ക്രൊയേഷ്യൻ ലീഗിൽനിന്നെത്തിയ ജിങ്കാനും കോവിഡ്? എടികെ–ഒഡീഷ മത്സരം മാറ്റി

ക്രൊയേഷ്യൻ ലീഗിൽനിന്നെത്തിയ ജിങ്കാനും കോവിഡ്? എടികെ–ഒഡീഷ മത്സരം മാറ്റി

മഡ്ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് ആശങ്കയായി കോവിഡ്. എടികെ മോഹൻ ബഗാൻ ടീമിലെ കളിക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇന്നലെ ഒഡീഷ എഫ്സിയുമായി നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഗാൻ താരങ്ങളായ...

Read moreDetails

ബാഴ്‌സയ്‌ക്ക് ഗ്രാനാഡയുടെ ഷോക്ക് ; ബെൻസേമ- വിനീഷ്യസ് ഷോയില്‍ റയലിന്‍റെ ഗോള്‍മേളം

ബാഴ്‌സയ്‌ക്ക് ഗ്രാനാഡയുടെ ഷോക്ക് ; ബെൻസേമ- വിനീഷ്യസ് ഷോയില്‍ റയലിന്‍റെ ഗോള്‍മേളം

ഗ്രനാഡ : ലാലിഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും തിരിച്ചടി. ബാഴ്‌സയെ ഗ്രനാഡ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടി. അമ്പത്തിയേഴാം മിനുറ്റിൽ ലൂക്ക് ഡിയോങ് ബാഴ്‌സയെ മുന്നിലെത്തിച്ചു. എൺപത്തിയൊൻപതാം മിനുറ്റില്‍ അന്‍റോണിയോ പുയേർട്ടാസ് ഗ്രനാഡയുടെ സമനില ഗോൾ നേടി. 79-ാം...

Read moreDetails

പൂജാര ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തെ ഓര്‍മ്മിപ്പിക്കുന്നു ; അഡാറ് പ്രശംസയുമായി ഗാവസ്‌കര്‍

പൂജാര ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തെ ഓര്‍മ്മിപ്പിക്കുന്നു ; അഡാറ് പ്രശംസയുമായി ഗാവസ്‌കര്‍

ജൊഹന്നസ്‌ബര്‍ഗ് : വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയെ പ്രോട്ടീസ് ഇതിഹാസത്തോട് ഉപമിച്ച് ഇന്ത്യന്‍ മുന്‍നായകന്‍ സുനില്‍ ഗാവസ്‌കര്‍. പൂജാരയെ കാണുമ്പോള്‍ ഹാഷിം അംലയെ ഓര്‍മ്മവരും. എല്ലാം വരുതിയിലാക്കിയുള്ള ശാന്തത പൂജാരയുടെ ബാറ്റിംഗില്‍ കാണാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാനാവുന്ന താരങ്ങളുണ്ടാവുക...

Read moreDetails

ഐപിഎൽ മുംബൈയിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന

ഐപിഎൽ മുംബൈയിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ...

Read moreDetails

കൊവിഡ് വാക്സീനെടുത്തില്ല ; ജോക്കോവിച്ചിന് പിന്നാലെ മറ്റൊരു താരത്തിന്റെ വിസയും റദ്ദാക്കി

കൊവിഡ് വാക്സീനെടുത്തില്ല ; ജോക്കോവിച്ചിന് പിന്നാലെ മറ്റൊരു താരത്തിന്റെ വിസയും റദ്ദാക്കി

മെല്‍ബണ്‍ : നൊവാക് ജോക്കോവിച്ചിന് പിന്നാലെ ചെക് റിപ്പബ്ലിക്കിന്റെ വനിതാ താരത്തിന്റെയും വിസ റദ്ദാക്കി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ഓപ്പണിനായി എത്തിയ റെനാറ്റ വൊറാക്കോവയുടെ വീസ ആണ് റദ്ദാക്കിയത്. കൊവിഡ് വാക്സീന്‍ എടുക്കാത്ത റെനാറ്റയും പ്രത്യേക ഇളവിനായി അപേക്ഷിച്ചിരുന്നു. ജോക്കോവിച്ചിനെ താമസിപ്പിച്ചിരിക്കുന്ന നിരീക്ഷണ...

Read moreDetails

രഞ്ജി ട്രോഫി നടത്താന്‍ ബിസിസിഐ ഉടന്‍ വഴി കണ്ടെത്തുമെന്ന് സൗരവ് ഗാംഗുലി

രഞ്ജി ട്രോഫി നടത്താന്‍ ബിസിസിഐ ഉടന്‍ വഴി കണ്ടെത്തുമെന്ന് സൗരവ് ഗാംഗുലി

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച രഞ്ജി രഞ്ജി ട്രോഫി നടത്താന്‍ ബിസിസിഐ ഉടന്‍ വഴി കണ്ടെത്തുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊവിഡ് ബാധയില്‍ കുറവുണ്ടായാല്‍ ഉടന്‍ ആഭ്യന്തര മത്സരങ്ങള്‍ നടത്തും. വിവിധ ടീം അംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രഞ്ഞി...

Read moreDetails

നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്‌ട്രേലിയ ; മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു

നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്‌ട്രേലിയ ; മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്‌ട്രേലിയ. താരത്തെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ഇന്ന് സെര്‍ബിയയിലേക്ക് മടക്കിയയക്കും. വാക്‌സിന്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഇത്തവണ കളിക്കാന്‍ സാധിക്കില്ല....

Read moreDetails

വില്ലനായി വീണ്ടും കോവിഡ് ; രഞ്ജി ട്രോഫി നീട്ടിവെച്ചു

വില്ലനായി വീണ്ടും കോവിഡ് ; രഞ്ജി ട്രോഫി നീട്ടിവെച്ചു

മുംബൈ : തുടർച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. പുതിയ വകഭേദമായ ഒമിക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ നീട്ടിവെയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു. ജനുവരി 13-നായിരുന്നു രഞ്ജി ട്രോഫി സീസൺ...

Read moreDetails

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്

ന്യൂസീലന്‍ഡ് : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. അഞ്ചാം ദിനം ജയിക്കാനാവശ്യമായിരുന്ന 40 റണ്‍സ് 16.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്‌കോര്‍:...

Read moreDetails

പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു ; പാക് താരത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി

പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു ; പാക് താരത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി

പാക് ഓള്‍റൗണ്ടര്‍ ഷദബ് ഖാനെതിരെ ഗുരുതര ആരോപണവുമായി യുവതി. ഷദബ് ഖാന്‍ തന്റെ പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. അഫ്രീന സഫിയ എന്ന യുവതിയാണ് തന്റെ...

Read moreDetails
Page 56 of 62 1 55 56 57 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.