില്‍ 15-18 പ്രായക്കാരായ 15.34 ലക്ഷം കുട്ടികളില്‍ 2,15,515 പേര്‍ (14%) ആദ്യ 3 ദിവസത്തിനകം കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചു. ഇന്നലെ 70,852 പേരാണു കുത്തിവയ്‌പെടുത്തത്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം ഈ മാസം 10 വരെയാണ്. ബുധന്‍...
Read moreശബരിമല : മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. സന്നിധാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ മകരജ്യോതി ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്ന് മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. മകരവിളക്കിനായി പമ്പ സന്നിധാനം പുല്ലുമേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് ഒരുങ്ങുന്നത്. സന്നിധാനത്തെ പാണ്ടിത്താവളം മാളികപ്പുറം...
Read moreതിരുവനന്തപുരം : കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുന്നു. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വിലഉയരില്ല.സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക. തലസ്ഥാനത്തെ...
Read moreതിരുവനന്തപുരം : ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. കേസുകള്‍ കുത്തനെ കൂടിയാല്‍ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കുന്നതിനായി മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ്...
Read moreകോട്ടയം : കോട്ടയത്ത് നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. എറണാകുളം സ്വദേശി ഇബ്രാഹീം ആണ് പിടിയിലായത്. കുട്ടിയെ തട്ടിയെടുത്ത നീതുവിന് റൂമെടുത്ത് കൊടുത്തത് ഇയാളാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഇയാളുടെ പങ്കെന്താണെന്നത് സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയെ...
Read moreആലപ്പുഴ: ദേശീയപാതയിൽ പുറക്കാട് ജങ്‌ഷന് വടക്കുഭാഗത്തായി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരി മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് തോപ്പിൽ റഫീക്കിന്റെ ഭാര്യ റസീന (40) മരിച്ചു. മണ്ണഞ്ചേരിയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഒരേ കുടുംബത്തിലുള്ളവർ സഞ്ചരിച്ചിരുന്ന ഓട്ടോയിലാണ് തൃശൂർ...
Read moreകോട്ടയം: കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ റാഞ്ചൽ ഒരുമണിക്കൂറിനുള്ളിൽ പോലീസ് പൊളിച്ചു. മൂന്നു ദിവസമായി നവജാതശിശുവിനെ കൈക്കലാക്കാൻ ഡോക്ടർ വേഷത്തിൽ കറങ്ങിനടന്ന നീതു രാജിന്റെ പദ്ധതി തകർത്തത് പോലീസിന്റെ സമയോചിത ഇടപെടലാണ്. ആരുടെയെങ്കിലും കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. ബുധനാഴ്‌ച പകൽ...
Read moreCopyright © 2021