ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

പാലക്കാട് :  ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്ച്ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട്...

Read more

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

മുംബൈ : അയല്‍വാസിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാന് അനുകൂലമായി ഇടക്കാല ഉത്തരവ് നല്‍കാന്‍ മുംബൈ സിറ്റി സിവില്‍ കോടതി വിസമ്മതിച്ചു. മുംബൈയ്ക്ക് സമീപം പന്‍വേലിലെ ഫാം ഹൗസിന് സമീപം ഭൂമി കൈവശമുള്ള കേതന്‍ കക്കാട് എന്നയാള്‍ യൂട്യൂബ് ചാനലിന്...

Read more

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം

ഗയാന : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക...

Read more

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം ; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു : സംവിധായകൻ ബാലചന്ദ്രകുമാർ

വയനാട് : ദിലീപിനെതിരായ കേസിലെ വി ഐ പിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ വീട്ടിലിരുന്ന് വി ഐ പി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വി ഐ പി ശ്രമിച്ചിരുന്നതായി ബാലചന്ദ്ര കുമാർ പറഞ്ഞു....

Read more

പച്ചത്തേങ്ങ സംഭരിക്കാന്‍ 25 ഏജന്‍സികള്‍ കൂടി

പച്ചപിടിക്കാതെ പച്ചത്തേങ്ങ സംഭരണം ; ഒരാഴ്ചകൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞത് വെറും 1.7 ടണ്‍

തിരുവനന്തപുരം : പച്ചത്തേങ്ങയ്ക്കു വിലയിടിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില പ്രകാരം സംഭരണം കാര്യക്ഷമമാക്കുന്നതിനു സംസ്ഥാനത്ത് 25 ഏജന്‍സികള്‍ കൂടി ആരംഭിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. തിരഞ്ഞെടുത്ത ഏജന്‍സികളിലൂടെ നേരിട്ടു പച്ചത്തേങ്ങ സംഭരിക്കും. നിലവില്‍ 5 ജില്ലകളിലുള്ള 5 സംഭരണ കേന്ദ്രങ്ങള്‍ക്കു...

Read more

ഉത്തരാഖണ്ഡില്‍ പഴയ നോട്ടുമായി 6 പേര്‍ പിടിയില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

ഹരിദ്വാര്‍ : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ഹരിദ്വാറില്‍ നടത്തിയ റെയ്ഡില്‍ 4,50,00,000 രൂപ വിലമതിക്കുന്ന പഴയ കറന്‍സിയുമായി 6 പേരെ പിടികൂടി. പ്രതികളില്‍ മൂന്ന് പേര്‍ ഹരിദ്വാറില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശില്‍ സ്വദേശികളും. സംഭവത്തില്‍...

Read more

സര്‍ക്കാരിനെ ഡിപിആറില്‍ കുരുക്കാന്‍ പ്രതിപക്ഷം ; റിപ്പോര്‍ട്ട് പഠിക്കാന്‍ യു ഡി എഫ് സമിതി

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. രഹസ്യ രേഖയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പഠിക്കാന്‍ യു ഡി എഫ് പ്രത്യേക സമിതിയെ നിയോഗിക്കും....

Read more

യുഎസ് ജൂതപ്പള്ളിയില്‍ റാബിയെ ഉള്‍പ്പെടെ ബന്ദികളാക്കി ; അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു

യുഎസ് ജൂതപ്പള്ളിയില്‍ റാബിയെ ഉള്‍പ്പെടെ ബന്ദികളാക്കി ; അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നു

ഹൂസ്റ്റണ്‍ : യുഎസിലെ ടെക്‌സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലുപേരെ അക്രമി തോക്കുചൂണ്ടി ബന്ദികളാക്കി. പ്രാദേശിക സമയം ശനി രാവിലെ 10ന് ആരംഭിച്ച പ്രാര്‍ഥനയ്ക്കിടെയാണു സംഭവം. ബന്ദികളില്‍ ഒരാളെ വിട്ടയച്ചു. എഫ്ബിഐയും പോലീസുമെത്തി അക്രമിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. ജൂതപ്പള്ളി...

Read more

മെഹബൂബിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും ; ശബ്ദ സാംപിളും ശേഖരിക്കും

മെഹബൂബിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും ; ശബ്ദ സാംപിളും ശേഖരിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ ശബ്ദ സാംപിളും ശേഖരിക്കും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുന്നത് പരിഗണനയിലാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍...

Read more

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി : അല്‍വാര്‍ ബലാത്സംഗത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജനുവരി 24-നകം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര അറിയിച്ചു. 2022 ജനുവരി 11ന് രാജസ്ഥാനിലെ...

Read more
Page 7063 of 7337 1 7,062 7,063 7,064 7,337

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.