ബേസല്‍ : സ്വിസ് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം.വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പി വി സിന്ധുവുംൾ സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ അനായാസം ജയിച്ചു കയറി. ഡെന്‍മാര്‍ക്കിന്‍റെ ലൈന്‍ ഹോജ്മാര്‍ക്കിനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് സിന്ധു രണ്ടാം...
Read moreDetailsലഖ്നൗ : ഐപിഎല്ലില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. ഓസ്ട്രേലിയന്‍ പേസറായ ആന്‍ഡ്ര്യു ടൈ ആണ് വുഡിന്‍റെ പകരക്കാരനായി എത്തുന്നത്. നേരത്തെ സിംബാബ്‌വെ പേസര്‍ ബ്ലെസിംഗ് മുസര്‍ബാനിയെ വുഡിന്‍റെ പകരക്കാരനായി ലഖ്നൗ ടീമിലെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു....
Read moreDetailsദില്ലി : ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കെ എൽ രാഹുൽ. കഴിഞ്ഞ രണ്ട് സീസണുകളിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്ന രാഹുൽ ഈ വർഷം അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നയിക്കും. 2020ൽ ഏറെ...
Read moreDetailsഐഎസ്എല്‍ കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. മഞ്ഞപ്പടയ്ക്ക് പ്രാർത്ഥനകളും ആശംസകളും നേർന്ന് മോഹനലാൽ. മലയാള മനസുകളിൽ പ്രതീക്ഷയുടെ കാൽപന്തുകളെന്ന് മോഹൻലാൽ കുറിച്ചു. കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ടെന്ന് മമ്മൂട്ടിയും കുറിച്ചു....
Read moreDetailsഓക്‌ലന്‍ഡ് : വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 278 റണ്‍സ് വിജയലക്ഷ്യം. ഓക്‌ലന്‍ഡില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 277 റണ്‍സെടുത്തു. ഇന്ത്യക്കായി യാഷ്‌ടിക ഭാട്യ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍...
Read moreDetailsഫട്ടോർഡ: ഐഎസ്എല്ലില്‍ (ISL 2021-22) മഞ്ഞപ്പട ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രിയാണിന്ന്. നാളെ കേരള ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് മൈതാനത്തിറങ്ങും എന്നതുതന്നെ കാരണം. തെക്കേയിന്ത്യയില്‍ നിന്നുതന്നെയുള്ള ഹൈദരാബാദ് എഫ്‌സിയാണ് ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍. ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ തല്‍സമയം കാണാനുള്ള വഴികള്‍ നോക്കാം....
Read moreDetailsഹൈദരാബാദ് : ഹൈദരാബാദ് എഫ്സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞ ജഴ്സി അണിയില്ല. ഇരു ടീമുകളുടെയും ഹോം ജഴ്സി മഞ്ഞ ആയതിനാൽ പോയിൻ്റ് ടേബിളിൽ മുന്നിലുള്ള ടീമിനെ ഹോം ടീമായി കണക്കാക്കുകയായിരുന്നു. പോയിൻ്റ് പട്ടികയിൽ ഹൈദരാബാദ് രണ്ടാമതും...
Read moreDetailsഗോവ : 6 വർഷങ്ങൾക്കു ശേഷം മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളായി ഐഎസ്എലിൽ കാണികളെ അനുവദിക്കുന്നില്ലെങ്കിലും ഇത്തവണ ഫൈനലിൽ ആരാധകർക്ക് പ്രവേശനമുണ്ട്. ഈ മാസം 20ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന...
Read moreDetailsഓസ്ട്രേലിയ : വനിതാ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് ജയം. 7 വിക്കറ്റിൻ്റെ തകർപ്പൻ ജയം കുറിച്ച ഓസ്ട്രേലിയ ലോകകപ്പിൽ തുടർച്ചയായ നാലാം ജയമാണ് കുറിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 45.5 ഓവറിൽ 131 റൺസിന് ഓൾഔട്ടായപ്പോൾ 30.2 ഓവറിൽ...
Read moreDetailsബ്രസീൽ : ഈ മാസാവസാനം നടക്കാനിരിക്കുന്ന അവസാന വട്ട ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ. മുന്നേറ്റത്തിലെ സൂപ്പർ താരങ്ങളായ റോബർട്ടോ ഫിർമീനോ, ഗബ്രിയേൽ ജെസൂസ് എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. പകരം ആഴ്സണലിൻ്റെ 20കാരൻ ഫോർവേഡ് ഗബ്രിയേൽ മാർട്ടിനെല്ലി...
Read moreDetails