മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

തിരുവനന്തപുരം : മദ്യക്കുപ്പികൾ വലിച്ചെറിയാൻ പോലീസ് ആവശ്യപ്പെട്ടതായി സ്റ്റീഫൻ ആസ്ബെർഗ് പറഞ്ഞു. ബില്ലില്ലാതെ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ പാടില്ലെന്നും അവ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെട്ടത്. കുപ്പികൾ പാറമടയിലേക്ക് വലിച്ചെറിയാൻ പറഞ്ഞു. രണ്ടുകുപ്പികളിലെ മദ്യം ഒഴുക്കിയപ്പോൾ മൂന്നാമത്തെ കുപ്പി കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് എസ്.ഐ.യെ...

Read more

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍. ഇന്ത്യയില്‍ തടവില്‍ കഴിയുന്നതാകട്ടെ 355 പാക്കിസ്ഥാനികളും. പുതുവര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയ വിവരങ്ങള്‍ അനുസരിച്ചാണിത്. ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങള്‍ 3 പതിറ്റാണ്ടായി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറാറുണ്ട്.  പാക്ക്...

Read more

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

തിരുവനന്തപുരം : കോവളത്ത് വിദേശിയോടുള്ള പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിന്റെ പേരിൽ പൂർണ്ണമായും പോലീസിനെ അധിക്ഷേപിക്കുന്ന ഒരു സമീപനം കൈകൊള്ളേണ്ട കാര്യമില്ല....

Read more

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന. 2019ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ദിവസമായി അനന്തനാഗിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിൽപ്പെട്ട മൂന്നു പേരെ വധിച്ചത്. കശ്മീർ ഐജി...

Read more

ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി ; ജില്ലാപ്പഞ്ചായത്ത് അംഗം അറസ്റ്റിൽ

ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി ; ജില്ലാപ്പഞ്ചായത്ത് അംഗം അറസ്റ്റിൽ

വെള്ളനാട് : വെള്ളനാട് ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ ജില്ലാപ്പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ശശിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ത്രിവേണി സ്റ്റോറിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസാണ് ജില്ലാപ്പഞ്ചായത്തംഗത്തെ അറസ്റ്റുചെയ്തത്. ശനിയാഴ്ച പത്തുമണിയോടെയാണ്...

Read more

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു : അയല്‍ക്കാരെ ക്രിസ്തുമതത്തിലേക്കു മാറ്റുന്നുവെന്നാരോപിച്ച് ബെളഗാവിയിലുണ്ടായ അക്രമത്തില്‍ ദലിത് കുടുംബത്തിലെ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയിലായി. ഒരു സ്ത്രീയുടെ ദേഹത്തേക്കു തിളച്ച സാമ്പാര്‍ ഒഴിക്കുകയും മറ്റൊരാളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ലൈംഗികത്തൊഴിലാളിയെന്നു വിളിച്ചെന്നും ആരോപണമുണ്ട്. ഇവരുള്‍പ്പെടെ 3 സ്ത്രീകളും...

Read more

ബസിനടിയിലേക്ക് ഇടിച്ചുകയറിയ സ്കൂട്ടർ യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

ബസിനടിയിലേക്ക് ഇടിച്ചുകയറിയ സ്കൂട്ടർ യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

കൊട്ടിയം : പുതുവർഷം പുലരുംമുൻപേ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ജീവൻ തിരികെക്കിട്ടിയത് തലനാരിഴയ്ക്ക്. സ്വകാര്യ ബസിനടിയിൽപ്പെട്ടയാൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ആറരയോടെ കൂനമ്പായിക്കുളത്തിനടുത്തായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. മുള്ളുവിളഭാഗത്തുനിന്ന്...

Read more

സ്നേഹത്തിന്റെ പച്ചക്കറിത്തുരുത്ത് ; കാൻസർ രോഗികൾക്ക് പച്ചക്കറിക്കിറ്റ് സൗജന്യമായി നൽകുന്ന ജെഫി

സ്നേഹത്തിന്റെ പച്ചക്കറിത്തുരുത്ത് ; കാൻസർ രോഗികൾക്ക് പച്ചക്കറിക്കിറ്റ് സൗജന്യമായി നൽകുന്ന ജെഫി

ആലുവ : പച്ചക്കറിക്കൾക്ക് വില കുതിച്ചുയരുമ്പോൾ ആലുവ സ്വദേശി ജെഫി സേവ്യറിന്റെ കടയിൽ കാൻസർ രോഗികൾക്ക് വില നോക്കാതെ പച്ചക്കറി കൊണ്ടുപോകാം. കതൃക്കടവ്, വൈറ്റില, പുളിഞ്ചോട്, അത്താണി, അങ്കമാലി എന്നിവിടങ്ങളിലുള്ള തന്റെ അഞ്ച് പച്ചക്കറിക്കടകളിലും കാൻസർ രോഗികൾക്ക് ആഴ്ചയിൽ ഒരുതവണ 400...

Read more

കോവിഡ് പകരുമെന്ന് പേടി ; ചികിത്സക്കായി പുറത്തിറങ്ങിയ അച്ഛനെ മകൻ മർദിച്ചു

കോവിഡ് പകരുമെന്ന് പേടി ; ചികിത്സക്കായി പുറത്തിറങ്ങിയ അച്ഛനെ മകൻ മർദിച്ചു

കോട്ടയം : കോവിഡ് കാലത്ത് അച്ഛൻ പുറത്തിറങ്ങിയാൽ രോഗം വരാൻ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാൽ തന്റെ മക്കൾക്കും കോവിഡ് ബാധിച്ചേക്കുമെന്നും കരുതി യുവാവ് അച്ഛനെ മർദിച്ചതായി പരാതി. രോഗിയായ അച്ഛൻ ഓട്ടോറിക്ഷയിൽ തനിയെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോൾ പിന്നാലെ എത്തിയായിരുന്നു...

Read more

പോലീസുകാരന്റെ വീട് ആക്രമിച്ച് മിന്നല്‍ മുരളി ഒര്‍ജിനല്‍ ; വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തി

പോലീസുകാരന്റെ വീട് ആക്രമിച്ച് മിന്നല്‍ മുരളി ഒര്‍ജിനല്‍ ; വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തി

കുമരകം : വീടിന്റെ ജനൽച്ചില്ലുകളും വാതിലും അടിച്ചുതകർത്തു. വാതിൽക്കൽ മലമൂത്രവിസർജനം നടത്തി. ശൗചാലയം തല്ലിത്തകർത്തു. ഒടുവിൽ ഭിത്തിയിൽ ഇങ്ങനെ എഴുതി മിന്നൽ മുരളി ഒർജിനൽ വീട് ആക്രമിച്ച ആ മിന്നൽ മുരളിയെ തേടുകയാണ് പോലീസ്. കുമരകത്താണ് മിന്നൽ മുരളി സിനിമയെ ഓർമിപ്പിക്കുന്ന...

Read more
Page 7520 of 7655 1 7,519 7,520 7,521 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.