വൈദ്യുതി ബില്‍ കുടിശ്ശിക ; മധ്യപ്രദേശില്‍ റവന്യൂമന്ത്രി ഒന്നാമത്

വൈദ്യുതി ബില്‍ കുടിശ്ശിക ;  മധ്യപ്രദേശില്‍ റവന്യൂമന്ത്രി ഒന്നാമത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബില്‍ അടക്കാതെ കുടിശ്ശിക വരുത്തിയതില്‍ റവന്യൂ മന്ത്രി ഗോവിന്ദ് സിങ് രാജ്പുത് ഒന്നാമത്. വൈദ്യുതി വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യം വ്യക്തമായത്. പട്ടികയില്‍ മന്ത്രിയുടെ മൂത്ത സഹോദരന്‍ ഗുലാബ് സിങ് രാജ്പുത്തും ഇടം പിടിച്ചു. കളക്ടര്‍ ബംഗ്ലാവ്, എസ്പി...

Read more

12 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സീന് അംഗീകാരം നല്‍കി ബ്രിട്ടന്‍

12 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സീന് അംഗീകാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍ : 12 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിന് ഫൈസറിന്റെ കോവിഡ് വാക്‌സീന് ബ്രിട്ടന്‍ അനുമതി നല്‍കി. അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫൈസര്‍-ബയോഎന്‍ടെക്കിന്റെ ലോവര്‍ ഡോസിന് അംഗീകാരം നല്‍കിയതായി ബ്രിട്ടിഷ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്...

Read more

വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയത് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം – കെ.കെ. ശൈലജ

വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയത് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം –  കെ.കെ. ശൈലജ

കണ്ണൂർ: മുൻ സർക്കാറിന്‍റെ കാലത്ത് കോവിഡിനെ നേരിടാൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണത്തിന് മറുപടിയുമായി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അടിയന്തര സാഹചര്യത്തിലെ നടപടിയായിരുന്നു അതെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. വൻ വിലകൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയത്...

Read more

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 434 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4,78,759 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 6,960 പേര്‍ രോഗമുക്തരായി. നിലവില്‍...

Read more

എസ്ഡിപിഐ പിന്തുണ ; ഈരാറ്റുപേട്ട സിപിഎമ്മിൽ നടപടി , ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

എസ്ഡിപിഐ പിന്തുണ ;  ഈരാറ്റുപേട്ട സിപിഎമ്മിൽ നടപടി , ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

കോട്ടയം: അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐ പിന്തുണച്ച സ്വീകരിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ സിപിഎമ്മില്‍ നടപടി. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്ത്തി. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി...

Read more

കോവിഡ് വ്യാപനം ; വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

കോവിഡ് വ്യാപനം ;  വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

സിയാന്‍ : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് നഗരമായ സിയാന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ്...

Read more

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും : മന്ത്രി കെ. കൃഷ്ണൻകുട്ടി

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും  :  മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം : ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 109 കേന്ദ്രങ്ങൾക്ക് സഹായമായി  ഒരു കോടി  ഇരുപത്തി എട്ട് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് ഊർജ്ജ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് പാരമ്പര്യേതര...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് ഒരു കോടി നഷ്ടപരിഹാരം

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് ഒരു കോടി നഷ്ടപരിഹാരം

കുറ്റിപ്പുറം: ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിക്ക് 1.03 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു. രണ്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കുറ്റിപ്പുറം കൊളക്കാട് വാരിയത്തുവളപ്പില്‍ അബ്ദുറഹിമാനാണ് ദുബായ് കോടതിയുടെ വിധിയെ തുടര്‍ന്ന് നഷ്ടപരിഹാരം ലഭിച്ചത്. 2019 ഓഗസ്റ്റ് ഫുജൈറയില്‍ നടന്ന അപകടത്തിലാണ് അബ്ദുറഹ്മാന്...

Read more

ചാറ്റിങിനെ ചൊല്ലി തർക്കം : കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

ചാറ്റിങിനെ ചൊല്ലി തർക്കം : കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി....

Read more

സമൂഹവുമായി ഇടപെട്ടാല്‍ ഒമിക്രോണ്‍ ഉറപ്പ് ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

സമൂഹവുമായി ഇടപെട്ടാല്‍ ഒമിക്രോണ്‍ ഉറപ്പ് ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ദില്ലി : ലോകമെങ്ങും പരിഭ്രാന്തി പരത്തി കൊണ്ടാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നത്. വ്യാപകമായ വാക്സീന്‍ വിതരണത്തിന് ശേഷം ജനജീവിതം കൈവരിച്ച സാധാരണ നില വീണ്ടും തകിടം മറിയുമോ എന്ന ആശങ്ക ശക്തമാണ്. ഡെല്‍റ്റയെ കീഴടക്കി അമേരിക്ക...

Read more
Page 7266 of 7320 1 7,265 7,266 7,267 7,320

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.