സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി വീണാ ജോര്‍ജ്

സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി  : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ‍് കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പിജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ...

Read more

ടി എം സിദ്ദിഖിനെതിരെയുള്ള നടപടി : ഏരിയാകമ്മിറ്റിയംഗം എന്‍ കെ സൈനുദ്ദീനും രാജിവെച്ചു , സിപിഎമ്മില്‍ പ്രതിസന്ധി

ടി എം  സിദ്ദിഖിനെതിരെയുള്ള നടപടി : ഏരിയാകമ്മിറ്റിയംഗം എന്‍ കെ സൈനുദ്ദീനും രാജിവെച്ചു , സിപിഎമ്മില്‍ പ്രതിസന്ധി

മലപ്പുറം: പൊന്നാനിയില്‍ സിപിഎം നേതാവ് ടിഎം സിദ്ദീഖിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി തുടരുന്നു. പൊന്നാനി ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എന്‍കെ സൈനുദ്ദീന്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചു. നേരത്തെ ഏരിയ കമ്മിറ്റി അംഗവും വെളിയങ്കോട്...

Read more

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്ടർ പിടിയിൽ. സർജൻ ഡോ കെ ബാലഗോപാൽ ആണ്‌ വിജിലൻസിന്റെ പിടിയിലായത്‌. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്. വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലൻസ് ഡിവൈഎസ്പി പി എസ്.സുരേഷും...

Read more

ബിപിൻ റാവത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ

ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു ;  കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 13

ന്യൂഡൽഹി: കുനൂരിൽ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ  അന്തരിച്ച സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ദുരന്തത്തെ കുറിച്ച്‌ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാവിലെ 11.15ന്‌ ലോകസഭയിൽ പ്രസ്‌താവന നടത്തും. ഇന്ന് വൈകിട്ടോടെ സൈനിക വിമാനത്തിൽ ഇവരുടെ...

Read more

മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ; അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്

മൂടല്‍മഞ്ഞിൽ ഹെലികോപ്റ്റർ ;  അപകടത്തിന് തൊട്ടുമുൻപുള്ള വിഡിയോ പുറത്ത്

ഊട്ടി:  കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ മൂടൽ മഞ്ഞിലേക്ക് പറക്കുന്നത് കാണാം. വലിയ...

Read more

ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തി ; വ്യോമസേനാ മേധാവി സ്ഥലത്ത്‌

സംയുക്ത സൈനിക മേധാവി സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; നാലു മരണം

ഊട്ടി:  കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ ഹെലികോപ്റ്റർ തകർന്ന് മരിച്ച സംഭവത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി സ്ഥലത്തെത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു....

Read more

കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് ‘ ബാല കേരളം ‘ പദ്ധതി ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് ‘ ബാല കേരളം ‘ പദ്ധതി ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

തിരുവനനന്തപുരം: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ' ബാല കേരളം ' പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി തുടങ്ങുമെന്നും മന്ത്രി...

Read more

തൃശൂരിൽ കാളയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് എഎസ്ഐ മരിച്ചു

തൃശൂരിൽ കാളയുടെ കുത്തേറ്റ് സ്കൂട്ടർ മറിഞ്ഞ് എഎസ്ഐ മരിച്ചു

തൃശൂർ: തൃശൂരിൽ കാള സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എഎസ്ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ എ ജോൺസൺ ആണ് മരിച്ചത്. കുറ്റൂർ സ്വദേശിയായ ജോൺസണ് 48 വയസ്സായിരുന്നു. ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോവിലകത്തും പാടം എൽഐസി ഓഫീസിന്...

Read more

വിടവാങ്ങിയത്‌ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി

വിടവാങ്ങിയത്‌ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്‌ (68) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗഡിയിൽ സൈനിക കുടുംബത്തിൽ 1958 മാർച്ച്‌ 16 നാണ്‌ റാവത്തിന്റെ ജനനം. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള എഡ്വേഡ് സ്‌കൂള്‍, നാഷണല്‍ ഡിഫന്‍സ്...

Read more

ശമ്പളം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു

ശമ്പളം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫാണ് ട്രാഫിക് വിഭാഗത്തിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്ത് പ്രവാസികള്‍ക്ക്...

Read more
Page 7587 of 7595 1 7,586 7,587 7,588 7,595

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.