കോഴിക്കോട് : കെ -റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡി.പി.ആര്‍ പുറത്തുവിടണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ -റെയിലിന്‍റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്‍റെ തലവന്‍...
Read moreന്യൂഡൽഹി : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കും. പൊതുമേഖല ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എസ്‌ബിഐ സേവനങ്ങളെയും പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ...
Read moreനാഗ്പൂർ: കാമുകനെ വിവാഹം കഴിക്കാനായി വ്യജ ബലാത്സംഗ കഥ മെനഞ്ഞ് യുവതി. വെട്ടിലായി പോലീസും. മഹാരാഷ്ട്രയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ നൂറ് കണക്കിന് പോലീസുകാരാണ് വെള്ളം കുടിച്ചത്. 19കാരിയായ യുവതിയാണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായി കാണിച്ച് പോലീസിൽ വ്യാജ പരാതി നൽകിയത്. യുവതിയുടെ...
Read moreകോഴിക്കോട്: നിയന്ത്രണം വിട്ട ബസ് കടക്കുള്ളിലേക്ക് കയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കടക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ച് ഇരുചക്ര വാഹനങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ഇന്ന് രാവിലെ 11:45നു പയ്യോളി പേരാമ്പ്ര റോഡില്‍ നെല്ല്യേരി മാണിക്കോത്താണ് അപകടം നടന്നത്. പേരാമ്പ്രയില്‍ നിന്നു വടകരയിലേക്ക്...
Read moreതിരുവനന്തപുരം: കണ്ണൂർ വിസിനിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉടൻ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരനാകുമെന്ന് ചോദിച്ച ചെന്നിത്തല, രാജിവെച്ചില്ലെങ്കിൽ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കത്ത് പുറത്തായിട്ടും എന്തുകൊണ്ടാണ്...
Read moreപെരുമ്പാവൂര്‍: അന്തര്‍ സംസ്ഥാന തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ മുകുള്‍ (30), സക്കീല്‍സ് ഷാ (20), കബില്‍ ഷാ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കണ്ടന്തറ ഭായി കോളനിയിലെ ഇവരുടെ സുഹൃത്ത് കൂടിയായ മുര്‍ഷിദാബാദ് സ്വദേശി...
Read moreതൃശൂർ: യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. തിരുവമ്പാടി ശാന്തിനഗറിൽ ശ്രീനന്ദനത്തിൽ നവീൻ (40) ആണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് സംഭവം. കുന്നത്ത് ലൈനിൽ ശ്രീവത്സത്തിലെ വത്സകുമാറിന്റെ ഭാര്യ ദീപ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ...
Read moreചാവക്കാട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തെക്കേ കൽപക അപാർട്ട്മെൻറിൽ താമസിക്കുന്ന വാകയിൽ മഠം സമൂഹമഠം പത്മനാഭൻ മഹേശ്വരയ്യനെയാണ് (54) ചാവക്കാട് പോലീസ്...
Read moreദില്ലി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വൻ വർധനവിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരിട്ട് അന്വേഷിക്കും. പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ കുറഞ്ഞു വരികയാണെങ്കിലും മുൻകാലങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർക്കുന്നത്. ഈ കണക്കുകൾ പരിശോധിക്കാനും...
Read moreതൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന തുമ്പിക്കൈ കൊണ്ട് ഇയാളെ തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. ആന തട്ടി വീഴ്ത്തിയപ്പോൾ ആണ്...
Read moreCopyright © 2021