ബെംഗളൂരൂ: ഐഎസ്എല്ലിലെ നാടകീയ പുറത്താകലിന് ശേഷം ഇന്ന് കൊച്ചിയില്‍ എത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് മഞ്ഞപ്പട ആരാധകർ സ്വീകരണമൊരുക്കും. ഇന്ന് ഉച്ചയ്ക്ക് 1.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും താരങ്ങള്‍ക്കും സ്വീകരണമൊരുക്കുന്നത് എന്നാണ് മഞ്ഞപ്പട സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി...
Read moreDetailsസെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഒരിടവേളയ്‍ക്ക് ശേഷം ഇക്കുറിയാണ് കേരള സ്‍ട്രൈക്കേഴ്‍സ് പങ്കെടുക്കുന്നത്. കേരള സ്‍ട്രൈക്കേഴ്‍സിന് പിന്തുണയില്ലെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടുത്തിടെ രംഗത്ത് എത്തിയിരുന്നു. മോഹൻലാലും പിൻമാറിയെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ മോഹൻലാല്‍ ഇപ്പോഴും...
Read moreDetailsബ്യൂണസ് ഐറിസ്: സൂപ്പർ താരം ലിയോണൽ മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്. മെസ്സിക്കെതിരെ കൈപ്പടയിൽ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികൾ മടങ്ങിയത്. പുലർച്ചെ മൂന്നിന് രണ്ട് പേർ മോട്ടോർ ബൈക്കിൽ വരുന്നത് കണ്ടതായി ദൃക്‌സാക്ഷി സ്ഥിരീകരിച്ചു. അവരിൽ...
Read moreDetailsറിയാദ്: ഇടിക്കൂട്ടിൽ എതിരാളികളെ പോരാടി തോൽപിച്ച് സൗദി ബോക്സിങ് താരങ്ങൾ. രണ്ടാമത് ദറഇയ സീസൺ പരിപാടികളുടെ ഭാഗമായി അരങ്ങേറിയ ‘ട്രൂത്ത് ഫൈറ്റ്’ ബോക്സിങ് പോരാട്ടത്തിലാണ് വനിതയടക്കം നാല് സൗദി ബോക്സർമാർ ഇടിച്ചുകയറി ഉജ്വല പോരാട്ടം കാഴ്ചവെച്ചത്. സിയാദ് മജ്‌റാഷി, റഗദ് അൽനുഐമി,...
Read moreDetailsകൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിന്‍റെ അവസാനഘട്ട മത്സരങ്ങള്‍ വെള്ളിയാഴ്ച മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്‍ററില്‍(രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം). പോയിന്‍റ് ടേബിളിലെ മികച്ച നാല് ടീമുകളാണ് ഫൈനലും കിരീടവും ലക്ഷ്യമിട്ട് സെമിയില്‍ മത്സരിക്കുന്നത്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്,...
Read moreDetailsതിരുവനന്തപുരം: ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൻസ് സൈക്ലിംഗ് ലീഗിൽ കേരളത്തിന്‍റെ മെഡല്‍ നേട്ടം തുടരുന്നു. ട്രാക്കിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏഴ് സ്വർണ്ണത്തോടെ കേരളം രണ്ടാം സ്ഥാനത്താണ്. അഗ്സ ആൻ തോമസിന്‍റെ ട്രിപ്പിൾ സ്വർണ്ണ നേട്ടമാണ് കേരളത്തിന് കരുത്തായത്. നിയാ സെബാസ്റ്റ്യനും സ്നേഹ...
Read moreDetailsകേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആറാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ആദ്യ കിരീടമാണ് ആതിഥേയരായ...
Read moreDetailsകേപ്ടൗൺ: വനിത ട്വന്‍റി 20 ലോകകപ്പിന്‍റെ പുതിയ ചാമ്പ്യന്‍മാരെ ഇന്നറിയാം. ഫൈനലിൽ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആതിഥേയരും ആദ്യ ഫൈനല്‍ കളിക്കുന്നവരുമായ ദക്ഷിണാഫ്രിക്കയെ നേരിടും. കേപ്ടൗണിലെ ന്യൂലന്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം. ആറാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോൾ...
Read moreDetailsസിസിഎല്ലിന്‍റെ പുതിയ സീസണില്‍ ആദ്യ വിജയം തേടി കേരള സ്ട്രൈക്കേഴ്സ് ഇന്ന് കളത്തില്‍ ഇറങ്ങും. കര്‍ണാടക ബുള്‍ഡോസേഴ്സുമായുള്ള കേരളത്തിന്‍റെ മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് ജയ്പൂരില്‍ വച്ചാണ് നടക്കുക. കഴിഞ്ഞ ഞായറാഴ്ച (19) നടന്ന, ഈ സീസണിലെ തങ്ങളുടെ...
Read moreDetailsഇന്‍ഡോര്‍: രവീന്ദ്ര ജഡേജയെ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കണമെന്ന് മുൻ താരം ഹര്‍ഭജൻ സിംഗ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്ക് നിലവിൽ വൈസ് ക്യാപ്റ്റനില്ലെന്നും ഇന്ത്യയിലായാലും വിദേശത്തായാലും ആദ്യ ഇലവനിൽ വരുന്ന ഒരാളാവണം വൈസ് ക്യാപ്റ്റനെന്നും അത് ജഡേജയാണെന്നും ഹര്‍ഭജൻ...
Read moreDetails