ന്യൂലാൻഡ്സ് : ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം വിജയത്തിലേക്ക് ബാറ്റെടുത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നിലവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലാണ്. എട്ടു വിക്കറ്റുകൾ ബാക്കിനിൽക്കേ ജയത്തിലേക്ക് അവർക്കിനി...
Read moreDetailsമെല്‍ബണ്‍ : കൊവിഡ് വാക്‌സീന്‍ എടുക്കാത്തിന്റെ പേരില്‍ സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വര്‍ഷം ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താരത്തെ വിലക്കി. ജോക്കോ ഓസ്‌ട്രേലിയ വിടണം. പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് ഓസ്ട്രേലിയന്‍...
Read moreDetailsകേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ടെസ്റ്റ് കരിയറില്‍ ഏഴാം തവണ് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ഈ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 13 റണ്‍സിന്റെ ലീഡും ലഭിച്ചു. നാല്...
Read moreDetailsമെൽബൺ : കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ സമ്മതിച്ച് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഇമിഗ്രേഷൻ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഒരു മാധ്യമറിപ്പോർട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു. ഇതോടെ ജോക്കോവിച്ചിനെ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലേക്ക് തിരിച്ചയക്കാനുള്ള സാധ്യതയേറി....
Read moreDetailsലണ്ടൻ : ടോട്ടനം ഹോട്സ്പറിനെ തകർത്ത് കാറബാവോ കപ്പ് (ഇംഗ്ലീഷ് ഫുട്ബോൾ ലീഗ്) ഫൈനലിൽ പ്രവേശിച്ച് ചെൽസി. രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത ഒരുഗോളിനാണ് ചെൽസിയുടെ വിജയം. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ 18-ാം മിനിറ്റിൽ പ്രതിരോധതാരം...
Read moreDetailsമെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് പുരുഷന്‍മാരില്‍ ഒന്നാം സീഡ്. വനിതകളില്‍ ഓസീസ് താരം ആഷ്‌ലി ബാര്‍ട്ടിയാണ് ഒന്നാം സീഡ്. നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നവോമി ഒസാക്ക പതിമൂന്നാം സീഡാണ്.കൊവിഡ് വാക്സിനെടുക്കാത്തതിന്‍റെ പേരില്‍ വിസ നിഷേധിക്കുകയും...
Read moreDetailsമുംബൈ : ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്....
Read moreDetailsന്യൂഡല്‍ഹി : ബാഡ്മിന്റന്‍ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തു. സിദ്ധാര്‍ഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ വിഷയത്തില്‍ അന്വേഷണം...
Read moreDetailsമെൽബൺ : കുടിയേറ്റനിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ സർക്കാരുമായുള്ള കേസിൽ വിജയിച്ച് സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. താരത്തിന്റെ വിസ അസാധുവാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം കോടതി റദ്ദാക്കി. ഇതോടെ ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ തുടരാനാകും. ഒപ്പം 21-ാം ഗ്രാൻസ്ലാം കിരീടമെന്ന...
Read moreDetailsസിഡ്നി : ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിൽ പിടിച്ച് ഇംഗ്ലണ്ട്. വാലറ്റക്കാരായ ജാക്ക് ലീച്ചും സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും അഞ്ചാം ദിനം പിടിച്ചു നിന്നതോടെയാണ് ഇംഗ്ലണ്ട് പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടത്. മത്സരം അവസാനിക്കുമ്പോൾ അവർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ...
Read moreDetails