വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാൻ ബിസിസിഐ. മുന്നൂറ് കോടി രൂപ മുടക്കിയാണ് സ്റ്റേഡിയം പണിയുന്നത്. യുപി സര്‍ക്കാരിന്‍റെ സഹകരണത്തോടെയാണ് സ്റ്റേഡിയം നിര്‍മ്മാണം. സ്ഥലമേറ്റെടുക്കുന്നതിനായി 121 കോടി ഇതിനോടകം സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാനാവുന്നതാവും...
Read moreDetailsദില്ലി: കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ സന്ദര്‍ശിച്ച് മുൻ താരം യുവരാജ് സിംഗ്. റിഷഭ് പന്ത് ഒരു ജേതാവാണെന്നും ഉറപ്പായും കളത്തിലേക്ക് മടങ്ങിവരുമെന്നും സന്ദര്‍ശനത്തിന് ശേഷം ചിത്രം പങ്കുവച്ച് ട്വിറ്ററിൽ യുവരാജ് കുറിച്ചു. ആരാധകരും ഈ...
Read moreDetailsതിരുവനന്തപുരം: കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്. ടൂർണമെൻ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമാഹരിക്കുന്ന പണം പ്രദേശത്തെ ക്യാൻസർ രോഗികളുടെ ഉൾപ്പടെ ചികിത്സയ്ക്കായി നൽകും. വെങ്ങാനൂർ സഹാറ ക്രിക്കറ്റ് ക്ലബ് ആണ് സഹാറ കപ്പ് എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചിരിക്കുന്നത്....
Read moreDetailsസെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഭോജ്‍പുരി ദബാങ്‍സിനെതിരെ കേരള സ്‍ട്രൈക്കേഴ്‍സിന് വൻ വിജയ ലക്ഷ്യം. നിശ്ചിത 10 ഓവറില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് ജയിക്കാൻ 164 റണ്‍സ് വേണം. 48 റണ്‍സിന്റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഭോജ്‍പുരി രണ്ടാം സ്‍പെല്ലില്‍ ഒരു വിക്കറ്റ് മാത്രം നഷ്‍ടപ്പെടുത്തി...
Read moreDetailsചലച്ചിത്ര താരങ്ങളുടെ ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണില്‍ കേരളത്തിന്‍റെ ടീം ആയ കേരള സ്ട്രൈക്കേഴ്സിന്‍റെ അവസാന മത്സരം ഇന്ന്. ഭോജ്പുരി ദബാംഗ്‍സുമായി ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ന് ജോധ്പൂരില്‍ വച്ചാണ് മത്സരം. ടൂര്‍ണമെന്‍റില്‍ ഇതുവരെ കളിച്ച...
Read moreDetailsബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരെ അഴിമതിയാരോപണം. റഫറിക്ക് പണം നല്‍കിയെന്ന കേസില്‍ സ്‌പെയിനില്‍ അന്വേഷണം തുടങ്ങി. കുറ്റം തെളിഞ്ഞാല്‍ കനത്ത നടപടിയാകും ടീമിന് നേരിടേണ്ടിവരിക. ബാഴ്‌സലോണയുടെ മുന്‍ പ്രസിഡന്റുമാര്‍ക്കും റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റിനുമെതിരെയാണ് അന്വേഷണം. റഫറീയിംഗ് സംബന്ധിച്ച ഉപദേശങ്ങള്‍ക്കായി...
Read moreDetailsസൂറിച്ച്: ശീതകാല ലോകകപ്പിനോട് മുഖം തിരിച്ച് ഫുട്ബോൾ താരങ്ങൾ. താരങ്ങളുടെ സംഘടനയായ ഫിഫ്പ്രോ നടത്തിയ സര്‍വ്വെയിൽ 89 ശതമാനം കളിക്കാരും സീസണിന് ഇടയ്ക്ക് ലോകകപ്പ് നടത്തുന്നതിന് എതിരാണ്. ഖത്തര്‍ വേദിയായ ഫുട്ബോൾ ലോകപ്പ് ശ്രദ്ധയാകര്‍ഷിച്ചത് സീസണിന് ഇടക്ക് നടന്ന ടൂര്‍ണമെന്‍റെന്ന നിലയിൽ കൂടിയായിരുന്നു....
Read moreDetailsഅഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. 255-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ ഉസ്മാന്‍ ഖവാജയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും ബാറ്റിംഗ് മികവില്‍ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 347...
Read moreDetailsപാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടറിൽ തന്നെ പുറത്തായതോടെ അടുത്ത സീസണിൽ പി എസ് ജിയിൽ വലിയ അഴിച്ചുപണി ഉണ്ടാവുമെന്ന് ഉറപ്പായി. സൂപ്പർതാരങ്ങളിൽ പലർക്കും ടീമിലെ സ്ഥാനം നഷ്ടമായേക്കും. യുവേഫ ചാന്പ്യൻസ് ലീഗ് കിരീടമെന്ന പി എസ് ജിയുടെ ഏറ്റവും വലിയ സ്വപ്നത്തിന്...
Read moreDetailsറിയാദ്: സൗദി പ്രൊ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അള്‍ നസ്റിന് ഞെട്ടിക്കുന്ന തോല്‍വി. അല്‍ എതതിഹാദാണ് അല്‍ നസ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റൊമാരീഞ്ഞോ...
Read moreDetails