മസ്കറ്റ് : ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.0ന് മസ്‍കറ്റിലെ...
Read moreജനീവ : രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചോ ഏഴോ ദിവസത്തിനുള്ളില്‍ മിക്ക ആളുകളും കോവിഡ് മുക്തരാകുന്നുണ്ടെങ്കിലും, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 14 ദിവസത്തെ ക്വാറന്റീന്‍ ശുപാര്‍ശ ചെയ്യുന്നതായി ഡബ്ല്യുഎച്ച്ഒയിലെ കോവിഡ് മാനേജ്മെന്റ് സപ്പോര്‍ട്ട് ടീം അംഗം അബ്ദി മഹമൂദ്. രാജ്യങ്ങള്‍ അവരുടെ നിലവിലെ...
Read moreറിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു. 24 മണിക്കൂറിനിടെ 2585 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 375 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം...
Read moreറിയാദ്: കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ടെങ്കിലും സൗദി അറേബ്യയില്‍ ലോക് ഡൗണ്‍ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. ലോക് ഡൗണ്‍ അടക്കമുള്ള കൊവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല....
Read moreദുബായ് : ഗള്‍ഫ് നാടുകളിലുടനീളം ശക്തമായ മഴ തുടരുന്നു. ബുധനാഴ്ചവരെ യു.എ.ഇ.യില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ആലിപ്പഴവര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. എന്നാല്‍, അപകടസാധ്യതയില്ല. തണുപ്പ് കൂടും. വടക്കുകിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തെക്കുപടിഞ്ഞാറുനിന്നുള്ള ന്യൂനമര്‍ദവും ചെങ്കടലിന് മുകളിലൂടെയുള്ള...
Read moreദുബായ് : ഗള്‍ഫില്‍ ഒരിടവേളയ്ക്കുശേഷം കോവിഡ് വ്യാപനം കൂടി. യു.എ.ഇയില്‍ തിങ്കളാഴ്ച 2515 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 862 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഒരാള്‍കൂടി മരിച്ചു. ഒമാനില്‍ 176 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട്...
Read moreദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് തലേന്ന് കോവിഡ് പരിശോധനാകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. മണിക്കൂറുകളോളം കാത്തിരുന്നാണ് പലര്‍ക്കും പരിശോധന നടത്താനായത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ കോവിഡ് ഫലം നിര്‍ബന്ധമല്ലെങ്കിലും പലരും വിദേശയാത്രയ്ക്കുശേഷം മടങ്ങിയെത്തിയതിനാല്‍ പരിശോധനയ്ക്ക് വിധേയരായി. ഷാര്‍ജ സ്‌കൂളുകളില്‍ കോവിഡ് ഫലം...
Read moreകുവൈത്ത് സിറ്റി: കുവൈത്തിൽ എത്തുന്നവർ 48 മണിക്കൂറിന് ഉള്ളിലെ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണമെന്ന ഉത്തരവിൽ ഇളവ്. ചൊവ്വാഴ്ച മുതൽ 72 മണിക്കൂർ പരിധിയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന് കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി ചെയർമാൻ ഡോ....
Read moreഅഫ്ക്കാനിസ്ഥാന്‍: തുണിക്കടകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വെക്കുന്ന ബൊമ്മകളുടെ തല കൊയ്യണമെന്ന് താലിബാന്‍ ഉത്തരവ്. ഇസ്‌ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണ് ഇത്തരം ബൊമ്മകളെന്ന് പറഞ്ഞാണ് താലിബാന്‍ വ്യാപാരികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയതെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അനിസ്‌ലാമികമായതിനാല്‍, തുണിക്കടകളിലുള്ള ഈ ബൊമ്മകളുടെ...
Read moreമസ്കറ്റ്: ഒമാനിൽ കൊവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുൻകരുതൽ നടപടികൾ പാലിക്കുവാനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കുവാനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. ഒമാൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ...
Read moreCopyright © 2021