മലിംഗയെ മറികടന്നു ; ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ബ്രാവോ

മലിംഗയെ മറികടന്നു ;  ഐപിഎലിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ബ്രാവോ

മുംബൈ : ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വെസ്റ്റ് ഇൻഡീസ് താരം ഡ്വെയിൻ ബ്രാവോ. മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരവും രാജസ്ഥാൻ റോയൽസിൻ്റെ പേസ് ബൗളിംഗ് പരിശീലകനുമായ ലസിത് മലിംഗയെ മറികടന്നാണ് ബ്രാവോ വിക്കറ്റ്...

Read moreDetails

ഐപിഎൽ ; ആദ്യ ജയം തേടി ലക്നൗവും ചെന്നൈയും ഇന്നിറങ്ങും

ഐപിഎൽ ; ആദ്യ ജയം തേടി ലക്നൗവും ചെന്നൈയും ഇന്നിറങ്ങും

മുംബൈ : ഐപിഎലിൽ ആദ്യ ജയം തേടി ലക്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിംഗ്സും ഇന്നിറങ്ങും. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ലക്നൗ ഗുജറാത്തിനെതിരെ പരാജയപ്പെട്ടപ്പോൾ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ചെന്നൈ പരാജയം രുചിച്ചത്....

Read moreDetails

ലോകത്തെ ഏത് ഗ്രൗണ്ടും അവന്‍ ക്ലിയര്‍ ചെയ്യും : സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി

ലോകത്തെ ഏത് ഗ്രൗണ്ടും അവന്‍ ക്ലിയര്‍ ചെയ്യും : സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി

പൂനെ : ഐപിഎല്‍ 15-ാം സീസണില്‍ ഗംഭീര അരങ്ങേറ്റമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 27 പന്തുകളില്‍ 55 റണ്‍സ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അടിച്ചെടുത്തു. ഇതില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉണ്ടായിരുന്നു....

Read moreDetails

അനായാസം ജയിക്കുമോ സഞ്ജുപ്പട ; സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ കണക്കും സാധ്യതകളും

അനായാസം ജയിക്കുമോ സഞ്ജുപ്പട ; സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ കണക്കും സാധ്യതകളും

പൂണെ : ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ദിവസമാണിത്. മലയാളിതാരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. മെഗാതാരലേലം കഴിഞ്ഞ് വന്‍ മാറ്റത്തോടെയാണ് ടീമുകള്‍ എത്തുന്നതെങ്കിലും മുന്‍ കണക്കുകള്‍...

Read moreDetails

പി വി സിന്ധുവിന് കിരീടം ; മലയാളി താരം പ്രണോയ് ഫൈനലില്‍ തോറ്റു

പി വി സിന്ധുവിന് കിരീടം ; മലയാളി താരം പ്രണോയ് ഫൈനലില്‍ തോറ്റു

സൂറിച്ച് : സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. തായ്‌ലന്‍ഡ് താരം ബുസാനനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-16, 21-8. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ കിരീടമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേത്. സയ്ദ് മോദി ഇന്ത്യ...

Read moreDetails

വനിതാ ലോകകപ്പ് ; അവസാനം കാലിടറിയെങ്കിലും ഇന്ത്യക്ക് മികച്ച സ്കോർ ; ജയിച്ചാൽ സെമി

വനിതാ ലോകകപ്പ് ; അവസാനം കാലിടറിയെങ്കിലും ഇന്ത്യക്ക് മികച്ച സ്കോർ ; ജയിച്ചാൽ സെമി

ദില്ലി : വനിതാ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റൺസെടുത്തു. 71 റൺസെടുത്ത സ്മൃതി മന്ദന ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ...

Read moreDetails

കടം വീട്ടാന്‍ കൊല്‍ക്കത്ത ; മേല്‍ക്കോയ്‌മ തുടരാന്‍ ചെന്നൈ ; ടീമുകള്‍ തമ്മില്‍ ഏറെ മുന്‍ കണക്കുകള്‍

കടം വീട്ടാന്‍ കൊല്‍ക്കത്ത ; മേല്‍ക്കോയ്‌മ തുടരാന്‍ ചെന്നൈ ; ടീമുകള്‍ തമ്മില്‍ ഏറെ മുന്‍ കണക്കുകള്‍

മുംബൈ : ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) ഇന്ന് തുടക്കമാവുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡ‍േഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം ആവേശമാകുമെന്നുറപ്പ്. എങ്കിലും വ്യക്തമായ മുന്‍തൂക്കം സിഎസ്‌കെയ്‌ക്കുണ്ട്. ഇരു...

Read moreDetails

ലോകകപ്പ് യോഗ്യതാ മത്സരം ; അര്‍ജന്‍റീന നാളെ കളത്തിലേക്ക് – സൂപ്പര്‍താരം കളിക്കില്ല

ലോകകപ്പ് യോഗ്യതാ മത്സരം ; അര്‍ജന്‍റീന നാളെ കളത്തിലേക്ക് – സൂപ്പര്‍താരം കളിക്കില്ല

പലേർമോ : ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീന നാളെ ഇറങ്ങും. ലാറ്റിനമേരിക്കൻ മേഖലയിലെ അവസാന സ്ഥാനക്കാരായ വെനസ്വേലയാണ് അർജന്‍റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ അഞ്ച് മണിക്കാണ് മത്സരം തുടങ്ങുക. സൂപ്പർതാരം ലിയോണൽ മെസിയും ടീമിലുണ്ട്. കൊവിഡ് ബാധിതനായ ലൗട്ടറ്റോ...

Read moreDetails

ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ഫിഫ ലോകകപ്പ് ; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ബ്രസീല്‍ : ഫിഫ ലോകകപ്പിന് നേരത്തെ യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ വമ്പൻ ജയവുമായി ബ്രസീല്‍. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തും ആധികാരികമാണ് ബ്രസീലിന്‍റെ ജയം. സൂപ്പര്‍താരം നെയ്‌മര്‍ വീണ്ടും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ 4-0നാണ് ചിലെയെ ബ്രസീല്‍...

Read moreDetails

രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യയുടെ ഭാവി നായകരാവാന്‍ പരിഗണിക്കുന്നത് അവര്‍ നാലു പേരെ : രവി ശാസ്ത്രി

രോഹിത്തിനും കോലിക്കും പ്രായമാകുന്നു, ഇന്ത്യയുടെ ഭാവി നായകരാവാന്‍ പരിഗണിക്കുന്നത് അവര്‍ നാലു പേരെ : രവി ശാസ്ത്രി

മുംബൈ : ഇന്ത്യന്‍ ടീമിന്‍റെ പരിശീലക പദവി ഒഴിഞ്ഞശേഷം ഐപിഎല്ലിൽ വീണ്ടും കമന്‍ററി പറയാനൊരുങ്ങുകയാണ് രവി ശാസ്ത്രി. ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിനുവേണ്ടി ഹിന്ദി കമന്‍റേറ്ററായിട്ടായിരിക്കും ശാസ്ത്രി ഇത്തവണ എത്തുക. ഇത്തവണത്തെ ഐപിഎല്ലായാരിക്കും ആരാവും ഇന്ത്യയുടെ ഭാവി നായകനെന്ന് തീരുമാനിക്കുകയെന്ന് തുറന്നു പറയുകയാണ്...

Read moreDetails
Page 45 of 62 1 44 45 46 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.