റഷ്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് ജോ ബൈഡന്‍

റഷ്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് ജോ ബൈഡന്‍

വാഷിംങ്ടണ്‍ : യുക്രൈനില്‍ റഷ്യ  നടത്തുന്ന അധിനിവേശത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്ത്. ചാഞ്ചാടുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത് എന്നാണ് ബൈഡന്‍ പറയുന്നത്. അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഇത്തരത്തില്‍ നിലപാട് എടുക്കുന്നത് ഇന്ത്യയാണെന്ന് ബൈഡന്‍ പറയുന്നു....

Read more

കോവിഡ് പടരുന്നു ; അടച്ചുപൂട്ടലുമായി കൂടുതൽ ചൈനീസ് നഗരങ്ങൾ

കോവിഡ് പടരുന്നു ;  അടച്ചുപൂട്ടലുമായി കൂടുതൽ ചൈനീസ് നഗരങ്ങൾ

ബെയ്ജിങ്: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ചൈനയിലെ വടക്കുകിഴക്കൻ ഭാഗങ്ങൾ വീണ്ടും അടച്ചിടലിലേക്ക്. ജിലിൻ പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിലിൻ തിങ്കളാഴ്ച രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുകയാണ്. 4.5 ദശലക്ഷം ജനങ്ങളാണ് നഗരത്തിൽ വസിക്കുന്നത്. ഞായറാഴ്ച 4000...

Read more

കുവൈത്തില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

കുവൈത്തില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് സര്‍ക്കാര്‍ കാര്യാലയങ്ങളുടെയും മന്ത്രാലയങ്ങളുടെയും പ്രവൃത്തി സമയം അറിയിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ നമ്പര്‍ അഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 22 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റമദാനില്‍...

Read more

ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ മരണങ്ങളില്ല

ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ മരണങ്ങളില്ല

മസ്‌കറ്റ്: ഒമാനില്‍122 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 180 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,81,458 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,87,627 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി...

Read more

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം

സൗദി : സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ ഭീകരാക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു സൗദിയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂതി ആക്രമണം. സൗദിയുടെ ദക്ഷിണ-പടിഞ്ഞാറൻ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം ഹൂതികൾ നടത്തിയത്. ദഹ്റാൻ അൽ-ജനൂബ്...

Read more

റഷ്യ-യുക്രൈന്‍ യുദ്ധം ; പാലായനം ചെയ്തത് പത്ത് ദശലക്ഷം ആളുകളെന്ന് ഐക്യരാഷ്ട്ര സഭ

റഷ്യ-യുക്രൈന്‍ യുദ്ധം ; പാലായനം ചെയ്തത് പത്ത് ദശലക്ഷം ആളുകളെന്ന് ഐക്യരാഷ്ട്ര സഭ

യുക്രൈന്‍ : റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകൾ യുക്രൈനിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുക്രൈന്റെ ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് വരുന്ന ജനസംഖ്യയാണിതെന്നാണ് യുഎന്നിന്റെ അഭയാർത്ഥി വിഭാഗം മേധാവി ഫിലിപ്പോ ഗ്രാൻഡി വ്യക്തമാക്കുന്നത്. യുക്രൈനിലെ യുദ്ധം...

Read more

പെൺകുട്ടികൾക്കായി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ

പെൺകുട്ടികൾക്കായി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ

താലിബാൻ : പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ. മാർച്ച് 22 ന് ഹൈസ്‌കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് സ്‌കൂൾ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ തീരുമാനം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര തലത്തിൽ ഉയർന്നു വന്ന സാഹചര്യത്തിലാണ് താലിബാന്റെ നിർണായക നീക്കം....

Read more

ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടി ഇന്ന് ; ഇന്ത്യയില്‍ 1,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചേക്കും

ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടി ഇന്ന് ; ഇന്ത്യയില്‍ 1,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചേക്കും

ദില്ലി : ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ഉച്ചകോടി ഇന്ന് ഉച്ചയോടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെർച്വലായി ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയിൽ ഒന്നിലധികം മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചേക്കും. ഇത് ഇന്ത്യയിൽ ഓസ്‌ട്രേലിയൻ...

Read more

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍

ദുബൈ : ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകള്‍ മോഷ്‍ടിച്ച ജീവനക്കാരന്‍ പിടിയില്‍. വിമാനത്താവളത്തില്‍ പോര്‍ട്ടറായി ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് പിടിയിലായത്. ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം തടവും 28,000 ദിര്‍ഹം പിഴയും...

Read more

പാകിസ്താനിൽ ആയുധ സംഭരണശാലയില്‍ സ്ഫോടനം ; ജനങ്ങളെ ഒഴിപ്പിച്ചു

പാകിസ്താനിൽ ആയുധ സംഭരണശാലയില്‍ സ്ഫോടനം ; ജനങ്ങളെ ഒഴിപ്പിച്ചു

പാക് : പാക് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലാണ് ഉഗ്രസ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്. സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഫോടനം ഉണ്ടായത് വെടിമരുന്ന് സംഭരണശാലയില്‍ ആണെന്നും ഇവിടെ നിന്ന് തീയാളി കത്തുകയാണെന്നും ദ ഡെയ്‍ലി മിലാപ് എഡിറ്റര്‍...

Read more
Page 666 of 727 1 665 666 667 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.