താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

ക​ടു​ങ്ങ​ല്ലൂ​ർ: കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ 52ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പൊ​ളി​ച്ച്​ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന പ​ഞ്ചാ​യ​ത്ത് എ.​ഇ​യു​ടെ റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ അം​ഗ​ൻ​വാ​ടി പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. മ​ണി​യേ​ലി​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ബ​ല​ക്ഷ​യ​ത്തെ തു​ട​ർ​ന്ന്...

Read moreDetails

മഞ്ചേരി സ്വദേശി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

മഞ്ചേരി സ്വദേശി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക: മലയാളി ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതിൽ പരേതനായ മാനു ഹാജി മകൻ അബ്ദുല്ല (69) ആണ് മരിച്ചത്. ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു. കർമ്മങ്ങൾ നടക്കുന്നതിനിടെ മരിച്ച...

Read moreDetails

വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ 19കാരൻ പിടിയിൽ

വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ 19കാരൻ പിടിയിൽ

പാലക്കാട്: വാഹനപരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തി കടന്നുകളഞ്ഞ 19കാരൻ പിടിയിലായി. ഞാങ്ങാട്ടിരി സ്വദേശി അലൻ ആണ് പിടിയിലായത്. പട്ടാമ്പിയിൽനിന്ന് തൃത്താല പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പരിക്കേറ്റ എസ്.ഐ. ശശികുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ലാത്രി 10.30ഓടെ മംഗലം ഭാഗത്തായിരുന്നു സംഭവം....

Read moreDetails

സബ് ട്രഷറിയിലെ തട്ടിപ്പ്; സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സബ് ട്രഷറിയിലെ തട്ടിപ്പ്; സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം : ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും, ട്രഷറി അക്കൗണ്ടുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാനും സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും, സബ് ട്രഷറികളിലും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. കഴക്കൂട്ടം സബ്ട്രഷറിയില്‍ ജീവനക്കാര്‍ വ്യാജ ചെക്കുകള്‍...

Read moreDetails

തെരഞ്ഞെടുപ്പ് പരാജയം: പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്ന് തോമസ് ഐസക്

തെരഞ്ഞെടുപ്പ് പരാജയം: പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിന് തിരുത്തലുകൾ നിർദേശിച്ച് മുതിർന്ന സി.പി.എം നേതാവ് തോമസ് ഐസക്. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിക്കണമെന്നും തിരുത്തേണ്ടത് തിരുത്തി തന്നെ മുന്നോട്ടുപോകാൻ തയാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായപ്രകടനം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ...

Read moreDetails

തൃത്താല എസ്‌ഐയെ വണ്ടിയിടിച്ച കേസ്‌: പ്രതി അലൻ പിടിയിൽ

തൃത്താല എസ്‌ഐയെ വണ്ടിയിടിച്ച കേസ്‌: പ്രതി അലൻ പിടിയിൽ

പട്ടാമ്പി > തൃത്താല എസ്ഐയെ വണ്ടിയിടിച്ച കേസിൽ പ്രതി പിടിയിലായി. പട്ടാമ്പിയിൽ വച്ചാണ്‌ പ്രതി അലനെ പൊലീസ്‌ പിടികൂടിയത്‌. സംഭവം നടക്കുമ്പോൾ അലന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ അജീഷിനെ പിടികൂടാൻ സാധിച്ചിട്ടില്ല. അജീഷിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ശനിയാഴ്‌ച രാത്രി 10 നും...

Read moreDetails

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ല; കുടുംബം പരാതി നൽകി

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ല; കുടുംബം പരാതി നൽകി

കോട്ടയം> പൊലീസുകാരനെ കാണാനില്ലെന്ന് കുടുംബത്തിൻ്റെ പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. കഴിഞ്ഞ 14ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം രാജേഷ് വീട്ടിലേക്ക് മടങ്ങി. സ്വന്തം കാറിലാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയത്....

Read moreDetails

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും

കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വിപണയിയും സജീവമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാൾ കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. വിശ്വാസികൾക്ക് ഇത് വലിയ പെരുന്നാളാണ്. ഈദുൽ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയിൽ...

Read moreDetails

‘ഇക്കാര്യങ്ങളില്‍ മലയാളികളും ഒട്ടും പിന്നിലല്ല…’; വാഹനങ്ങളില്‍ നിന്ന് തുപ്പുന്നവര്‍ക്കെതിരെ എംവിഡി

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

തിരുവനന്തപുരം: വാഹനങ്ങളിൽ നിന്ന് പൊതുറോഡുകളിലേക്ക് തുപ്പുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്. ഉയരം കൂടിയ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങള്‍ മുഖത്ത് തന്നെ പതിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ നിരത്തില്‍ നിത്യ കാഴ്ചകളാണ്. കേരള മോട്ടോര്‍...

Read moreDetails

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട്...

Read moreDetails
Page 545 of 5016 1 544 545 546 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.