• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കി അണ​ക്കെട്ടിൽ ശനി , ഞായർ സന്ദർശനാനുമതി പുനഃസ്ഥാപിച്ചു

by Web Desk 03 - News Kerala 24
December 19, 2021 : 11:44 am
in Kerala, News
Reading Time: 1 min read
0
A A
0
ഇടുക്കി അണ​ക്കെട്ടിൽ ശനി , ഞായർ സന്ദർശനാനുമതി പുനഃസ്ഥാപിച്ചു

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശനാനുമതി ലഭിച്ചു. ശനിയാഴ്ച 650 സന്ദര്‍ശകര്‍ ഇടുക്കിയിലെത്തിയിരുന്നു. അണക്കെട്ടുകളില്‍ ക്രമാതീതമായി വെള്ളമുയരുകയും മഴ കനക്കുകയും ചെയ്തതോടെ രണ്ടുമാസത്തിലധികമായി സന്ദര്‍ശനം നിർത്തി വെച്ചിരിക്കുകയായിരുന്നു. നിറഞ്ഞുകിടക്കുന്ന അണക്കെട്ട് കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. പാസ് ലഭിക്കാത്തതിനാല്‍ നിരാശരായി സന്ദര്‍ശകര്‍ മടങ്ങുകയായിരുന്നു. വനംവകുപ്പ് നേതൃത്വത്തിലെ ബോട്ടിങ്ങും ഹില്‍വ്യൂ പാര്‍ക്കിലേക്ക് പ്രവേശനവും ആരംഭിച്ചതോടെ ഇടുക്കിയിലേക്ക് കൂടുതലാളുകള്‍ എത്തിത്തുടങ്ങി.

ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് എല്ലാ ദിവസവും സന്ദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുതോണി യൂനിറ്റ് പ്രസിഡൻറ് ജോസ് കുഴികണ്ടം മന്ത്രി റോഷി അഗസ്റ്റ്യനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും നിവേദനം നല്‍കി. ശനിയാഴ്ച ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.72 അടിയാണ്. ഇടുക്കിയില്‍ ഇപ്പോള്‍ ബ്ലൂ അലര്‍ട്ടാണ്. മഴമാറി മാനം തെളിഞ്ഞതോടെ ഇടുക്കിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ ; കൂടുതൽ സേനയെ വിന്യസിക്കും

Next Post

ഗ്രാമ്പു നിസാരക്കാരനല്ല ; ആരോഗ്യഗുണങ്ങളെ കുറിച്ചറിയൂ..

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഗ്രാമ്പു നിസാരക്കാരനല്ല ;  ആരോഗ്യഗുണങ്ങളെ കുറിച്ചറിയൂ..

ഗ്രാമ്പു നിസാരക്കാരനല്ല ; ആരോഗ്യഗുണങ്ങളെ കുറിച്ചറിയൂ..

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല  – ബ്രിട്ടീഷ് ഗവേഷകർ

ഒമിക്രോൺ ഡെൽറ്റയേക്കാൾ മാരകമല്ല എന്നതിന് തെളിവില്ല – ബ്രിട്ടീഷ് ഗവേഷകർ

ആലപ്പുഴ കൊലപാതകം ;  ലക്ഷ്യം വർഗീയ കലാപം – കെ. സുരേന്ദ്രൻ

ആലപ്പുഴ കൊലപാതകം ; ലക്ഷ്യം വർഗീയ കലാപം - കെ. സുരേന്ദ്രൻ

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ;  എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

ആലപ്പുഴയിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല ; എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ഡി.ജി.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021