‘ കെ റെയിലിലെ ആശങ്ക അവഗണിക്കരുത് ‘ ; വിശദമായി പഠിച്ച ശേഷം മാത്രം മുന്നോട്ടെന്ന് കാനം

‘ കെ റെയിലിലെ ആശങ്ക അവഗണിക്കരുത് ‘ ; വിശദമായി പഠിച്ച ശേഷം മാത്രം മുന്നോട്ടെന്ന് കാനം

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ. കെ റെയിലിൽ യുഡിഎഫും ബിജെപിയും ഉയർത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോളാണ് ആശങ്കകളെ അവഗണിക്കരുതെന്ന് സിപിഐ വ്യക്തമാക്കുന്നത്. ഇടത് സംഘടനകളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും എല്ലാം വിശദമായി പഠിച്ച...

Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികൾ പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ: എസ്.ഡി.പി.ഐ കുളമുട്ടം ബ്രാഞ്ച് സെക്രട്ടറി സുധീറിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുളമുട്ടം സ്വദേശി ഗിരീഷ് (40), ആറ്റിങ്ങൽ വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു (27), മണമ്പൂർ മടവിളകം ക്ഷേത്രത്തിൽ താമസിക്കുന്ന ഉണ്ണി എന്ന ജയിംസ് (30),...

Read more

നിക്ഷേപ തട്ടിപ്പിന്റെ പുതിയ മാര്‍ഗ്ഗമായി എന്‍സിഡി ; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ കളം മാറി ചവിട്ടുന്നു

നിക്ഷേപ തട്ടിപ്പിന്റെ പുതിയ മാര്‍ഗ്ഗമായി എന്‍സിഡി ; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ കളം മാറി ചവിട്ടുന്നു

കൊച്ചി: നിക്ഷേപത്തട്ടിപ്പിന്റെ പുതിയ പതിപ്പായി എന്‍സിഡി എന്ന 'നോണ്‍ കണ്‍വേര്‍ട്ടിബ്ള്‍ ഡിബഞ്ചറുകള്‍'. ബാങ്ക് നിക്ഷേപളുടെ പലിശ നിരക്കുകള്‍ താഴോട്ടു കൂപ്പുകുത്തിയപ്പോള്‍ സാമ്പത്തിക നഷ്ടം നിക്ഷേപകരെയും സംരംഭകരെയും പിടിച്ചുലച്ചു. വരുമാനത്തില്‍ വന്‍ ഇടിവു തന്നെയാണ് ഉണ്ടായത്. ഈ സമയവും സാഹചര്യവും മുതലെടുത്താണ് സ്വകാര്യ...

Read more

ഇന്നു മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിൽപ് സമരത്തിൽ

ഇന്നു മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിൽപ് സമരത്തിൽ

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ എട്ടു മുതലാണ് സമരം. ശമ്പള പരിഷ്കരണത്തിൽ വന്ന അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയായിരിക്കും സമരമെന്ന്...

Read more

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സമസ്ത യോഗം ഇന്ന് ; തുടർപരിപാടികൾ ആലോചിക്കും

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സമസ്ത യോഗം ഇന്ന് ; തുടർപരിപാടികൾ ആലോചിക്കും

കോഴിക്കോട്: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്ത നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം ചേളാരിയിലാണ് ഏകോപന സമിതി യോഗം ചേരുക. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ സമസ്ത...

Read more

സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം...

Read more

വാക്സീൻ എടുക്കാത്തവർ പോസിറ്റീവായാൽ ചികിത്സ ചെലവ് സ്വയം വഹിക്കണം ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

വാക്സീൻ എടുക്കാത്തവർ പോസിറ്റീവായാൽ ചികിത്സ ചെലവ് സ്വയം വഹിക്കണം ;  നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്സീൻ  എടുക്കാത്ത അധ്യാപകർ ഉടൻ വാക്സീൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങൾ സജ്ജമായത് കൊണ്ടാണ് കൊവിഡ്  വ്യാപനം പിടിച്ചു നിർത്താനായാതെന്ന് അവകാശപ്പെട്ട പിണറായി കൊവിഡ് കേസുകൾ ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേർ ഇവിടെയുള്ളത്...

Read more

കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ

കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ

കോഴിക്കോട്‌: നഗരത്തിൽ വീണ്ടും ലഹരിമരുന്നുവേട്ട. എംഡിഎംഎ, കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളുമായി യുവതിയടക്കം രണ്ടു പേർ പിടിയിൽ. മലാപ്പറമ്പ്‌ സ്വദേശി പി അക്ഷയ്‌ (24), കണ്ണൂർ ചെറുകുന്ന്‌ സ്വദേശി ജെ ജാസ്‌മിൻ (26) എന്നിവരെയാണ്‌ മലാപ്പറമ്പ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മെഡിക്കല്‍ കോളേജ്‌ അസിസ്‌റ്റന്റ്‌...

Read more

മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടറുകൾ കൂടി വൈകിട്ട് തുറക്കും ; ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടറുകൾ കൂടി വൈകിട്ട് തുറക്കും ;  ജാഗ്രതാ നിർദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  രണ്ടു ഷട്ടറുകൾ കൂടി ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണി  മുതൽ നിലവിൽ തുറന്നിരിക്കുന്ന 3 ഷട്ടർ കൂടാതെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുമെന്നാണ് തമിഴ്നാട്   അറിയിച്ചത്. സെക്കന്റിൽ 2099 ഘനയടി വെള്ളം ഒഴുക്കും. ഈ...

Read more

വിദ്യാർത്ഥികൾ തമ്മിലടിച്ചു ; സഹികെട്ട നാട്ടുകാർ ചൂരലെടുത്തു

വിദ്യാർത്ഥികൾ തമ്മിലടിച്ചു  ;  സഹികെട്ട നാട്ടുകാർ ചൂരലെടുത്തു

അഞ്ചൽ: തടിക്കാട്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലുള്ള തല്ലുകൂടൽ സ്ഥിരമായതോടെ സഹികെട്ട നാട്ടുകാർ ഇവരെ നേരിടാൻ ചൂരലുമായി കാത്തു നിന്നെങ്കിലും പ്രശ്നക്കാരായ ഏതാനും വിദ്യാർത്ഥികൾ സ്കൂളിലെത്തിയില്ല. ചിലർ ഊടുവഴികളിലൂടെ രക്ഷപെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂൾ വിട്ട...

Read more
Page 4889 of 4893 1 4,888 4,889 4,890 4,893

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.