കെ റെയില്‍ പദ്ധതി ; സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

കെ റെയില്‍ പദ്ധതി ; സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം : കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിനുള്ള നിയമമുണ്ട്. ഈ നിയമം അനുസരിച്ചാണ് കെ- റെയില്‍...

Read moreDetails

‘ കലാഭവൻ മണി പാർക്കിനും ഇൻഡോർ സ്റ്റേഡിയത്തിനും ബജറ്റ് വിഹിതം വേണം ‘

‘ കലാഭവൻ മണി പാർക്കിനും ഇൻഡോർ സ്റ്റേഡിയത്തിനും ബജറ്റ് വിഹിതം വേണം ‘

ചാലക്കുടി: സംസ്ഥാന ബജറ്റില്‍ ചാലക്കുടി നഗരസഭയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കലാഭവന്‍ മണി പാര്‍ക്കിന്‍റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപയും എം.എല്‍. ജേക്കബ് സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വുഡന്‍ ഫ്ലോറിങ്ങിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കുമായി ഒരു കോടി രൂപയും നീക്കി...

Read moreDetails

ഇതിനുമുമ്പേ ഇന്ത്യന്‍ സിനിമാ ലോകത്ത് സംഭവിക്കാത്തത് പുഷ്പ 2ലൂടെ സംഭവിക്കും : അല്ലു അര്‍ജുന്‍

ഇതിനുമുമ്പേ ഇന്ത്യന്‍ സിനിമാ ലോകത്ത് സംഭവിക്കാത്തത് പുഷ്പ 2ലൂടെ സംഭവിക്കും : അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ച ചിത്രമാണ് പുഷ്പ. സിനിമ പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നും പുഷ്പ തന്നെയാണ്. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രവുമായിരുന്നു. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു...

Read moreDetails

പുതുവത്സരത്തില്‍ കേരളത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്

പുതുവത്സരത്തില്‍ കേരളത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്

തിരുവനന്തപുരം : പുതുവത്സരത്തില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ആദ്യഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റ് കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ ടൂറിസ്റ്റുകളുള്‍പ്പെടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ...

Read moreDetails

ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിദ്യാർഥിയെ മർദിച്ചതായി പരാതി

ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിദ്യാർഥിയെ മർദിച്ചതായി പരാതി

പൊൻകുന്നം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് വിദ്യാർഥി രാമാനുജനെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് മർദിച്ചതായി പരാതി. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് രാമാനുജന്റെ പിതാവ് പൊൻകുന്നം മാനമ്പള്ളിൽ അനിൽകുമാർ പരാതി നൽകി. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ, കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം...

Read moreDetails

അനുപമയും അജിത്തും വിവാഹിതരായി

അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം : പേരൂര്‍ക്കട ദത്ത് വിവാദത്തിലെ നിയമപോരാട്ടത്തോടെ പൊതു ശ്രദ്ധ നേടിയ അനുപമയും അജിത്തും വിവാഹിതരായി. പട്ടം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. കുഞ്ഞ് എയ്ഡനോടൊപ്പമാണ് ഇരുവരും രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം....

Read moreDetails

‘ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ അവർ ശ്രമിക്കുന്നു ‘ ; സിൽവർ ലൈനിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി

‘ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ അവർ ശ്രമിക്കുന്നു ‘ ;  സിൽവർ ലൈനിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി

പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോ​ഗിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീക്കം നടത്തുന്നു. സർക്കാരിൻ്റെ വികസന ഇടപെടലാണ് ഇതിന് കാരണം. പ്രധാന പദ്ധതികളെ തടസപ്പെടുത്താൻ...

Read moreDetails

ആയിരം കടന്ന് ഒമിക്രോൺ ബാധിതർ ; മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവർഷത്തിലേക്ക്

ആയിരം കടന്ന് ഒമിക്രോൺ ബാധിതർ ;  മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവർഷത്തിലേക്ക്

ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരം കടന്നു. പ്രതിദിന കൊവിഡ് കേസുകളിലും 27 ശതമാനം വർധനയുണ്ടായി. മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സരരാത്രിയ്ക്കായി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. കൊവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെയാണ്...

Read moreDetails

തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട ; മൂന്നുപേര്‍ അറസ്റ്റില്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

തൃശൂര്‍ : തൃശൂര്‍ കുന്നംകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍. ആനയ്ക്കല്‍ ചെമ്മണ്ണൂര്‍ സ്വദേശികളായ മുകേഷ്, അബു, കിരണ്‍ എന്നിവരാണ് എം ഡി എം എ, ഹാഷിഷ് ഓയില്‍ എന്നിവ വില്‍പ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. പൊലീസ്...

Read moreDetails

കര്‍ഷകരില്‍നിന്നു തേങ്ങ നേരിട്ടു വാങ്ങും ; താങ്ങുവില കിലോയ്ക്ക് 32 രൂപ

കര്‍ഷകരില്‍നിന്നു തേങ്ങ നേരിട്ടു വാങ്ങും ; താങ്ങുവില കിലോയ്ക്ക് 32 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ പച്ചത്തേങ്ങയ്ക്കു വിലയിടിഞ്ഞ സാഹചര്യത്തില്‍ ജനുവരി 5 മുതല്‍ കര്‍ഷകരില്‍ നിന്നു കേരഫെഡ് മുഖേന പച്ചത്തേങ്ങ നേരിട്ടു സംഭരിക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. കിലോയ്ക്ക് 32 രൂപയാണ് താങ്ങുവില. കൊപ്ര വിലയും ദിനംപ്രതി ഇടിയുന്നത് പരിശോധിക്കുന്നുണ്ട്. കൊപ്രയ്ക്കു...

Read moreDetails
Page 7536 of 7656 1 7,535 7,536 7,537 7,656

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.