കണ്ണൂർ: കണ്ണൂർ മക്കാനിയിൽ ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ. അബ്ദുൾ റാസിക്ക് എന്ന എഴുപതുകാരനാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ആളുകൾ ഉണ്ടായിട്ടും മരണ...
Read moreകൊച്ചി: തലയിൽ ചുമടെടുക്കുന്നതിനെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്താവന. തലച്ചുമടെടുക്കുന്ന തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങൾ ഇല്ലാത്ത...
Read moreപറവൂർ: മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ച 5.30ന് ആശുപത്രിയിലെത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. ഇയാൾ...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്‌ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക്...
Read moreആറ്റിങ്ങൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ ഗുരവിഹാര്‍ വിളയില്‍ പടിക്കല്‍ വീട്ടില്‍ നിന്ന് കവലയൂരില്‍ വാടകക്ക് താമസിക്കുന്ന ബ്രൗണ്‍ (20) ആണ് പിടിയിലായത്. കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ അജേഷ്.വി,...
Read moreകോഴിക്കോട് : കെ -റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡി.പി.ആര്‍ പുറത്തുവിടണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ -റെയിലിന്‍റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്‍റെ തലവന്‍...
Read moreകോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കടക്കുള്ളിലേക്ക് കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കടക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ച് ഇരുചക്ര വാഹനങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ഇന്ന് രാവിലെ 11:45നു പയ്യോളി പേരാമ്പ്ര റോഡില്‍ നെല്ല്യേരി മാണിക്കോത്താണ് അപകടം നടന്നത്. പേരാമ്പ്രയില്‍ നിന്നു വടകരയിലേക്ക്...
Read moreതിരുവനന്തപുരം: കണ്ണൂർ വിസിനിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉടൻ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരനാകുമെന്ന് ചോദിച്ച ചെന്നിത്തല, രാജിവെച്ചില്ലെങ്കിൽ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കത്ത് പുറത്തായിട്ടും എന്തുകൊണ്ടാണ്...
Read moreപെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കണ്ടന്തറ ഭായി കോളനിയിലെ ഇവരുടെ സുഹൃത്ത് കൂടിയായ മുര്‍ഷിദാബാദ് സ്വദേശി...
Read moreതൃശൂർ: യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തിരുവമ്പാടി ശാന്തിനഗറിൽ ശ്രീനന്ദനത്തിൽ നവീൻ (40) ആണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് സംഭവം. കുന്നത്ത് ലൈനിൽ ശ്രീവത്സത്തിലെ വത്സകുമാറിന്റെ ഭാര്യ ദീപ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ...
Read moreCopyright © 2021