ടൂറിസ്റ്റ് ബസിൽ 2 കിലോഗ്രാം ഹഷീഷ് ഓയിൽ ; നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

ടൂറിസ്റ്റ് ബസിൽ 2 കിലോഗ്രാം ഹഷീഷ് ഓയിൽ ;  നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു

അങ്കമാലി : ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 2 കിലോഗ്രാം ഹഷീഷ് ഓയിലുമായി നിയമ വിദ്യാർഥി ഉൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമ വിദ്യാർഥി കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് അയ്യമ്പ്രാത്ത് മുഹമ്മദ് അസ്‌‌ലം (23), തൃശൂർ പട്ടിക്കാട് പാത്രക്കടയിൽ ക്ലിന്റ്...

Read more

നിയമസഭയിലെ അക്രമം : കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി

നിയമസഭയിലെ അക്രമം :  കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30ലേക്ക് മാറ്റി

തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30 ലേക്ക് കോടതി മാറ്റി. മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണ് കേസ് നടപടികൾ മാറ്റിയത്....

Read more

പെണ്‍സുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാനെത്തി ; കത്തിയുമായി കവലയില്‍ ഗുണ്ടാവിളയാട്ടം

പെണ്‍സുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാനെത്തി ;  കത്തിയുമായി കവലയില്‍ ഗുണ്ടാവിളയാട്ടം

മണിമല : മണിമല സ്വദേശിനിയായ പെൺസുഹൃത്തിനെ കളിയാക്കിയവരോട് പകരം ചോദിക്കാൻ കത്തിയുമായെത്തി ഗുണ്ടാവിളയാട്ടം. സംഭവത്തിൽ അഞ്ചംഗസംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഒളിവിൽപോയ ഒന്നാംപ്രതിക്കുവേണ്ടി അന്വേഷണം തുടരുന്നു. പെൺകുട്ടിയെയും അമ്മയെയും പോലീസ് വിളിച്ചുവരുത്തി. എന്നാൽ തന്നെ കളിയാക്കിയെന്ന് പറയാൻ പെൺകുട്ടി വിസമ്മതിച്ചു. തന്റെ സുഹൃത്തുക്കൾ...

Read more

ആളില്ലാത്ത വൈൻ 390 ലീറ്റർ , ആളെത്തേടി എക്സൈസ് ; ലൈസൻസില്ലാതെ വൈൻ നിർമിക്കുന്നതും വിൽപന നടത്തുന്നതും ജാമ്യമില്ലാ കുറ്റം

ആളില്ലാത്ത വൈൻ 390 ലീറ്റർ , ആളെത്തേടി എക്സൈസ്  ;  ലൈസൻസില്ലാതെ വൈൻ നിർമിക്കുന്നതും വിൽപന നടത്തുന്നതും ജാമ്യമില്ലാ കുറ്റം

കരുനാഗപ്പള്ളി : ക്ലാപ്പന കണ്ണങ്കര (ക്യുഎസ്എസ് മരിയൻ) സൂനാമി കോളനിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 390 ലീറ്റർ വൈൻ പിടികൂടി. കോളനിയിലെ ആൾപാർപ്പില്ലാത്ത ഒഴിഞ്ഞ സ്ഥലത്തെ ഷെഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു വൈൻ. ക്രിസ്മസ്, പുതുവൽസരം പ്രമാണിച്ചു വിൽക്കാൻ സൂക്ഷിച്ചതാകാമെന്ന് കരുനാഗപ്പള്ളി എക്സൈസ്...

Read more

പി.ടി. മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തി : രാഹുൽ ഗാന്ധി ; വയനാട്ടിലെ പരിപാടികൾ റദ്ദാക്കി

പി.ടി. മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തി :  രാഹുൽ ഗാന്ധി ;  വയനാട്ടിലെ പരിപാടികൾ റദ്ദാക്കി

കോഴിക്കോട് : കോൺഗ്രസ് ആശയങ്ങൾ ആഴത്തിൽ മനസ്സിൽ സൂക്ഷിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്ത ആളായിരുന്നു പി.ടി.തോമസ് എംഎൽഎ എന്നു രാഹുൽ ഗാന്ധി എംപി. കോണ്‍ഗ്രസിന്റെ പ്രഗത്ഭനായ നേതാവിനെയാണ് നഷ്ടമായത്. വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിയിണക്കി മതേതരത്വം കാത്തുസൂക്ഷിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും രാഹുൽ...

Read more

ജനുവരി 5 ന് നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിവെച്ചു

ജനുവരി 5 ന് നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിവെച്ചു

തിരുവനനന്തപുരം: ജനുവരി 5 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2022 ജനുവരി മാസം 5ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന സൈക്യാട്രിക് സോഷ്യൽ വർ‌ക്കർ (കാറ്റ​ഗറി നമ്പർ 13/2019, 493/2019) തസ്തികകളുടെ...

Read more

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പി.ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു : സതീശന്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പി.ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു :  സതീശന്‍

തിരുവനന്തപുരം : കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടത്തിന്റെ ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസ് എംഎൽഎയെ അനുസ്മരിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ്...

Read more

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പന നടത്തിയ യുവാവിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങാല വിജി ഭവനിൽ വിജയ് കാര്‍ത്തികേയനാണ് (26) പിടിയിലായത്. ഒന്നര കിലോ കഞ്ചാവും 5600 രൂപയും പിടിച്ചെടുത്തു. കൊപ്രപ്പുര ഭാഗെത്ത വാടകവീട് കേന്ദ്രീകരിച്ച് ഇയാള്‍...

Read more

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേരള പൊലീസ്

തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പോലീസ്. പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റിൽ പറയുന്നു....

Read more

രാഷ്ട്രപതി നാവിക ആസ്ഥാനത്ത് ; വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു

രാഷ്ട്രപതി നാവിക ആസ്ഥാനത്ത് ; വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു

കൊച്ചി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദക്ഷിണ നാവികസേന ആസ്ഥാനത്ത് സന്ദർശനം തുടരുന്നു. രാവിലെ രാഷ്ട്രപതി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് മുമ്പാകെ വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു. യുദ്ധക്കപ്പലുകൾ, ഹെലികോപ്ടറുകള്‍, പായ്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവ അഭ്യാസ പ്രകടനങ്ങളിൽ...

Read more
Page 4790 of 4825 1 4,789 4,790 4,791 4,825

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.