• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാമുകനുമായി തെറ്റിയതില്‍ വിഷമം – കരഞ്ഞുകൊണ്ട് യുവതി തീവണ്ടിപ്പാളത്തിലേക്ക് ; നാട്ടുകാര്‍ തിരിച്ചയച്ചു

by Web Desk 01 - News Kerala 24
January 17, 2022 : 12:50 pm
in Kerala, News
Reading Time: 1 min read
0
A A
0
കാമുകനുമായി തെറ്റിയതില്‍ വിഷമം – കരഞ്ഞുകൊണ്ട് യുവതി തീവണ്ടിപ്പാളത്തിലേക്ക് ; നാട്ടുകാര്‍ തിരിച്ചയച്ചു

പരവൂർ : കലയ്ക്കോട്ട് തീവണ്ടിപ്പാളത്തിൽ ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ നാട്ടുകാർ പിന്തിരിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കലയ്ക്കോട് ആശുപത്രിക്കുസമീപമാണ് സംഭവം. മയ്യനാട് സ്വദേശിനിയാണ് യുവതി. ബസിൽനിന്നിറങ്ങി റെയിൽവേ ട്രാക്കിലേക്ക് യുവതി കരഞ്ഞുകൊണ്ട് പോകുന്നതുകണ്ട പ്രദേശവാസി യുവതിയെ തടഞ്ഞുനിർത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിവാഹിതയായ യുവതി മറ്റൊരാളുമായി പ്രണയത്തിലാണ്. ഈ യുവാവുമായി തെറ്റിയതിനെത്തുടർന്നുണ്ടായ വിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയതെന്ന് യുവതി പറഞ്ഞു. യുവാവും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ച് ഏറെനേരത്തിനുശേഷമാണ് പോലീസ് എത്തിയതെന്നു പരാതിയുണ്ട്. ഒരു പോലീസുകാരൻ പ്രസിഡന്റിനോട് തട്ടിക്കയറിയതായും പറയുന്നു.

പോലീസ് യുവതിയെയും യുവാവിനെയും താക്കീതുചെയ്തുവിട്ടു. പോലീസുകാരനെതിരേ എ.സി.പി.ക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിയമ്മ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടിയേരിയുടെ ദേഹത്ത് പ്രേതബാധ ; ചൂരലുകൊണ്ട് അടിയ്ക്കുമെന്ന് യൂത്ത്കോൺഗ്രസ്

Next Post

കോട്ടയത്തെ അരുംകൊല ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കാന്‍ ; മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കോട്ടയത്തെ അരുംകൊല ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കാന്‍ ; മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം

കോട്ടയത്തെ അരുംകൊല ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ സ്വാധീനം ഉറപ്പിക്കാന്‍ ; മേധാവിത്വം നഷ്ടപ്പെടുമെന്ന ഭയം

കോട്ടയത്തെ കൊലപാതകം പോലീസിന്  അപമാനം ; സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് വി ഡി സതീശൻ

കോട്ടയത്തെ കൊലപാതകം പോലീസിന് അപമാനം ; സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് വി ഡി സതീശൻ

കെ-റെയില്‍ ; ശബ്ദമലിനീകരണം ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍

കെ-റെയില്‍ ; ശബ്ദമലിനീകരണം ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍

ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും

ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും

കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

കൊവിഡ് വ്യാപനം : കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ; പൊതുയോഗങ്ങള്‍ പാടില്ല, ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021