റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയം

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയം

തുർക്കി : റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ആദ്യ ഉന്നതതല ചർച്ച പരാജയപ്പെട്ടു. 24 മണിക്കൂർ വെടി നിർത്തൽ നിർദേശം റഷ്യയും യുക്രൈനും തള്ളി. ചർച്ചയിൽ ഉപാധികളൊന്നും തന്നെ അംഗീകരിക്കാൻ ഇരു രാജ്യങ്ങളും തയ്യാറായിരുന്നില്ല. റഷ്യൻ പ്രധാനമന്ത്രി സെർജി...

Read more

റഷ്യയിലേക്കുള്ള ഉൽപന്നവിതരണം അവസാനിപ്പിച്ച് ആമസോൺ

റഷ്യയിലേക്കുള്ള ഉൽപന്നവിതരണം അവസാനിപ്പിച്ച് ആമസോൺ

റഷ്യ : ഓൺലൈൻ വിപണിയായ ആമസോൺ റഷ്യയിലേക്കുള്ള ഉൽപന്നവിതരണം നിർത്തി. റഷ്യൻ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വിഡിയോ സേവനവും നിഷേധിക്കും. ഉപരോധങ്ങളെത്തുടർന്നു ബാങ്കിങ് സേവനങ്ങൾ മുടങ്ങിയ സാഹചര്യത്തിലാണിത്. യുട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ് പോലെയുള്ള പെയ്ഡ് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കില്ല. ഗൂഗിൾ...

Read more

രാജ്യാന്തര ചലച്ചിത്ര മേള : മത്സര വിഭാഗത്തില്‍ പകുതിയും വനിത സംവിധായകര്‍

രാജ്യാന്തര ചലച്ചിത്ര മേള :  മത്സര വിഭാഗത്തില്‍ പകുതിയും വനിത സംവിധായകര്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നതു 14 ചിത്രങ്ങള്‍ . നാലു ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ തുര്‍ക്കി,അര്‍ജന്റീന ,അസര്‍ബൈജാന്‍,സ്‌പെയിന്‍ തുടങ്ങി ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. താരാ രാമാനുജം സംവിധാനം ചെയ്ത നിഷിദ്ധോ,കൃഷാന്ത് സംവിധാനം ചെയ്ത ആവാസ...

Read more

52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

വാഷിങ്ടൺ ഡിസി: 52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് അമേരിക്കയിൽ പിടിയിലായി. വസ്ത്രങ്ങൾക്കിടയിൽ വെച്ചാണ് ജീവനുള്ള 52 ഇഴജന്തുക്കളുമായി യു.എസിലേക്ക് ഇയാൾ കടക്കാൻ ശ്രമിച്ചത്. യുവാവിനെ യു.എസ് അതിർത്തി രക്ഷാ സേനയാണ് പിടികൂടിയത്. മെക്സിക്കൻ അതിർത്തിയായ സാൻ യസീഡ്രോ...

Read more

നഗ്നശരീരവുമായി വനിതകൾ തെരുവിലിറങ്ങി ; പാരിസിലെ വേറിട്ട പ്രതിഷേധം

നഗ്നശരീരവുമായി വനിതകൾ തെരുവിലിറങ്ങി ; പാരിസിലെ വേറിട്ട പ്രതിഷേധം

പാരിസ് : യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി എത്തുകയാണ് പാരിസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെൻ. നഗ്ന ശരീരത്തിൽ യുക്രെയ്ൻ പതാക പെയിന്റ് ചെയ്തായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. 50ലേറെ സ്ത്രീകകളാണ് ഫ്രാൻസിലെ ഇഫേൽ ടവറിനു മുന്നിൽ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ച് രാജ്യാന്തര...

Read more

തിരിച്ചു ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യ ; സാമ്പത്തിക യുദ്ധം മുറുകുന്നു

റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

മോസ്കോ : സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടിയായി എതിര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റഷ്യ. കഴിഞ്ഞ ദിവസം റഷ്യയ്‌ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്ന് ക്രൈംലിന്‍ പ്രതികരിച്ചു. റഷ്യന്‍ ക്രൂഡ് ഓയിലും, പ്രകൃതി...

Read more

ഒമാനില്‍ 256 പുതിയ കൊവിഡ് കേസുകള്‍ കൂടി

ഒമാനില്‍ 256 പുതിയ കൊവിഡ് കേസുകള്‍ കൂടി

മസ്‌കറ്റ്: ഒമാനില്‍ 256 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 566 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,76,585 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,85,769 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 97.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച്...

Read more

സൗദി കൊവിഡിനെ മറികടന്നെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

സൗദി : രാജ്യം കൊവിഡ് മുക്തമായതോടെ ഇതുസംബന്ധിച്ച വിശകലനവും വാര്‍ത്താസമ്മേളനവും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും ഇതോടെ സൗദി അറേബ്യ കൊവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നായി മാറിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അബ്ദു അല്‍ അലിയാണ് കൊവിഡ് വിശകലനത്തിനും...

Read more

ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

800 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍

കീവ് : മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം 12.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ. അതിനിടെ, സുമിയിൽ നിന്ന് ഒഴിപ്പിച്ച മുഴുവൻ...

Read more

മസ്‌കറ്റ് മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം

മസ്‌കറ്റ് മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം

മസ്‌കറ്റ്‌ : ഈ മാസം തന്നെ മസ്‌കറ്റിലെ മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ആരംഭിക്കും. പഠനം പൂര്‍ത്തിയാക്കിയ ശേഷമാകും റൂട്ടുകള്‍ നിര്‍ണയിക്കുന്നത്. ഒമാനിലെ ജനസംഖ്യ 2040 ആകുമ്പോഴേക്കും 7.5 ദശലക്ഷത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ ദേശീയ നഗരവികസനത്തിനായുള്ള ഫോളോ അപ്...

Read more
Page 672 of 727 1 671 672 673 727

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.