അഹമ്മദാബാദ്: ഉത്സവാന്തരീക്ഷമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നേരിട്ട് കാണാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഇന്ത്യന്‍ പ്രധാനന്ത്രി മോദിയുമെത്തിയിരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ 75 വര്‍ഷത്തെ ക്രിക്കറ്റ് സൗഹൃദം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരേയും ക്ഷണിച്ചത്. ടോസിന്...
Read moreDetailsഅഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെ അഹമ്മദാബാദില്‍ തുടക്കമാകുമ്പോള്‍ പിച്ച് പോലെതന്നെ ആരാധകര്‍ക്ക് ആകാംക്ഷയുള്ള കാര്യമാണ് ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിലെ നാണംകെട്ട തോല്‍വിയോടെ ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
Read moreDetailsകോഴിക്കോട്: ഐഎസ്എല്‍ പ്ലേ ഓഫിലെ പോരാട്ടച്ചൂട് ആറും മുമ്പെ വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി പോരാട്ടത്തിന് അരങ്ങൊരുന്നു. ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പിലാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഒരേ ഗ്രൂപ്പില്‍ മത്സരിക്കുക. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ്...
Read moreDetailsലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് ചെൽസി ക്വാർട്ടറിൽ കടന്നു. രണ്ടാം പാദ പ്രീ ക്വാർട്ടറിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. 43ാം മിനുട്ടിൽ റഹീം സ്റ്റെർലിങ്ങും, 53ാം മിനുട്ടിൽ കായ് ഹാവെർട്സുമാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്. ആദ്യപാദ...
Read moreDetailsകറാച്ചി: കമന്‍ററിയായാലും കളി ആയാലും മുന്‍ ന്യൂസിലന്‍ഡ് താരം ഡാനി മോറിസണ് തമാശ വിട്ടൊരു കളിയില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച നടന്ന ഇസ്ലാമാബ് യുണൈറ്റഡ്-ക്വറ്റ ഗ്ലാഡേയേറ്റേഴ്സ് മത്സരത്തിന് മുമ്പ് നടന്ന പ്രീ മാച്ച് പ്രസന്‍റേഷനിടെ കൂടെയുണ്ടായിരുന്ന അവതാരക എറിന്‍ ഹോളണ്ടിനെ പിച്ചിന്...
Read moreDetailsജോഹാനസ്‌ബര്‍ഗ്: ടി20 ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ചതാരത്തെ തെരഞ്ഞെടുത്ത് എബി ഡിവിലിയേഴ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ മുന്‍ സഹതാരം ക്രിസ് ഗെയ്‌ലോ അടുത്ത കൂട്ടുകാരനും ആര്‍സിബിയിലെ സഹതാരവുമായിരുന്ന വിരാട് കോലിയോ അല്ല ഡിവില്ലിയേഴ്സ് ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ്...
Read moreDetailsമാഡ്രിഡ്: പരിശീലകന്‍ കോച്ച് കാർലോ ആഞ്ചലോട്ടിക്ക് പകരക്കാരനെ കണ്ടെത്താൻ നീക്കം തുടങ്ങി റയൽ മാഡ്രിഡ്. രണ്ട് പരിശീലകരാണ് റയലിന്‍റെ പരിഗണനയിലുള്ളത്. കഴിഞ്ഞ സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡ് കിരീടം നേടിയത് കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു. ഈ സീസണിൽ...
Read moreDetailsലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്‍മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളിന് തകർത്ത് ലിവർപൂൾ. ലിവര്‍പൂളിനായി മുഹമ്മദ് സലാ, കോഡി ഗാക്പോ, ഡാർവിൻ ന്യൂനിയസ് എന്നിവർ ഇരട്ടഗോൾ നേടി. ജയത്തോടെ ലിവർപൂൾ പോയന്‍റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍...
Read moreDetailsകൊച്ചി: ഐഎസ്എല്ലില്‍ സുനില്‍ ഛേത്രിയുടെ ഫ്രീ കിക്ക് ഗോളിനെത്തുടര്‍ന്ന് വിവാദത്തിലായ ബെംഗലൂരു എഫ് സിയുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. മത്സരം വീണ്ടും നടത്തണമെന്നും ബെംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നും ആവശ്യപ്പെട്ട്...
Read moreDetailsറിയാദ്: അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ കര്‍ണാടകക്ക് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം. ആദ്യമായി രാജ്യത്തിന് പുറത്ത് നടന്ന ഫൈനലില്‍ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കര്‍ണാടക അഞ്ചാം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. സൗദിയിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍...
Read moreDetails