വനിതാ ലോകകപ്പ് ; വിൻഡീസിനെ തുരത്തി ; ഓസ്ട്രേലിയക്ക് തുടർച്ചയായ നാലാം വിജയം

വനിതാ ലോകകപ്പ് ; വിൻഡീസിനെ തുരത്തി ; ഓസ്ട്രേലിയക്ക് തുടർച്ചയായ നാലാം വിജയം

ഓസ്ട്രേലിയ : വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് ജയം. 7 വിക്കറ്റിൻ്റെ തകർപ്പൻ ജയം കുറിച്ച ഓസ്ട്രേലിയ ലോകകപ്പിൽ തുടർച്ചയായ നാലാം ജയമാണ് കുറിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 45.5 ഓവറിൽ 131 റൺസിന് ഓൾഔട്ടായപ്പോൾ 30.2 ഓവറിൽ...

Read more

ഫിർമീനോയ്ക്കും ജെസൂസിനും ഇടമില്ല ; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ

ഫിർമീനോയ്ക്കും ജെസൂസിനും ഇടമില്ല ; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ

ബ്രസീൽ : ഈ മാസാവസാനം നടക്കാനിരിക്കുന്ന അവസാന വട്ട ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ. മുന്നേറ്റത്തിലെ സൂപ്പർ താരങ്ങളായ റോബർട്ടോ ഫിർമീനോ, ഗബ്രിയേൽ ജെസൂസ് എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. പകരം ആഴ്സണലിൻ്റെ 20കാരൻ ഫോർവേഡ് ഗബ്രിയേൽ മാർട്ടിനെല്ലി...

Read more

മന്ഥാനയ്‌ക്കും ഹര്‍മന്‍പ്രീതിനും സെഞ്ചുറി ; വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മന്ഥാനയ്‌ക്കും ഹര്‍മന്‍പ്രീതിനും സെഞ്ചുറി ;  വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ഹാമില്‍ട്ടണ്‍ : വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്‌മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ സെ‌ഞ്ചുറിക്കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 317...

Read more

ജർമൻ ഓപ്പൺ ബാഡ്മിന്റൺ : ലക്ഷ്യ സെൻ സെമിയിൽ , ശ്രീകാന്ത് പുറത്ത്

ജർമൻ ഓപ്പൺ ബാഡ്മിന്റൺ : ലക്ഷ്യ സെൻ സെമിയിൽ , ശ്രീകാന്ത് പുറത്ത്

ബെർലിൻ : ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ ജർമൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ തകർത്താണ് സെൻ സെമിയിലിടം നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സെന്നിന്റെ വിജയം. സ്കോർ: 21-15, 21-16. മത്സരം വെറും 39 മിനിറ്റ്...

Read more

രാജസ്ഥാൻ റോയൽസ് ബൗളിംഗ് പരിശീലകനായി ലസിത് മലിംഗ

രാജസ്ഥാൻ റോയൽസ് ബൗളിംഗ് പരിശീലകനായി ലസിത് മലിംഗ

മുംബൈ : ഇതിഹാസ ശ്രീലങ്കൻ പേസർ ലസിത് മലിംഗ ഐപിഎലിലേക്ക് തിരികെയെത്തുന്നു. രാജസ്ഥാൻ റോയൽസ് പേസ് ബൗളിംഗ് പരിശീലകനായാണ് മലിംഗ ഐപിഎലിൽ സെക്കൻഡ് ഇന്നിംഗ്സ് ആരംഭിക്കുന്നത്. മലിംഗയ്ക്കൊപ്പം രാജസ്ഥാൻ്റെ മുൻ പരിശീലകൻ പാഡി അപ്ടണും പരിശീലക സംഘത്തിൽ തിരികെയെത്തി. 2008 മുതൽ...

Read more

ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി ; വധു ഇഷാനി ജോഹർ

ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി ; വധു ഇഷാനി ജോഹർ

പനജി : ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി. ഇഷാനി ജോഹറാണ് വധു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയിൽവച്ച് നടന്ന ആഘോഷപൂർവമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇരുപത്തിരണ്ടുകാരനായ ചാഹർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘പരസ്പര പൂരകങ്ങളാകാനും പൂർത്തീകരിക്കാനും. ഈ...

Read more

ജർമൻ ഓപ്പൺ ബാഡ്മിന്റൺ : സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്

ജർമൻ ഓപ്പൺ ബാഡ്മിന്റൺ :  സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്

ബെര്‍ലിന്‍: ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാള്‍ പുറത്ത്. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ മുന്‍ലോക ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ രത്ചനോക്ക് ഇന്റനോണാണ് സൈനയെ കീഴടക്കിയത്.നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ തോല്‍വി. സ്‌കോര്‍: 21-10, 21-15. മത്സരം വെറും 31...

Read more

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ ; വിജയലക്ഷ്യം 261 റൺസ്

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ ; വിജയലക്ഷ്യം 261 റൺസ്

ദില്ലി : വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത ഏമി സാറ്റർത്‌വെയ്റ്റ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ...

Read more

ബെന്‍സേമയുടെ ഹാട്രിക് പ്രഹരത്തില്‍ പിഎസ്ജി വീണു ; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍

ബെന്‍സേമയുടെ ഹാട്രിക് പ്രഹരത്തില്‍ പിഎസ്ജി വീണു ; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍

മാഡ്രിഡ് : സൂപ്പര്‍ നിരയുമായെത്തിയ പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ആദ്യപാദത്തില്‍ പിഎസ്ജി ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2ന്റെ ജയമാണ് റയല്‍...

Read more

മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ റോഡ് മാര്‍ഷ് അന്തരിച്ചു

മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ റോഡ് മാര്‍ഷ് അന്തരിച്ചു

അഡ്‌ലെയ്ഡ് : മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റോഡ് മാര്‍ഷ് അന്തരിച്ചു. അഡ്‌ലെയ്ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 74കാരന്റെ അന്ത്യം. 1970 മുതല്‍ 84 വരെ ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട് മുന്‍ വിക്കറ്റ് കീപ്പര്‍. 92 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയണിഞ്ഞു. 355...

Read more
Page 44 of 59 1 43 44 45 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.