ഹാമില്‍ട്ടണ്‍ : വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്‌മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 317...
Read moreDetailsബെർലിൻ : ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ ജർമൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ തകർത്താണ് സെൻ സെമിയിലിടം നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് സെന്നിന്റെ വിജയം. സ്കോർ: 21-15, 21-16. മത്സരം വെറും 39 മിനിറ്റ്...
Read moreDetailsമുംബൈ : ഇതിഹാസ ശ്രീലങ്കൻ പേസർ ലസിത് മലിംഗ ഐപിഎലിലേക്ക് തിരികെയെത്തുന്നു. രാജസ്ഥാൻ റോയൽസ് പേസ് ബൗളിംഗ് പരിശീലകനായാണ് മലിംഗ ഐപിഎലിൽ സെക്കൻഡ് ഇന്നിംഗ്സ് ആരംഭിക്കുന്നത്. മലിംഗയ്ക്കൊപ്പം രാജസ്ഥാൻ്റെ മുൻ പരിശീലകൻ പാഡി അപ്ടണും പരിശീലക സംഘത്തിൽ തിരികെയെത്തി. 2008 മുതൽ...
Read moreDetailsപനജി : ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ വിവാഹിതനായി. ഇഷാനി ജോഹറാണ് വധു. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയിൽവച്ച് നടന്ന ആഘോഷപൂർവമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ ദൃശ്യങ്ങൾ ഇരുപത്തിരണ്ടുകാരനായ ചാഹർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘പരസ്പര പൂരകങ്ങളാകാനും പൂർത്തീകരിക്കാനും. ഈ...
Read moreDetailsബെര്‍ലിന്‍: ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാള്‍ പുറത്ത്. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ മുന്‍ലോക ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ രത്ചനോക്ക് ഇന്റനോണാണ് സൈനയെ കീഴടക്കിയത്.നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ തോല്‍വി. സ്‌കോര്‍: 21-10, 21-15. മത്സരം വെറും 31...
Read moreDetailsദില്ലി : വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത ഏമി സാറ്റർത്‌വെയ്റ്റ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ...
Read moreDetailsമാഡ്രിഡ് : സൂപ്പര്‍ നിരയുമായെത്തിയ പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ആദ്യപാദത്തില്‍ പിഎസ്ജി ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2ന്റെ ജയമാണ് റയല്‍...
Read moreDetailsഅഡ്‌ലെയ്ഡ് : മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം റോഡ് മാര്‍ഷ് അന്തരിച്ചു. അഡ്‌ലെയ്ഡില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 74കാരന്റെ അന്ത്യം. 1970 മുതല്‍ 84 വരെ ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട് മുന്‍ വിക്കറ്റ് കീപ്പര്‍. 92 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ജേഴ്‌സിയണിഞ്ഞു. 355...
Read moreDetailsമൊഹാലി : ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. മൊഹാലിയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റാണ് ഇന്ന് ആരംഭിക്കുന്നത്. ടെസ്റ്റ് ക്യാപ്റ്റനാവാന്‍ കവിഞ്ഞത് അഭിമാനമാണെന്ന് രോഹിത്...
Read moreDetailsമുംബൈ: ഐപിഎൽ 2022 സീസൺ തുടങ്ങാൻ കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കെ സമൂഹ മാധ്യമങ്ങളിൽ സുരേഷ് റെയ്ന വീണ്ടും തരംഗമാകുന്നു. 2008 മുതൽ ദീർഘകാലം ചെന്നൈ സൂപ്പർ കിങ്സിന്റെ വിശ്വസ്ത മധ്യനിര ബാറ്ററായിരുന്ന റെയ്നയെ ഇത്തവണ മെഗാ താരലേലത്തിൽ ചെന്നൈ...
Read moreDetails