രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ‘പ്രത്യാശയുടെ വെളിച്ചം മുന്നിലുണ്ടെ’ന്ന് ഷി ജിൻപിങ്; ജനങ്ങൾക്ക് പുതുവത്സരാശംസ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ‘പ്രത്യാശയുടെ വെളിച്ചം മുന്നിലുണ്ടെ’ന്ന് ഷി ജിൻപിങ്; ജനങ്ങൾക്ക് പുതുവത്സരാശംസ

ചൈന: പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതുവർഷ ആശംസ. നിയന്ത്രണങ്ങൾ പെട്ടെന്ന് എടുത്തു മാറ്റിയതിന് ശേഷം ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വിസ്ഫോടനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്....

Read moreDetails

രാത്രി ഉറക്കം കിട്ടാന്‍ പകൽ നന്നായി വെയിൽ കൊണ്ടാൽ മതി; പഠനം

രാത്രി ഉറക്കം കിട്ടാന്‍ പകൽ നന്നായി വെയിൽ കൊണ്ടാൽ മതി; പഠനം

ഉറക്കം മനുഷ്യന് അനുവാര്യമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  ഉറക്കമില്ലായ്മ പല  ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുത്തുന്നവരാണ് ഇന്ന് പലരും. രാത്രി...

Read moreDetails

​ഗർഭിണിയാണെന്ന് പറഞ്ഞു, ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

ലണ്ടൻ: ​ഗർഭിണിയാണെന്ന് പറഞ്ഞതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ അഡ്മിനിസ്ട്രേഷൻ വിഭാ​ഗത്തിൽ ജോലിചെയ്തിരുന്ന ഷർലറ്റ് ലീച്ച് എന്ന യുവതിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ​ഗർഭിണിയാണെന്ന് മാനേജരോട്...

Read moreDetails

രണ്ട് റഷ്യക്കാരുടെ മരണത്തിനു പിന്നാലെ ഒഡീഷയിൽ മറ്റൊരു പുട്ടിന്‍ വിമർശകനെ കാണാതായി

രണ്ട് റഷ്യക്കാരുടെ മരണത്തിനു പിന്നാലെ ഒഡീഷയിൽ മറ്റൊരു പുട്ടിന്‍ വിമർശകനെ കാണാതായി

ഭുവനേശ്വർ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവിനെയും (66) സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ, മറ്റൊരു പുട്ടിന്‍ വിമർശകനെ കാണാതായി. യുക്രെയ്ൻ യുദ്ധവിരുദ്ധ പ്രവർത്തകൻ എന്ന് സ്വയം...

Read moreDetails

ഫേസ്ബുക്ക് ഫ്രണ്ട് ചതിച്ചു; യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ

ഫേസ്ബുക്ക് ഫ്രണ്ട് ചതിച്ചു; യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ

സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന വാര്‍ത്തകള്‍ തുടര്‍ക്കഥയാണ്. എന്നാല്‍, വ്യാപകമായ രീതിയില്‍ ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം ആളുകള്‍ക്കിടയില്‍ നടക്കുമ്പോഴും ഇത്തരം ചതിക്കുഴികളില്‍ വീഴുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പഞ്ചാബിലെ അമൃത്‌സറില്‍ നിന്നുമാണ് കേട്ടാല്‍ ആരും അമ്പരന്നു പോകുന്ന വിധത്തിലുള്ള ഒരു തട്ടിപ്പ്...

Read moreDetails

‘ദാമ്പത്യ ജീവിതത്തിന്‍റെ പത്ത് വര്‍ഷത്തോളം ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല’; മിഷേല്‍ വെളിപ്പെടുത്തുന്നു

‘ദാമ്പത്യ ജീവിതത്തിന്‍റെ പത്ത് വര്‍ഷത്തോളം ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല’; മിഷേല്‍ വെളിപ്പെടുത്തുന്നു

മുൻ അമേരിക്കൻ പ്രസിഡന്‍റ് ബാരക് ഒബാമക്കും ഭാര്യ മിഷേല്‍ ഒബാമക്കും ദമ്പതികളെന്ന നിലയില്‍ മാത്രം ധാരാളം ആരാധകരുണ്ട്. ഇവരുടേത് മാതൃകയാക്കാവുന്ന ബന്ധമെന്നാണ് പലരും പറയുന്നത് തന്നെ. ഇവര്‍ തമ്മിലുള്ള ഗാഢവും മനോഹരവുമായ ബന്ധത്തെ കുറിച്ച് പലപ്പോഴും നാം കേട്ടിട്ടുമുണ്ട്. പലപ്പോഴും ഭാര്യയെ...

Read moreDetails

ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നു, പിന്തുണ നൽകും: ലോകാരോ​ഗ്യസംഘടന

30 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന

ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. മരണപ്പെടുന്നവരുടേയും ആശുപത്രിയില്‍ എത്തുന്നവരുടേയും എണ്ണം ചൈനയിൽ ദിവസവും വർധിക്കുകയാണ്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ 'എയർഫിനിറ്റി' പുറത്തുവിടുന്ന വിവരം....

Read moreDetails

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി അൽ നസറിൽ, സൂപ്പർ താരത്തെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി അൽ നസറിൽ, സൂപ്പർ താരത്തെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദി ഫുട് ബോൾ ക്ലബായ അൽ നസറിൽ ചേർന്നു. റെക്കോഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. പ്രതിവർഷം 75 ദശലക്ഷം ഡോളറാണ് വരുമാനം.  ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് രാജ്യത്തിനും ക്ലബിനും പ്രചോദനമെന്ന് അൽ നസർ പ്രതികരിച്ചു.

Read moreDetails

ഒരു ഷോട്ട് അകലെ നഷ്ടമായത് സൂപ്പര്‍ സെഞ്ചുറി; ഇമാമിന്‍റെ കലിപ്പ് കസേരയോട്, വീഡിയോ പുറത്ത്

ഒരു ഷോട്ട് അകലെ നഷ്ടമായത് സൂപ്പര്‍ സെഞ്ചുറി; ഇമാമിന്‍റെ കലിപ്പ് കസേരയോട്, വീഡിയോ പുറത്ത്

കറാച്ചി: മികച്ച രീതിയില്‍ കളിച്ചിട്ടും ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പാക് താരം ഇമാം ഉള്‍ ഹഖിന് ഒരു ഷോട്ട് അകലെ സെഞ്ചുറി നഷ്ടമായിരുന്നു. തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ച ഇമാം സര്‍ഫ്രാസ് അഹമ്മദുമായി ചേര്‍ന്ന് 85 റണ്‍സ് സഖ്യം പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍,...

Read moreDetails

പുതുവര്‍ഷാഘോഷം; ഒരുക്കത്തില്‍ യുഎഇ, ഗതാഗതനിയന്ത്രണങ്ങളെ കുറിച്ചറിയാം…

പുതുവര്‍ഷാഘോഷം; ഒരുക്കത്തില്‍ യുഎഇ, ഗതാഗതനിയന്ത്രണങ്ങളെ കുറിച്ചറിയാം…

ദുബൈ: ലോകം നാളെ പുതുവര്‍ഷാഘോഷത്തിനുള്ള ഒരുക്കത്തില്‍ സജീവമാകുമ്പോള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണ് യുഎഇയും. ലോകത്തിന്‍റെ ആകെയും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുള്ള ബുര്‍ജ് ഖലീഫയും മറീനയും തന്നെയാണ് വര്‍ണാഭമായ ആഘോഷങ്ങളെ വരവേല്‍ക്കുന്നതിനായി ഏറ്റവുമധികം ഒരുങ്ങുന്നത്. ഒരു ലക്ഷം പേരെങ്കിലും ഇവിടങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണ്ണഞ്ചുന്ന...

Read moreDetails
Page 456 of 746 1 455 456 457 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.