ദോഹ: ഖത്തറില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ രണ്ടായിരത്തിലധികം വാഹനങ്ങള്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങളില്‍ നിന്ന് അമിത ശബ്‍ദമുണ്ടാക്കുക, പൊതു നിരത്തുകളില്‍ സാഹസിക അഭ്യാസങ്ങളിലേര്‍പ്പെടുക, മത്സരയോട്ടം നടത്തുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്....
Read moreദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മേയ് രണ്ട് തിങ്കളാഴ്‍ച മുതലായിരിക്കും സ്വകാര്യ സ്‍കൂളുകള്‍ക്ക് അവധി നല്‍കുകയെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ചൊവ്വാഴ്‍ച ട്വീറ്റ് ചെയ്‍തു. അവധിക്ക് ശേഷം മേയ് ഒന്‍പത്...
Read moreറിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 106 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 187 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,632 ആയി....
Read moreഅബുദാബി: അപ്പാര്‍ട്ട്മെന്റുകളുടെ ബാല്‍ക്കണികളിലും ജനലുകളിലും വസ്‍ത്രങ്ങള്‍ ഉണക്കാനിടുന്നതിനെതിരെ അബുദാബിയില്‍ മുനിസിപ്പാലിറ്റി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ നഗര സൗന്ദര്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും അതിനായുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനെക്കുറിച്ച് ബോധവത്‍കരണം നല്‍കാനും ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ക്യാമ്പയിന്...
Read moreജിദ്ദ : 30 വർഷത്തിലേറെയായി സമൂസയും പലഹാരങ്ങളും ടോയ്‌ലെറ്റിൽവച്ചാണ് തയാറാക്കുന്നതെന്നു കണ്ടെത്തിയ ജിദ്ദയിലെ ഭക്ഷണശാലയുടെ പ്രവർത്തനം സൗദി അധികൃതർ അവസാനിപ്പിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്, ഭക്ഷണം തയാറാക്കുന്നത് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ശുചിമുറിയിൽ പലഹാരങ്ങൾ...
Read moreകിയവ്: കൊല്ലപ്പെടുന്നതിന് മുമ്പ് ചില യുക്രെയ്ൻ യുവതികളെ റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കിയവിലെ കൂട്ടക്കുഴിമാടങ്ങളിലെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയതിൽ നിന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തൽ നടത്തിയത്. 'വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി സൂചിപ്പിക്കുന്ന ചില...
Read moreകുട്ടികളിൽ ഹെപ്പറ്റൈറ്റിസിന്റെ ദുരൂഹമായ ഒരു വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളിൽ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പറയുന്നു. ആദ്യത്തെ അഞ്ച് കേസുകൾ മാർച്ച് 31ന് സ്‌കോട്ട്‌ലൻഡിലാണ് കണ്ടെത്തിയതെന്ന് യു കെ...
Read moreകുവൈറ്റ് : കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചിലവ് 896 ദിനാറില്‍ നിന്ന് 1080 ദിനാറായി ഉയര്‍ത്തണമെന്ന അഭ്യര്‍ത്ഥന വാണിജ്യ വ്യവസായ മന്ത്രാലയം നിരസിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പാം) ആണ് റിക്രൂട്ട്‌മെന്റ് ചിലവ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. ഉയര്‍ന്ന യാത്രാ ചിലവുകളും...
Read moreന്യൂയോർക് : ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43 ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ്...
Read moreഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ. നവാസ് ഷെരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷെരീഫാണ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി. യുകെയിൽ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത്...
Read moreCopyright © 2021