ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഗാംഗുലി എന്നെ ചേര്‍ത്തുപിടിച്ചു : ഹര്‍ഭജന്‍ സിങ്ങ്

ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി : ക്രിക്കറ്റ് കരിയര്‍ പാകപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ...

Read moreDetails

പാലക്കാട്ട് ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു : ഒരാൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്ട് ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു :  ഒരാൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്: ദേശീയപാതയിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുച്ചിറപ്പള്ളിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കാറാണ് മണപ്പുള്ളിക്കാവിൽ അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ ഗുരുതരാവസ്ഥയിൽ...

Read moreDetails

കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ

പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം : കാലടിയില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കൽ കമ്മിറ്റി. ഗുണ്ടാ സംഘങ്ങൾക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയെന്ന് സെക്രട്ടറി. ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന ഉത്തരവ്...

Read moreDetails

കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഒറ്റ ലോഗിന്‍

കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഒറ്റ ലോഗിന്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു പല യൂസര്‍ നെയിമുകളും പാസ്‌വേഡുകളും ഉപയോഗിക്കേണ്ട അവസ്ഥ ഒഴിവായേക്കും. ഏതു സേവനത്തിനും ഒരേ ലോഗിന്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനം അടുത്ത ഓഗസ്റ്റില്‍ വരുമെന്നാണു റിപ്പോര്‍ട്ട്. ഒരു പൊതു പ്ലാറ്റ്‌ഫോമില്‍...

Read moreDetails

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

കുറ്റിപ്പുറം : വീടുകളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. കുറ്റിപ്പുറം നാഗപറമ്പിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ്...

Read moreDetails

ലുധിയാന കോടതിയിലെ സ്‌ഫോടനം ; ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ലുധിയാന : ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ. ലഹരി മാഫിയയും സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിദേശത്തുനിന്നും സഹായവും ലഭിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗഗന്‍ദീപ് സിംഗ് തന്നെയാണ് ആക്രമണം...

Read moreDetails

ഉചിതമായ സമയത്ത് കർഷക നിയമങ്ങൾ നടപ്പാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കൃഷിമന്ത്രി

ഉചിതമായ സമയത്ത് കർഷക നിയമങ്ങൾ നടപ്പാക്കാൻ വീണ്ടും ശ്രമിക്കുമെന്ന് കൃഷിമന്ത്രി

നാഗ്പുർ: കർഷകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ ഉചിതമായ സമയത്ത് വീണ്ടും നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മഹാരാഷ്ട്രയിൽ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ പരാമർശം. ഞങ്ങൾ കാർഷിക ഭേദഗതി നിയമം അവതരിപ്പിച്ചു. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിന്...

Read moreDetails

തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

പത്തനംതിട്ട: മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര പമ്പയിലെത്തി. മൂന്ന് മണിയോടെ സന്നിധാനത്തേക്ക് തിരിക്കും. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന വൈകീട്ട് 6.30ന് നടക്കും. നാളെയാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജക്ക്...

Read moreDetails

ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് ചിത്രത്തിലൂടെ കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു

ബോളിവുഡ് താരം കത്രീന കൈഫും തെന്നിന്ത്യന്‍ താരം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു. 'ഏക് ഹൈസ്നാ തി', 'ബദ്ലാപൂര്‍', 'അന്ധാദുന്‍' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവന്റെ അടുത്ത ത്രില്ലര്‍ ചിത്രമായ 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ്...

Read moreDetails

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ് ; ട്രെയിലർ പുറത്തിറങ്ങി

ഫഫദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ ഒരുക്കുന്ന 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഫഹദ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പങ്കുവച്ചത്. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലർ. ഫഹദിന് ഒരു മെക്കാനിക്കിന്റെ വേഷമാണെന്നാണ് സൂചന. വ്യത്യസ്തമായ കഥാപരിസരവും...

Read moreDetails
Page 7582 of 7657 1 7,581 7,582 7,583 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.