കൊറോണ വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം

കൊറോണ വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം

കൊവിഡ് പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍ കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും തലച്ചോറിനെയും വരെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്. കൊവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍...

Read more

വൃദ്ധയേയും ചെറുമകനേയും ക്രൂരമായി കൊലപ്പെടുത്തി കവര്‍ച്ച ; രണ്ട് പേര്‍ കസ്റ്റഡിയില്‍

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ജയ്പൂര്‍ : രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ അജ്ഞാത സംഘം വൃദ്ധയേയും ചെറുമകനെയും കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്നു. ധാപുദേവി (62), ചെറുമകന്‍ നരേന്ദ്ര (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും...

Read more

നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

അടൂർ : നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായ നിലയിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലയിൽ ചില ഏരിയ കമ്മിറ്റികളിൽ വിഭാഗീയത ഉണ്ടെന്ന സി.പി.എം. ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാവിന് താത്പര്യമുള്ളവരുടെ സംഘം...

Read more

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

ന്യൂഡല്‍ഹി : ബാങ്ക് എടിഎമ്മില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതല്‍ 21 രൂപയും ജിഎസ്ടിയും നല്‍കണം. നിലവില്‍ ഇത് 20 രൂപയാണ്. ജൂണ്‍ 10ന് ഇതുസംബന്ധിച്ച വിജ്ഞാപനം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. ഇന്റര്‍ചേഞ്ച് ഫീസുമായി ബന്ധപ്പെട്ട...

Read more

പുതുവത്സരാഘോഷം : വയനാട് ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പുതുവത്സരാഘോഷം  :  വയനാട് ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കൽപറ്റ: പുതുവർഷവേളയിൽ അതിരുവിട്ട ആൾക്കൂട്ടവും അനിയന്ത്രിത ആഘോഷവും നിയന്ത്രിക്കാൻ ജില്ല ഭരണകൂടം. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ ജില്ലയില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ പുലർച്ചെ അഞ്ചു വരെ...

Read more

ബുക്കര്‍ പ്രൈസ് ജേതാവ് കേരി ഹൗം അന്തരിച്ചു

ബുക്കര്‍ പ്രൈസ് ജേതാവ് കേരി ഹൗം അന്തരിച്ചു

വെല്ലിങ്ടന്‍ : വിഖ്യാത ന്യൂസീലന്‍ഡ് നോവലിസ്റ്റും ബുക്കര്‍ പ്രൈസ് ജേതാവുമായ കേരി ഹൗം (74) അന്തരിച്ചു. 'ദ് ബോണ്‍ പീപ്പിള്‍' എന്ന നോവലിനാണ് 1984ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്. 11 വയസ്സില്‍ പിതാവു മരിച്ചതോടെ ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ച് പുകയില...

Read more

സൗദിയില്‍ നാളെ മുതല്‍ 3 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം

സൗദിയില്‍ നാളെ മുതല്‍ 3 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം

റിയാദ് : സൗദി അറേബ്യയില്‍ ഡ്രൈവിങ് സ്‌കൂള്‍, എന്‍ജിനീയറിങ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നീ 3 മേഖലകളില്‍ കൂടി നാളെ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ജനറല്‍ മാനേജര്‍, ഗവണ്‍മെന്റ് റിലേഷന്‍സ് ഓഫിസര്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലാര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, വിവര്‍ത്തകന്‍,...

Read more

ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി

ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: വേലന്താവളം ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് കല്ലായി സ്വദേശി നജീബ്, വടകര ചോമ്പാല സ്വദേശി രാമദാസൻ എന്നിവരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന്...

Read more

ഒന്‍പത് മാസങ്ങള്‍ക്കു ശേഷം റബര്‍ വില ഇടിഞ്ഞു

ഒന്‍പത് മാസങ്ങള്‍ക്കു ശേഷം റബര്‍ വില ഇടിഞ്ഞു

കോട്ടയം : ഒന്‍പത് മാസങ്ങള്‍ക്കു ശേഷം റബര്‍ വില ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബര്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ 160 രൂപയായി കുറഞ്ഞു. ഇതിനു മുന്‍പ് 2021 മാര്‍ച്ചില്‍ റബര്‍ വില 160 രൂപയായിരുന്നു. പിന്നീട്...

Read more

സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം ; കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം ; കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം. സെന്‍സെക്സ് 136 പോയന്റ് നഷ്ടത്തില്‍ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 17,242ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ വിപണിയെയും...

Read more
Page 7552 of 7655 1 7,551 7,552 7,553 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.