കുതിപ്പ് തുടരാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ ; തിരിച്ചെത്താന്‍ ഗുജറാത്ത് ; ഇന്ന് പോരാട്ടം കടുക്കും

കുതിപ്പ് തുടരാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ ; തിരിച്ചെത്താന്‍ ഗുജറാത്ത് ; ഇന്ന് പോരാട്ടം കടുക്കും

മുംബൈ : ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ  രാജസ്ഥാൻ റോയൽസ്  ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. ജയം തുടരാൻ രാജസ്ഥാൻ വരുമ്പോള്‍ വിജയവഴിയിൽ തിരിച്ചെത്താനാണ് ഗുജറാത്തിന്‍റെ ലക്ഷ്യം. സീസണിലെ ഏറ്റവും സന്തുലിതമായ നിരയാണ്...

Read more

ബാംഗ്ലൂർ– മുംബൈ മത്സരത്തിനിടെ സഹോദരി മരിച്ചു; ഹർഷൽ പട്ടേൽ നാട്ടിലേക്കു മടങ്ങി

ബാംഗ്ലൂർ– മുംബൈ മത്സരത്തിനിടെ സഹോദരി മരിച്ചു; ഹർഷൽ പട്ടേൽ നാട്ടിലേക്കു മടങ്ങി

മുംബൈ: സഹോദരിയുടെ മരണത്തെ തുടർന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഓൾറൗണ്ടർ ഹർഷൽ പട്ടേൽ ഐപിഎൽ ബയോ ബബ്‌ൾ വിട്ടു. മുംബൈ ഇന്ത്യൻസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിനു ശേഷമാണു നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ചു ഹർഷലിനു വിവരം ലഭിച്ചതെന്നും തുടർന്നു നാട്ടിലേക്കു തിരിക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ...

Read more

ഒന്നാമതെത്താന്‍ ഒന്നായി ഗോകുലം ; ഇന്ന് എതിരാളികള്‍ ഇന്ത്യന്‍ ആരോസ്

ഒന്നാമതെത്താന്‍ ഒന്നായി ഗോകുലം ; ഇന്ന് എതിരാളികള്‍ ഇന്ത്യന്‍ ആരോസ്

കൊച്ചി : ഐ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്സി ഇന്നിറങ്ങും. ഇതുവരെ തോല്‍വി വഴങ്ങാത്ത ഗോകുലത്തിന് ഇന്ത്യന്‍ ആരോസാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. ഈ കളി ജയിച്ചാല്‍ മുഹമ്മദന്‍സിനെ മറികടന്ന്...

Read more

കൊറിയ ഓപ്പണ്‍ ; സിന്ധുവും ശ്രീകാന്തും സെമിയില്‍

കൊറിയ ഓപ്പണ്‍ ; സിന്ധുവും ശ്രീകാന്തും സെമിയില്‍

സോള്‍: ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ സെമിയിലെത്തി. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌‌ലന്‍ഡിന്‍റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്‍റെ മുന്നേറ്റം. സ്കോര്‍ 21-10 21-16. സെമിയില്‍ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്....

Read more

‘മദ്യപിച്ചെത്തിയ മുംബൈ താരം ബാൽക്കണിയിൽ തൂക്കിയിട്ടു’; ചഹലി​ന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം

‘മദ്യപിച്ചെത്തിയ മുംബൈ താരം ബാൽക്കണിയിൽ തൂക്കിയിട്ടു’; ചഹലി​ന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിലെത്തുന്നതിന് മുമ്പ് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായാണ് ഇന്ത്യൻ സ്പിന്നർ യൂസ്വേന്ദ്ര ചഹൽ പന്തെറിഞ്ഞത്. 2013ൽ മുംബൈക്കായി കളിക്കുന്ന കാലത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് ചഹൽ നടത്തിയ വെളിപ്പെടുത്തലിൽ...

Read more

ബൗളിംഗ് ചേഞ്ചുകളും ഫീൽഡ് പ്ലേസ്മെന്റും ശരിയായില്ല ; സഞ്ജുവിനെ വിമർശിച്ച് രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും

ബൗളിംഗ് ചേഞ്ചുകളും ഫീൽഡ് പ്ലേസ്മെന്റും ശരിയായില്ല ; സഞ്ജുവിനെ വിമർശിച്ച് രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും

മലയാളി താരം സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു റോയൽ ചലഞ്ചേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ മോശം ക്യാപ്റ്റൻസിയാണ് കാഴ്ചവച്ചതെന്ന് ഇരുവരും കുറ്റപ്പെടുത്തി. ദിനേഷ് കാർത്തിക് ബാറ്റ് ചെയ്യുമ്പോൾ ഡീപിൽ...

Read more

ബാബര്‍ അസമിന് ആരോണ്‍ ഫിഞ്ചിന്റെ മറുപടി; പാകിസ്ഥാനെതിരായ ടി20 പരമ്പര ഓസീസിന്

ബാബര്‍ അസമിന് ആരോണ്‍ ഫിഞ്ചിന്റെ മറുപടി; പാകിസ്ഥാനെതിരായ ടി20 പരമ്പര ഓസീസിന്

ലാഹോര്‍ : പാകിസ്ഥാനെതിരായ ഏക ടി20ല്‍ ഓസ്‌ട്രേലിയക്ക് ജയം. ലാഹോര്‍ ഗദ്ദാഫി  സ്റ്റേഡിയത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍  നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍...

Read more

ജഡജയല്ല, ചെന്നൈയെ ഇപ്പോഴും നയിക്കുന്നത് ധോണിയെന്ന് ഹര്‍ഭജന്‍

ജഡജയല്ല, ചെന്നൈയെ ഇപ്പോഴും നയിക്കുന്നത് ധോണിയെന്ന് ഹര്‍ഭജന്‍

മുംബൈ : ഐപിഎല്‍ പതിനഞ്ചാം സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് എം എസ് ധോണി ആരാധകരെ ഞെട്ടിച്ചത്. രവീന്ദ്ര ജഡേജയെ പുതിയ നായതനായി ധോണി നിര്‍ദേശിക്കുകയും ചെയ്തു. പുതിയ നായകന് കീഴില്‍ ഇറങ്ങിയ ചെന്നൈക്ക്...

Read more

ഇവാൻ വുകൊമാനോവിച്ചുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്

ഇവാൻ വുകൊമാനോവിച്ചുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് ക്ലബുമായുള്ള കരാർ നീട്ടി. മൂന്ന് വർഷത്തേക്കാണ് പരിശീലകനുമായുള്ള കരാർ നീട്ടിയിരിക്കുന്നത്. ഇതോടെ 2025 വരെ ഇവാൻ ബ്ലാസ്റ്റേഴ്സിൽ തുടരും. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായി...

Read more

തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ; ഇന്ന് പഞ്ചാബിനെ നേരിടും

തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ; ഇന്ന് പഞ്ചാബിനെ നേരിടും

മുംബൈ : ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കിംഗ്‌സ് ഇലവൻ പഞ്ചാബ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ദീപക് ചാഹറിന് പരുക്കേറ്റതോടെ യുവ പേസര്‍മാരെ ആശ്രയിക്കേണ്ടിവരുന്നതും, രാത്രിയിലെ മഞ്ഞുവീഴ്‌ച കാരണം സ്‌പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും...

Read more
Page 44 of 62 1 43 44 45 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.