കണ്ണൂർ: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തള്ളി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഡികെ ശിവകുമാർ പറഞ്ഞതുപോലെ മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡിജിപിക്ക്...
Read moreDetailsകോഴിക്കോട്: വാര്‍ധക്യത്തെ തുടർന്ന് അവശതകളുള്ള ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് വയോധികയുടെ സ്വര്‍ണമാലയുമായി മുങ്ങിയതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. ഹോം നഴ്‌സായി ജോലി ചെയ്തുവരുന്ന പാലക്കാട് ചിറ്റൂര്‍ കൊടുമ്പ് സ്വദേശി മഹേശ്വരി(42)ക്കെതിരെയാണ് വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അസുഖബാധിതനായി കിടക്കുന്ന ചീര്‍ക്കോളി...
Read moreDetailsസാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് നടി ആശാ ശരത്ത്. നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പമുണ്ടായവര്‍ തന്റെ നന്ദിയെന്നാണ് ആശാ ശരത് എഴുതിയിരിക്കുന്നത്. കാര്യങ്ങളറിയാതെ നൊമ്പരപ്പെടുത്തിവയവരോട് തെല്ലും പരിഭവമില്ലെന്നും പറയുന്നു ആശാ ശരത്. സ്ഥാപിത താല്‍പര്യക്കാരെയും നാട് സംരിക്ഷിച്ചിട്ടിലെന്നും പറയുന്നു...
Read moreDetailsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സിയുടെ ചുമതല കുസാറ്റ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. കെ.കെ.സാജുവിന്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇതുസംബന്ധിച്ച് ഓർഡിനൻസ് ഇറക്കിയത്. ജൂൺ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.
Read moreDetailsകണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഭാഗമായുള്ള ആഹ്ലാദ പ്രകടനങ്ങള്‍ രാത്രി ഒമ്പതുവരെ മാത്രം നടത്താൻ തീരുമാനം. പ്രകടനങ്ങള്‍ പൂര്‍ണമായും സമാധാനപരമായി നടത്തുന്നതിന് ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും യോഗം തീരുമാനിച്ചു. അനിഷ്ട...
Read moreDetailsകൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം. 19 പേർക്കാണ് ഹൈകോടതി ജഡ്ജി സി.എസ്. ഡയസ് ജാമ്യം അനുവദിച്ചത്. കേസ് അവസാനിക്കുന്നതു വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും...
Read moreDetailsപട്ന: ഉഷ്ണതരംഗം രൂക്ഷമായ ബിഹാറിലെ ആരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ നാല് പോളിങ് ഉദ്യോഗസ്ഥർ സൂര്യാഘാതമേറ്റ് മരിച്ചതായി ഭോജ്പുർ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ശനിയാഴ്ചയാണ് ആരയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 19 ആയി. നിലവിൽ സംസ്ഥാനത്തെ...
Read moreDetailsചേലേമ്പ്ര: മലപ്പുറം ചേലേമ്പ്രയിൽ കാണാതായ 11 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ പാറയിൽ നിന്നാണ് എ.വി. ഫൈസലിന്റെ മകൻ മുഹമ്മദ് ഫാദിലിനെ കാണാതായത്. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ പത്തരയോടെ പുല്ലിപ്പുഴയിൽ നിന്ന് ഫാദിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം...
Read moreDetailsകൊച്ചി: വടകരയിലെ കാഫിർ വിവാദത്തിൽ ഇടപ്പെട്ട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവിന്റെ ഹരജിയിൽ ഹൈകോടതി പൊലീസിന് നോട്ടീസയച്ചു. കാഫിർ എന്ന് പരാമർശമുള്ള സ്ക്രീൻഷോട്ട് ആരാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് കാസിം ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് കോഴിക്കോട് റൂറൽ എസ്.പിക്ക്...
Read moreDetailsമാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി ഒറ്റപ്പെട്ടു പോയ പ്രദേശവാസികൾക്ക് തുണയായി എം എസ് അരുൺകുമാർ എംഎല്‍എ. ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായത്. വെള്ളം ക്രമാതീതമായി ഉയർന്നതോടെ പ്രദേശവാസികൾ എംഎൽഎയെ ഫോണിൽ വിളിച്ചു....
Read moreDetails