സെമി ഉറപ്പിക്കാൻ കേരളം ; സന്തോഷ് ട്രോഫിയില്‍ ഇന്ന് മേഘാലയക്കെതിരെ

സെമി ഉറപ്പിക്കാൻ കേരളം ; സന്തോഷ് ട്രോഫിയില്‍ ഇന്ന് മേഘാലയക്കെതിരെ

പയ്യനാട് : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിൽ സെമി ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങുന്നു. മേഘാലയയാണ് എതിരാളി. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ആറ് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട്...

Read moreDetails

കൊവിഡ് ഭീതിക്കിടെ ഐപിഎല്‍ ; ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

കൊവിഡ് ഭീതിക്കിടെ ഐപിഎല്‍ ; ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

മുംബൈ : കൊവിഡ് ആശങ്കകൾക്കിടെ ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം. പുനെയില്‍ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി ക്യാപിറ്റല്‍സ് താരങ്ങളെ ഇന്ന് രാവിലെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പൊസിറ്റീവ്...

Read moreDetails

ഡൽഹി ക്യാപിറ്റല്‍സില്‍ 4 പേര്‍ക്ക് കൊവിഡ് ; മിച്ചല്‍ മാര്‍ഷ് ആശുപത്രിയില്‍ ; ആശങ്ക പെരുക്കുന്നു

ഡൽഹി ക്യാപിറ്റല്‍സില്‍ 4 പേര്‍ക്ക് കൊവിഡ് ; മിച്ചല്‍ മാര്‍ഷ് ആശുപത്രിയില്‍ ; ആശങ്ക പെരുക്കുന്നു

മുംബൈ : ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം നാലായി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫുമടക്കം മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മിച്ചൽ മാർഷിനെ ഇന്നലെത്തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഫിസിയോ...

Read moreDetails

കാ‍ഡിസിന്‍റെ ഷോക്ക് ; ക്യാംപ് നൗവില്‍ ബാഴ്‌സയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി

കാ‍ഡിസിന്‍റെ ഷോക്ക് ; ക്യാംപ് നൗവില്‍ ബാഴ്‌സയ്‌ക്ക് ഞെട്ടിക്കുന്ന തോല്‍വി

ബാഴ്‌സലോണ : ലാലിഗയിൽ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിന് കാ‍ഡിസിനോട് ബാഴ്‌സലോണ തോറ്റു. ബാഴ്സയുടെ മൈതാനമായ ക്യാംപ് നൗവിലായിരുന്നു മത്സരം. 48-ാം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാ‍ഡിസിന്‍റെ ഗോൾ നേടിയത്. 31 മത്സരങ്ങളിൽ 60...

Read moreDetails

സന്തോഷ് ട്രോഫി ; ഇന്ന് രണ്ട് മത്സരങ്ങൾ

സന്തോഷ് ട്രോഫി ; ഇന്ന് രണ്ട് മത്സരങ്ങൾ

മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം ദിനമായ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് ഗുജറാത്തിനെ നേരിടും. ആദ്യ മത്സരത്തില്‍ മണിപ്പൂരിനോട് അപ്രതീക്ഷിത തോല്‍വി...

Read moreDetails

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു ; കടുത്ത വേദന അറിയിച്ച് താരം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു ; കടുത്ത വേദന അറിയിച്ച് താരം

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണോള്‍ഡോയുടെ ആണ്‍കുഞ്ഞ് പ്രസവത്തിന് പിന്നാലെ മരണപ്പെട്ടു. താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. റൊണാള്‍ഡോയുടെ ഇരട്ടകുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ ഏറ്റവും ആഴമുള്ള ദുഖത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തനിക്കും...

Read moreDetails

ഗോള്‍മേളം തുടരാന്‍ കേരളം – എതിരാളികള്‍ ബംഗാള്‍ ; ഇന്ന് മഞ്ചേരി ജനസാഗരമാകും

ഗോള്‍മേളം തുടരാന്‍ കേരളം – എതിരാളികള്‍ ബംഗാള്‍ ; ഇന്ന് മഞ്ചേരി ജനസാഗരമാകും

പയ്യനാട് : സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. കരുത്തരായ ബംഗാളാണ് എതിരാളികൾ. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. രാജസ്ഥാനെതിരെ ഹാട്രിക് തികച്ച ക്യാപ്റ്റൻ ജിജോ ജോസഫിന്‍റെ ഫോമാണ് കേരളത്തിന്‍റെ ഏറ്റവും വലിയ...

Read moreDetails

കാത്തിരുന്നു മടുത്തു – ആറാം മത്സരത്തില്‍ ആദ്യ ജയത്തിന് മുംബൈ ഇന്ത്യന്‍സ് ; ഇന്ന് നിര്‍ണായകം

കാത്തിരുന്നു മടുത്തു – ആറാം മത്സരത്തില്‍ ആദ്യ ജയത്തിന് മുംബൈ ഇന്ത്യന്‍സ് ; ഇന്ന് നിര്‍ണായകം

മുംബൈ : ഐപിഎൽ പതിനഞ്ചാം സീസണില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. ലഖ്‌നൗ സൂപ്പർ ജയന്‍റ്സാണ് എതിരാളികൾ. വൈകീട്ട് 3.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കാതെ ജയിക്കാനാവില്ല...

Read moreDetails

നാട്ടില്‍ 29 വര്‍ഷത്തിന് ശേഷം കിരീടമുയര്‍ത്താന്‍ കേരള ടീം ; ഈ സന്തോഷ് ട്രോഫിക്ക് സവിശേഷതകളേറെ

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം ; പ്രതീക്ഷയോടെ കേരളം

മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പില്‍ കിരീടം വീണ്ടെടുക്കാൻ ഇറങ്ങുമ്പോൾ കേരളത്തിന് കരുത്താവുക മലപ്പുറത്തെ ആരാധകരുടെ പിന്തുണയാവും. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്‍റെ എല്ലാ മത്സരങ്ങളും. ഇരുപത്തിയൊൻപത് വർഷത്തിനിപ്പുറം സ്വന്തം നാട്ടിൽ കിരീടം നേടുക കൂടിയാണ് കേരളത്തിന്‍റെ ലക്ഷ്യം. സന്തോഷ്...

Read moreDetails

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം ; പ്രതീക്ഷയോടെ കേരളം

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം ; പ്രതീക്ഷയോടെ കേരളം

മലപ്പുറം  : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ​ഗ്രൂപ്പ് എയിൽ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. ആറ്‌ തവണ സന്തോഷ് ട്രോഫി...

Read moreDetails
Page 43 of 62 1 42 43 44 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.