സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന തുടരുന്നു

സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന തുടരുന്നു

റിയാദ്: സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം കര്‍ശന പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 13000 ത്തിലേറെ നിയമലംഘകര്‍ പിടിയിലായി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്....

Read more

‘ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് ‘ ; ഷാങ്ഹായ് നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

‘ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് ‘ ; ഷാങ്ഹായ് നഗരത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി ചൈന

ഷാങ്ഹായ്: കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചില ജില്ലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ് ആളുകളെ വീടിന് പുറത്തിറങ്ങുന്നതില്‍നിന്ന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ടെസ്റ്റ് ചെയ്യാന്‍ മാത്രം വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാണ്...

Read more

ചൈനീസ് വിമാന ദുരന്തം ; 36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

ചൈനീസ് വിമാന ദുരന്തം ;  36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

ബെയ്ജിങ് : തകർന്നുവീണ ചൈനീസ് വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് 132 യാത്രക്കാരുമായി പറക്കുകയായിരുന്ന എംയു 5735 വിമാനം മലയോരത്ത് തകർന്നുവീണത്. വിമാനത്തിന്റെ 36,000ത്തിലധികം ഭാഗങ്ങളാണ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽ മാത്രമെ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്ന്...

Read more

അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക് ; സമാധാന സന്ദേശമയച്ച സെലൻസ്കിയ്ക്ക് പുടിന്റെ മറുപടി

ഇരുനൂറിലധികം വിദേശനിർമിത ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധിച്ച് റഷ്യ

റഷ്യ : സമാധാന സന്ദേശമയച്ച യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയ്ക്ക് പ്രകോപന മറുപടിയുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. ‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു പുടിൻ സെലൻസ്കിയ്ക്ക് മറുപടി നൽകിയത്. സെലൻസ്കിയുടെ സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്...

Read more

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു

ദില്ലി : ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെയായിരുന്നു നേരത്തെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇന്ത്യ- ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്‍റെ മുപ്പതാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക...

Read more

ഓസ്‌കര്‍ വേദിയിലെ പെരുമാറ്റം ; അവതാരകനോട് പരസ്യമായി മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്

ഓസ്‌കര്‍ വേദിയിലെ പെരുമാറ്റം ; അവതാരകനോട് പരസ്യമായി മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്

ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകന്‍ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു....

Read more

ബിംസ്റ്റെക് ഉച്ചകോടി ; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൊളംബോയില്‍

അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

കൊളംബോ : ബിംസ്റ്റെക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന് കൊളംബോയില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ള ഏഴ് അംഗ രാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. വര്‍ത്തമാനകാല അന്താരാഷ്ട്ര സാഹചര്യമാണ് യോഗം പ്രധാനമായും വിലയിരുത്തുന്നത്. വാണിജ്യ വ്യാപാര...

Read more

താടി വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കില്ല ; തീരുമാനവുമായി താലിബാന്‍ ഭരണകൂടം

താടി വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കില്ല ; തീരുമാനവുമായി താലിബാന്‍ ഭരണകൂടം

താലിബാന്‍ : താടി വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് താലിബാന്‍ ഭരണകൂടം. ഡ്രസ് കോഡ് പാലിക്കാതെ ഇനി മുതല്‍ ഓഫീസുകളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു....

Read more

ബഹ്റൈനിൽ മാസ്ക് നിർബന്ധമല്ല ; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ബഹ്റൈനിൽ മാസ്ക് നിർബന്ധമല്ല ; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ബഹ്റൈന്‍ : ബഹ്റൈനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യസമിതി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളുടെയും ഡാറ്റയുടെയും അവലോകനത്തെത്തുടർന്നാണ് പുതിയ തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും...

Read more

പീഡനം , ലഹരി , കൊള്ള , കുട്ടികളെയും വെറുതെ വിട്ടില്ല ; സൗദിയിൽ നാലു പേർക്കുകൂടി വധശിക്ഷ നടപ്പാക്കി

പീഡനം , ലഹരി , കൊള്ള , കുട്ടികളെയും വെറുതെ വിട്ടില്ല ;  സൗദിയിൽ നാലു പേർക്കുകൂടി വധശിക്ഷ നടപ്പാക്കി

ജിദ്ദ : സൗദി അറേബ്യയിൽ വിവിധ കേസുകളിൽ നാലു പേർക്കു കൂടി വധശിക്ഷ നടപ്പാക്കി. മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരെ കൊള്ള നടത്തുകയും ചെയ്ത സിയാദ് ബിൻ അഹ്മദ് അൽ ഹർബി എന്ന സൗദി പൗരനെ മക്ക പ്രവിശ്യയിൽ വധശിക്ഷക്ക്...

Read more
Page 661 of 727 1 660 661 662 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.