ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പരിക്ക്. മത്സരത്തിൽ തന്റെ നാലാം ഓവറിലെ ആവസാന പന്ത് എറിയാനെത്തിയപ്പോഴാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. റണ്ണപ്പിനു ശേഷം പന്തെറിയാതെ താരം ക്രീസിൽ നിൽക്കുകയായിരുന്നു. പേശീവലിവാണ്...
Read moreDetailsജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യടെസ്റ്റ് പരമ്പരവിജയം ലക്ഷ്യമിട്ട് ഇന്ത്യൻ ടീം പുതുവർഷത്തിലെ ആദ്യക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാംടെസ്റ്റ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വാണ്ടറേഴ്സ് ഗ്രൗണ്ടിൽ. ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിന് ജയിച്ചിരുന്നു. ഇവിടെയും ജയിച്ചാൽ മൂന്നു...
Read moreDetailsപിഎസ്ജിയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വന്നെസിനെതിരായ കൂപെ ഡെ ഫ്രാന്‍സിനു മുന്നോടി ആയാണ് മെസി ഉള്‍പ്പെട നാല് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിഎസ്ജി തന്നെയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. മെസിയെ കൂടാതെ സ്പാനിഷ് താരങ്ങളായ യുവാന്‍...
Read moreDetailsഓസീസ് മുന്‍ താരം ഗ്ലെന്‍ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആഷസ് പരമ്പരയിലെ നാലാം മത്സരം കാണാന്‍ മഗ്രാത്ത് എത്തില്ല. മഗ്രാത്തിന്റെ മരണപ്പെട്ട ഭാര്യ ജെയിന് ആദരവര്‍പ്പിച്ചാണ് സിഡ്‌നി ടെസ്റ്റ് നടത്തുന്നത്. മത്സരം കാണാന്‍ മഗ്രാത്ത് എത്താനിരുന്നതാണ്. എന്നാല്‍, കൊവിഡ് പോസിറ്റീവായതിനാല്‍...
Read moreDetailsഗോവ : 2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ പരാജയമറിയാതെ തകര്‍പ്പന്‍ ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് പരാജയപ്പെട്ടതിനു ശേഷം...
Read moreDetailsഎംഎസ് ധോണിയെ പിന്തുണച്ചതുപോലെ ബിസിസിഐ മറ്റാരെയും പിന്തുണച്ചിട്ടില്ല എന്ന ആരോപണവുമായി ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ മറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ അവര്‍ നന്നായി കളിച്ചേനെ എന്നും ഹര്‍ഭജന്‍ പറഞ്ഞു. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്റെ...
Read moreDetailsടി-20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് പോയ വര്‍ഷത്തെ ഏറ്റവും പ്രിയപ്പെട്ട സംഭവമെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ കീഴടക്കാനായില്ല എന്നതിനാല്‍ ആ ജയം ഏറെ പ്രത്യേകതയുള്ളതായിരുന്നു എന്നും പുതിയ യുവതാരങ്ങള്‍ വരുന്നുണ്ടെന്നത് സന്തോഷമാണെന്നും അസം പറഞ്ഞു. മത്സരത്തില്‍ ഇന്ത്യയെ10...
Read moreDetailsമുംബൈ : ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോലി സ്വയം സ്ഥാനമൊഴിയുകയായിരുന്നെന്നും അന്നു സെലക്ഷൻ മീറ്റിങ്ങിലുണ്ടായിരുന്ന എല്ലാവരും ക്യാപ്റ്റൻ സ്ഥാനം രാജി വെയ്ക്കരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നതായും ചീഫ് സെലക്ടർ ചേതൻ ശർമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ...
Read moreDetailsദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. പരുക്ക് കാരണം രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലുള്ള താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്. ജസ്പ്രിത് ബുമ്രയാണ്...
Read moreDetailsസിഡ്നി : ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനുവരി അഞ്ചിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ താരത്തിന് പങ്കെടുക്കാനാകില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആദ്യ മൂന്ന്...
Read moreDetails