മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‍തു. ദോഫാർ ഗവര്‍ണറേറ്റിലെ പോലീസ് സംഘമാണ് നടപടിയെടുത്തത്. ഒരു വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചാണ് ആഫ്രിക്കന്‍ വംശജരായ മൂന്ന് പേരെ രാജ്യത്തിന്...
Read moreമസ്‍കത്ത്: ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച (സംഘങ്ങള്‍ പോലീസിന്റെ പിടിയിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി ഖാത്ത്' എന്നയിനം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചവരെയാണ് ദോഫാർ ഗവര്‍ണറേറ്റ് കോസ്റ്റ് ഗാർഡ് പോലീസ് പരാജയപ്പെടുത്തിയത്. രണ്ട് കള്ളക്കടത്ത് ബോട്ടുകളും പോലീസ് പിടിച്ചെടുത്തു. ഒരു ബോട്ടിൽ...
Read moreബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവം. ആറ് റോക്കറ്റുകള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വന്നതായി റിപ്പോർട്ടിൽ പറയുന്നു. നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമില്ല. ബാഗ്ദാദ് ഇന്റർനാഷനൽ എയർപോർട്ടിന്റെ റൺവേകളിലും പാർക്കിംഗ് ഏരിയകളിലുമാണ് റോക്കറ്റുകൾ പതിച്ചത്. ഇറാഖി...
Read moreബെയ്ജിങ് : കോവിഡ് മഹാമാരിയില്‍ ലോകം പകച്ചുനില്‍ക്കുന്നതിനിടയില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന്...
Read moreമസ്‍കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന 'എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം' ക്വിസ് മത്സരങ്ങൾ ജനുവരി 27, 28 തീയ്യതികളിലായി നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ അക്ഷരമുറ്റം വിജ്ഞാനോത്സവത്തിന്റെ പിന്നണി പ്രവർത്തകരാണ് ഈ വര്‍ഷത്തെ...
Read moreമസ്‍കത്ത്: ഒമാനില്‍ തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി. വ്യാഴാഴ്‍ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. വ്യവസായ സ്ഥാപന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ...
Read moreദുബൈ: കോവിഡ് പ്രതിരോധത്തിൽ ആഗോളതലത്തിൽ യു.എ.ഇക്ക് ഒന്നാം റാങ്ക്. യു.എസ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പ്രശസ്ത ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു.എ.ഇ ഒന്നാമതെത്തിയത്. സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നിവരാണ് തൊട്ടുപിന്നിൽ. ഇന്ത്യ 38-ാം സ്ഥാനത്താണ്. വാക്സിനേഷൻ,...
Read moreജപ്പാൻ : കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് അതിവേഗം പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദം പ്രതലങ്ങളിൽ കൂടുതൽ നേരം അതിജീവിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഒമിക്രോൺ വേരിയന്റിന് ചർമ്മത്തിൽ 21 മണിക്കൂറിലേറെയും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലേറെയും ജീവിക്കാൻ...
Read moreസൗദി: അറേബ്യയിൽ ഇന്ന് 4500ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5700 ലധികം പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചായായി ഇന്നും രോഗമുക്തിയാണ് പുതിയ കേസുകളേക്കാൾ മുന്നിട്ട് നിൽക്കുന്നത്. പുതിയ രോഗികളിൽ 1489 പേർ റിയാദിലും 472 പേർ ജിദ്ദയിലും 198...
Read moreഅബുദാബി: ബിഗ് ടിക്കറ്റിലൂടെ വീണ്ടും രണ്ട് പ്രവാസികള്‍ക്ക് 2,50,000 ദിര്‍ഹം വീതം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം. അപ്രതീക്ഷിതമായി കോടീശ്വരനായ ഒരു ഭാഗ്യവാനെ ഇതുവരെ ഫോണില്‍ ബന്ധപ്പെടാനും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്ത ഉപഭോക്താക്കളെ...
Read moreCopyright © 2021